Wednesday, 18 September 2019

ഫാദർ കുരിയാക്കോസ് മംഗലത്ത്

🔵 ഫാദർ കുരിയാക്കോസ് മംഗലത്ത്
🔸 St Mary's Jacobite Church, Manarcaud, Kottayam
⬛️ തോപ്പുംപടി പെൺ‍വാണിഭ കേസ് 
➡️ ജോലി അന്വേഷിച്ച് കൊച്ചിയിലെത്തിയ പതിനേഴുകാരിയെ വൈദീകനടക്കം പലരും ചേർന്ന്   പീഡിപ്പിച്ചെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്.

⏩ വർഷങ്ങൾക്ക് ശേഷം എല്ലാ പ്രതികളെയും തെളിവുകളുടെ അഭാവത്തിൽ  വെറുതെ വിട്ടു. കേസിലെ മുഖ്യസാക്ഷിയായ പെൺകുട്ടിയുടെ മൊഴി മാറ്റിയതാണ്  പ്രതികൾക്ക് അനുകൂലമായത്. 

--------------------------------------------------------------------------------------------------------------
https://www.mathrubhumi.com/ernakulam/news/kochi-1.3098458
https://www.madhyamam.com/kerala/thoppumpady-rape-case-all-accuuses-are-aquitted-court-kerala-news/547815
https://www.thehindu.com/news/cities/Kochi/15-acquitted-in-thoppumpady-sex-racket-case/article24822005.ece
http://www.newindianexpress.com/cities/kochi/2018/aug/31/15-acquitted-in-thoppumpady-sex-scandal-case-1865269.html
https://www.deccanchronicle.com/nation/current-affairs/310818/court-acquits-15-in-thoppumpady-sex-scandal-case.html
https://www.outlookindia.com/newswire/story/priest-film-director-held-in-sex-scandal-case/580481