തീരം കാക്കാന്‍ തീപ്പന്തമാകും!
[തീര സംരക്ഷണ സമിതി]
ഇതൊരു വല്ലാത്ത കോ.. കോ....അല്ലേവേണ്ട!
കോത്തായത്തെ ഏര്‍പ്പാടായിപ്പോയി ജോസപ്പാ!!!
ലോകത്തിലെ എല്ലാ പ്രശ്നങ്ങളും ആസനം പത്രം കൊണ്ട് ശരിയാക്കുന്ന നിനക്ക് ഇതെന്ത് പറ്റി ജോസപ്പാ!?
കഷ്ടം തന്നെ മൊതലാളി!!!
1 - കടല്‍ക്ഷോഭം തടയാന്‍ ശാസ്ത്രീയമായ ശാശ്വത പരിഹാരം വേണം.
2 - ഭവന രഹിതര്‍ക്ക് അടിയന്തിര ഭവനം!
3 - സ്ഥലം നഷ്ടമായവര്‍ക്ക് തത്തുല്ല്യ വാസസ്ഥലം!
4 - നാശനഷ്ടം ഉണ്ടായവര്‍ക്ക് അടിയന്തിര സഹായം!
5 - തീരദേശ പ്രവര്ത്തകര്ക്കെതിരെയുള്
അതെന്താ ജോസ്പ്പാ നിന്റ്റെ ആസനം കൊണ്ട് ഈ പറയുന്നവ ഉടനെ ശരിയാകില്ലേ !?
- കടല്‍ ക്ഷോഭം ആസനം പത്രം കീറി വിതറി ശമിപ്പിക്കുക!
- പുലിമുട്ടിന് പകരം ആസനം പത്രം കുത്തി നിറുത്തുക!
- വീട് ഇല്ലാത്തവരെ ആസനം പത്രത്തില്‍ കിടത്തിഉറക്കി, രാവിലെ പുതിയ വീട് ഉണ്ടാക്കി കാണിക്കുക!
- തകര്‍ന്ന വള്ളങ്ങള്‍ ആസനം പത്രം പൊതിഞ്ഞ് പുതിയതാക്കി കാണിക്കുക!
സത്യാഗ്രാഹം!
- കടല്‍ ഭിത്തിയും പുളിമുട്ടും നിര്‍മ്മിച്ച് തീരദേശത്തെ രക്ഷിക്കുക!
- വീടും സ്ഥലവും നഷ്ടപ്പെട്ടവരെ പുരധിവസിപ്പിക്കുക!
- തൊഴിലില്ലാതെ ദുരിതമനുഭവിക്കുന്ന മത്സ്യ തൊഴിലാളികള്‍ക്ക് സാമ്പത്തീക സഹായം അനുവദിക്കുക!
അവിടെയും മുന്നില്‍ ആസനം ജോസ്പ്പന്‍!
ഒരു ഇച്ചിരി ഉളുപ്പ്....!?
ഉപ്പ് സിമ്പിളാണ് ബട്ട് പവര്‍ഫൂള്‍!
എങ്കില്‍, കടലില്‍ കിടക്കുന്ന ആ പാവം ജനങ്ങളെ സഹായിക്കാന്‍ കടലിലെ ഉപ്പുവെള്ളം വെഞ്ചിരിച്ചാല്‍ പോരേ ജോസപ്പേ!?
ഉപ്പ് തീര്‍ത്ഥം തളിച്ചു. ക്ഷുദ്രജീവി ശല്യം മാറി!
പക്ഷേ ഉപ്പുവെള്ളത്തില്‍ കിടക്കുന്ന മുക്കുവരെ രക്ഷിക്കാന്‍ സമരം ചെയ്യണം!
ജോസ്പ്പന്‍
ആസനം ജോസപ്പ്
ഫ്രോഡുകളുടെ നാട്
കൃപാസനം പത്രം