Saturday, 14 September 2019

Father Cyriac Puthenpurakal - ഫാദർ സിറിയക് പുത്തൻപുരക്കൽ

1️⃣9️⃣8️⃣6️⃣ ആഗസ്റ്റ്, 31
🔸 ഫാദർ സിറിയക് പുത്തൻപുരക്കൽ
🔸 രൂപത: കോട്ടയം 
⬛️ പെൺകുട്ടികളെ കടത്തൽ: 
➡️ യൂറോപ്പിൽ ജോലി വാഗ്ദാനം ചെയ്തു പെൺകുട്ടികളുടെ കുടുംബങ്ങളിൽ നിന്നും പണം വാങ്ങി, വിദേശ കത്തോലിക്കാ സന്യാസിനി സഭകളിലേക്ക് 1960 മുതൽ 25 വർഷത്തോളം 5000ത്തോളം പെൺകുട്ടികളെ മഠങ്ങളിൽ നിന്നും പണം വാങ്ങി  മറിച്ചു വിറ്റ കുറ്റത്തിന് അറസ്സ് ചെയ്യപ്പെട്ടു. 

മഠങ്ങളിൽ നിന്നും രക്ഷപ്പെട്ട രണ്ടു പെൺകുട്ടികളുടെ മൊഴിയായിരുന്നു ടിയാനെ പിടിക്കാൻ സഹായിച്ചത്.

Father Cyriac Puthenpurakal of Ettumanoor had earned notoriety for 'exporting' about 5,000 Christian girls from Kerala to the convents in Europe.

⏪ വിശുദ്ധ പാപങ്ങൾ 

-------------------------------------------------------------------------------------