1986 ഒക്ടോബർ, 13
🔵 ഫാദർ ആന്റണി ലാസർ, [49] 🔸 പുനലൂർ, ലത്തീൻ രൂപത ➡️ മേരിക്കുട്ടി [27] ⬛️ കൊലപാതകം:
➡️ പാവപ്പെട്ട കുടുംബത്തിലെ അംഗമായിരുന്ന മേരിക്കുട്ടിയെ സഹായിക്കുകയും, അവളെ സ്വന്തമാക്കാൻ ശ്രമിക്കുകയും ചെയ്തു. തന്റെ ആഗ്രഹം നടക്കാതെ വന്ന പകയിൽ, വിവാഹിതയും നേഴ്‌സുമായിരുന്ന മേരികുട്ടിയെ ക്വോട്ടേഷൻ നൽകി കൊലപാതകം നടത്തിയ കേസിൽ ഫാദർ ആന്റണി അറസ്റ്റിലായി. ⏩
Fr. Antony Lazar Marykutty murder case
⏪ വിശുദ്ധ പാപങ്ങൾ
------------------------------------------------------------------------------------------