Wednesday, 16 May 2018

ബൈബിള്‍ വൈരുദ്ധ്യങ്ങള്‍ - ഉല്‍പത്തി - 120 വയസ്സ്


"ദൈവമായ കര്‍ത്താവു പറഞ്ഞു: എന്റെ ചൈതന്യം മനുഷ്യനില്‍ എന്നേക്കും നിലനില്‍ക്കുകയില്ല. അവന്‍ ജഡമാണ്. അവന്റെ ആയുസ്സ് 120 വര്‍ഷമായിരിക്കും." [ഉല്‍പത്തി, 6:3]
"ഇതാ, ഞാനാണ്, ഞാന്‍ മാത്രമാണ് ദൈവം; ഞാനല്ലാതെ വേറെ ദൈവമില്ല; കൊല്ലുന്നതും ജീവിപ്പിക്കുന്നതും ഞാന്‍; മുറിവേല്‍പിക്കുന്നതും സുഖപ്പെടുത്തുന്നതും ഞാന്‍ തന്നെ; എന്റെ കൈയില്‍ നിന്നു രക്ഷപെടുത്തുക ആര്‍ക്കും സാധ്യമല്ല."[നിയമാവര്‍ത്തനം, 32:39]
"കര്‍ത്താവ് ജീവന്‍ എടുക്കുകയും കൊടുക്കുകയും ചെയ്യുന്നു."
[1 സാമുവല്‍, 2:6]
969 - മെത്തുശെലഹ് – [ഉല്‍പത്തി, 5:27]
962 - യാരെദ് – [ഉല്‍പത്തി, 5:20]
950 - നോഹ – [ഉല്‍പത്തി, 9:29]
930 - ആദം – [ഉല്‍പത്തി, 5:5]
912 - സേത്ത് – [ഉല്‍പത്തി, 5:8]
910 - കെയ്നാന്‍ – [ഉല്‍പത്തി, 5:12-13]
905 - എനോഷ് – [ഉല്‍പത്തി, 5:11]
895 - മഹലലേല്‍ – [ഉല്‍പത്തി, 5:15-16]
777 - ലമെക്ക് – [ഉല്‍പത്തി, 5:31]
600 - ഷേം – [ഉല്‍പത്തി,11:10-11]
464 - ഏബര്‍ – [ഉല്‍പത്തി,11:16-17]
438 -  അര്‍പ്പഷാദ് - [ഉല്‍പത്തി, 11:12-13]
433 - ഷേലാഹ് – [ഉല്‍പത്തി, 11:14-15
365 - ഹെനോക്ക് – [ഉല്‍പത്തി, 5:21-22]
240 - ജോബ്‌ – [ജോബ്‌, 42:10-17]
239 - പേലെഗ് – [ഉല്‍പത്തി, 11:18-19]
239 - റെവു – [ഉല്‍പത്തി, 11:20-21]
230 - സെരൂഗ് – [ഉല്‍പത്തി, 11:22-23]
205 - തേരാഹ് – [ഉല്‍പത്തി, 11:32]
180 - ഇസഹാക്ക് – [ഉല്‍പത്തി, 35:28]
148 - നാഹോര്‍ – [ഉല്‍പത്തി, 11:24-25]
175 - അബ്രഹാം – [ഉല്‍പത്തി, 25:7]
147 - യാക്കോബ് – [ഉല്‍പത്തി, 47:28]
127 - സാറാ – [ഉല്‍പത്തി, 23:1]



ജനിപ്പിക്കുന്നതും മരിപ്പിക്കുന്നതും ദൈവമാണെങ്കില്‍, ദൈവത്തിന് കണക്ക് തെറ്റിയതോ, മനുഷ്യര്‍ക്ക്‌ മരിക്കാന്‍ ഇഷ്ടമില്ലാഞ്ഞിട്ടോ ദൈവം പറഞ്ഞ 120  വര്‍ഷം കഴിഞ്ഞിട്ടും ഇവരൊക്കെ ജീവിച്ചു എന്ന് പറയുന്നത്!?