ലൈംഗീക പീഡനം
ക്‌നാനായ കത്തോലിക്കാ സഭയിലെ വൈദികനായ ഫാദർ ജേക്കബ് വെള്ളിയനെതിരെയാണ് അമേരിക്കയിൽ ലൈംഗിക പീഡന കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
1973-74 കാലയളവിൽ അമേരിക്കയിലെ ക്‌നാനായ കാത്തലിക് സാൻ ജോസ് മിഷനു കീഴിലെ ബെന്റൺ ഹാർബർ സെന്റ് ജോൺസ് പള്ളിയിൽ ജോലി ചെയ്തിരുന്ന കാലത്താണ് ഇദ്ദേഹം പീഡനം നടത്തിയതായി പറയപ്പെടുന്നത്.
ലൈംഗീക പീഡനം ഉറപ്പായത് കാരണം ഫാദർ
ജേക്കബ് വെള്ളിയനെ വിട്ടുനൽകാൻ ഇന്ത്യയോട് ആവശ്യപ്പെട്ട് മിഷിഗൺ പോലീസ്.
"Jacob Vellian, 84, Kalamazoo Diocese, was charged with two counts of Rape, a maximum sentence of life in prison. Vellian was a priest at St. John the Evangelist Parish, Benton Harbor, and now lives in Kerala, India."
⏪ വിശുദ്ധ പാപങ്ങൾ
-------------------------------------------------------------------------------------------
https://pravasicorner.com/archives/25727
https://timesofindia.indiatimes.com/india/father-vellian-84-living-in-an-old-age-home-in-kerala/articleshow/69500621.cms
https://www.thetablet.co.uk/news/11740/more-priests-arrested-on-abuse-charges-in-us