🔴 സിസ്റ്റർ മേരി ചാണ്ടി
➡️ 'സ്വസ്തി'
➡️ കോൺവെന്റുകളുടെ അകത്തളങ്ങളിലെ വിശുദ്ധ ഗർഭങ്ങളെക്കുറിച്ചും, പുരോഹിതരുടെ ലൈംഗീക വേഴ്ചകളെ കുറിച്ചും പ്രതിപാദിക്കുന്ന പുസ്തകം പുറത്തിറങ്ങി.
⏩
"കന്യാസ്ത്രീമഠത്തിന്റെ അകത്തളങ്ങള്‍ നമ്മെ ഞെട്ടിപ്പിക്കുന്നതാണെന്ന് സിസ്റ്റര്‍ മേരി ചാണ്ടി തന്റെ ഈ പുസ്തകത്തിലൂടെ വെളിപ്പെടുത്തുന്നു. പുസ്തകത്തില്‍ ‘റേപ്പിങ് ഫാദേഴ്സ്’ എന്ന തലക്കെട്ടില്‍ എഴുതിയ ഓര്‍മക്കുറിപ്പിലാണ് ഇങ്ങനെയുള്ളത്.
”കന്യാസ്ത്രീ മഠത്തില്‍ വച്ച് ഇരുപതാംവയസ്സില്‍ തന്നെ ഒരു പുരോഹിതന്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു. തന്നെ കയറിപ്പിടിച്ച പുരോഹിതനെ കസേരയെടുത്ത് തലയ്ക്കടിച്ചതുകൊണ്ട് രക്ഷപ്പെടാനായി. ചോരയൊലിച്ച് കൊണ്ട് ഇദേഹം പുറത്ത് കടന്നു. എന്നാല്‍, പരാതിപ്പെട്ടപ്പോള്‍ തനിക്ക് എതിരേയാണ് ആരോപണമുണ്ടായത്. അച്ചന്മാര്‍ എന്തു ചെയ്താലും എതിര്‍ക്കാന്‍ പാടില്ല എന്നതായിരുന്നു മഠത്തിലെ അലിഖിത നിയമം. ഈ അച്ചനിപ്പോള്‍ വയനാട്ടിലെ ഒരു ഇടവകയില്‍ മര്യാദക്കാരനായി കഴിയുന്നു. കന്യാസ്ത്രീയും അച്ചനും എന്നൊക്കെ പറഞ്ഞാല്‍ ഇതാണോ എന്ന് ഞാന്‍ അതിശയിച്ച് പോയിട്ടുണ്ട്. ഇവരാണോ ഈശോയുടെ പ്രതിപുരുഷന്മാര്‍?”
"കേട്ടാൽ രക്തം ഉറഞ്ഞു പോകും… പ്രസവിച്ച ചോരക്കുഞ്ഞിനെ ക്രൂരമായി കൊല ചെയ്തത് പ്രകൃതി സുന്ദരമായ സുൽത്താൻ ബത്തേരിയിലെ ഒരു മഠത്തിൽ ! ഗുപ്തമായൊരു പേറിന്റെ അവശേഷിപ്പായി ശുചി മുറിയാകെ പടർന്നൊഴുകിയ രക്തം… അതിൽ ചവുട്ടി നിന്നാണ് കർത്താവിന്റെ മണവാട്ടിയായി ലോകം കാണുന്ന ഒരു കന്യാസ്ത്രീ താന്‍ പ്രസവിച്ച ചോരകുഞ്ഞിനെ തലകീഴായി ക്ളോസറ്റിലെ മലിന ജലത്തിലേക്ക് ഇടിച്ചു താഴ്ത്തി പിടിച്ചിരിക്കുന്നത്. പുറത്തു കാണുന്നത് ആ കുഞ്ഞിന്റെ കാലുകൾ മാത്രം … ജീവന് വേണ്ടി ആ കാലുകൾ പിടയ്ക്കുകയായിരുന്നു. പ്രസവിച്ച കുഞ്ഞിനെ ലോകം കാണരുത്… അത് മറയ്ക്കാൻ ആ കുഞ്ഞിനെ ഉപേക്ഷിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് അതിനെ കൊന്നു കളയാൻ ആ ‘കന്യാ’സ്ത്രീ തീരുമാനിക്കുന്നത്. സുല്‍ത്താന്‍ ബത്തേരിയിലെ ഒരു കന്യാസ്ത്രീമഠത്തിലെ കാഴ്ച്ചയായിരുന്നു ഇത്. കുഞ്ഞിന്റെ കരച്ചില്‍ മുഴങ്ങിയിട്ടും , അത് കേട്ടിട്ടും ആ മഠത്തിലെ ഒരു കന്യാസ്ത്രീകളും അനങ്ങിയില്ല."
NEWS 24
⏪ വിശുദ്ധ പാപങ്ങൾ
----------------------------------------------------------------------------------------------
https://www.azhimukham.com/sister-mary-chandy-speak-against-priest-nun-catholica-sabha-jibin/

http://joyvarocky.blogspot.com/2012/08/blog-post.html
https://www.firstpost.com/india/a-nuns-story-sex-affairs-and-priests-you-cant-refuse-267394.html
https://www.doolnews.com/nanma-niranjavale-swasthi-the-book-written-by-anna-chandy-news-byte333.html
http://ml.naradanews.com/2017/03/mary-chandy-sexual-harrasment-father-wayanad-sisters/

https://www.twentyfournews.com/2017/04/30/shocking-news-nun-who-killed-her-baby.html
https://www.firstpost.com/india/church-and-sexual-abuse-pope-has-never-done-much-about-these-incidents-says-ex-nun-mary-chandy-5198551.html
https://www.outlookindia.com/magazine/story/when-the-priests-drink-what-spews-out-is-absolute-filth/281625
https://www.telegraphindia.com/india/ex-nun-writes-about-convent-life-and-escape/cid/419460
https://www.outlookindia.com/magazine/story/to-cast-the-first-stone/281624