🔴 സിസ്റ്റർ മേരി ആൻസി [48] Sr. Mary Ancy
➡️ ഫാത്തിമ മാതാ കോൺവെൻറ്റ്
➡️ പൂങ്കുളം, കോവളം
⬛️ സെപ്റ്റിക് ടാങ്കിൽ മരിച്ചനിലയില്‍ കാണപ്പെട്ടു.
➡️ വികാരി ഫാ. ആന്റണി റെബല്ലയെ സംശയിക്കുന്നു
⏩
------------------------------------------------------------------------------------------------------------------------
https://www.pravasishabdam.com/sister-mary-anci-murder-case-in-kerala/
https://newsgil.com/2017/11/19/sister-ancy-murder-case/
https://www.azhimukham.com/news-update-the-chronicles-of-mysterious-deaths-of-kerala-nuns/
https://www.doolnews.com/sister-ancy-murdered-kk-shylaja-275.html
https://malayalam.oneindia.com/news/2011/08/18/kerala-nun-deat-police-start-probe-aid0032.html
https://mflintmedia.com/nun-sabha-christian-mystery-death
https://www.thehindu.com/todays-paper/tp-national/tp-kerala/nun-committed-suicide-government-tells-court/article2902252.ece?test=2&textsize=small
https://www.thehindu.com/todays-paper/tp-national/tp-kerala/nun-committed-suicide-government-tells-court/article2902252.ece
https://www.indiatoday.in/india/south/story/thiruvananthapuram-nun-found-dead-in-convent-tank-139552-2011-08-18
http://archive.indianexpress.com/news/nuns-body-found-in-wastewater-pit-near-kerala-convent/833165/
https://www.ucanews.com/news/holy-spirit-nun-found-dead-in-waste-tank/27321
http://www.pravasishabdam.com/sister-mary-anci-murder-case-in-kerala/
https://www.ucanews.com/news/family-demand-nun-death-probe/28256
https://www.doolnews.com/sister-marry-ancy-death-relatives-wants-cbi-to-take-over-the-case-456.html
കോട്ടയം: കന്യാസ്ത്രീകള്‍ കൊല്ലപ്പെട്ടാല്‍, ദുരൂഹസാഹചര്യത്തില്‍ മരിച്ചാല്‍ അതെല്ലാം ആത്മഹത്യയായി ചിത്രീകരിക്കുന്നതിന്റെ മറ്റൊരു തെളിവാണ് സിസ്റ്റര്‍ ആന്‍സി മേരിയുടെ മരണം.കോട്ടയം സ്വദേശി സിസ്റ്റര്‍ മേരി ആന്‍സിയെ 2011 ഓഗസ്റ്റ് മാസം 17 നാണ് തിരുവനന്തപുരം പൂങ്കുളത്തെ കോണ്‍വെന്റിലെ ജലസംഭരണിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. തുടക്കം മുതലേ കേസ് ആത്മഹത്യ ആക്കി തീര്‍ക്കാനുള്ള ശ്രമമായിരുന്നു അന്വേഷണ സംഘത്തിന്റേത്. എന്നാല്‍ പിന്നീട് പലരും നല്‍കിയ മൊഴിയില്‍ വൈരുദ്ധ്യം ഉണ്ടായപ്പോഴാണ് കേസ് പള്ളി വികാരി ഫാ. ആന്റണി റെബല്ലയിലേക്ക് നീണ്ടത്.
മകളെ കൊലപ്പെടുത്തിയതെന്ന് മാതാപിതാക്കൾ തറപ്പിച്ച് പറയുമ്പോൾ ഒരു അന്വേഷണം നടത്താനുള്ള ഒരു വാക്ക് പോലും കത്തോലിക്കാ സഭയിൽ നിന്നും വന്നില്ല. സഭയുടെ മൗനവും കേസില്‍ വൈദികര്‍ക്കുള്ള പങ്ക് വ്യക്തമാക്കുന്നതാണെന്ന് പറയാതെ വയ്യ. കേരളത്തിലെ ഭരണകേന്ദ്രങ്ങളിലും ഉന്നതങ്ങളിലും സഭയ്ക്കുള്ള സ്വാധീനമാണ് ഇത്തരം കേസുകളിലൂടെ പുറത്തുവരുന്നത്.
കടപ്പാട്: പ്രവാസി ശബ്ദം
Sister Mary Ancy 48
Holy spirit sisters,
Poonkulam, Thiruvananthapuram