Holy Sins

വിശുദ്ധ പാപങ്ങൾ: കേരള സഭാ ചരിത്രം 
HOLY SINS:  KERALA CHURCH HISTORY

കേരളത്തിലെ ക്രിസ്തീയ സഭകളിലെ വൈദീകർ/കന്യാസ്ത്രീകൾ എന്നിവരുടെ  ജീവനുള്ള ദൈവം കാണാതെ പോയതും, പുറംലോകം അറിഞ്ഞതുമായ - [അറിയാതെപോയത് ഇതിന്റെ പത്തിരട്ടി വരും] ഏതാനും ചില ദുരൂഹ മരണങ്ങൾ, കൊലപാതകങ്ങൾ, ലൈംഗീക പീഡനങ്ങൾ, ആത്മഹത്യകൾ, വെളിപ്പെടുത്തലുകൾ.
സെമിനാരികളിലും, കോൺവെന്റുകളുടെ അകത്തളങ്ങളിലും നടക്കുന്ന  ലൈംഗീക - മാനസീക പീഡനങ്ങൾ സഹിച്ച് ഒടുവിൽ  'ദൈവ വിളി' ഉപേക്ഷിച്ചവരുടെ എണ്ണം പുറം ലോകം അറിയാതിരിക്കുന്നതായിരിക്കും ജീവനുള്ള ദൈവത്തിനെ വിൽക്കുന്നവരുടെ നിലനിൽപ്പിന് നല്ലത്.
കേരളത്തിൽ നൂറിലേറെ കന്യാസ്ത്രീകൾ ദുരൂഹസാഹചര്യത്തിൽ മരിച്ചിട്ടുണ്ടെന്ന് വൈദിക, സന്യസ്ത ജീവിതം ഉപേക്ഷിച്ചവരുടെ കൂട്ടായ്മയായ എക്സ് പ്രീസ്റ്റ് ആൻഡ് നൺസ് ഫോറം (ഇപിഎൻഎഫ്) പറയുന്നു.
ഇവിടെയുള്ള  ലിസ്റ്റ് പൂർണ്ണമല്ല!
NB: പുറത്തറിഞ്ഞ  ഉഭയകക്ഷി സമ്മത പ്രകാരമുള്ള വൈദീകരുടെ / കന്യാസ്ത്രീകളുടെ ലൈംഗിക ബന്ധങ്ങൾ  ഇതിൽ ഉൾപ്പെടുത്തുന്നില്ല.


1️⃣9️⃣5️⃣0️⃣

🔴 

1️⃣9️⃣6️⃣0️⃣

🔴 

1️⃣9️⃣6️⃣6️⃣    
1966 ജൂൺ 16 
🔵 ഫാദർ ബെനഡിക്ട് ഓണംകുളം [37] 
➡️ മാടത്തരുവി മറിയക്കുട്ടി [43]  
⬛️ ലൈംഗീക പീഡനം കൊലപാതകം
🔶 രൂപത: ചങ്ങനാശ്ശേരി അതിരൂപത 

1️⃣9️⃣7️⃣0️⃣
🔴 കന്ന്യാസ്ത്രീ  പൊള്ളലേറ്റു മരിച്ചു. 
➡️ എറണാകുളം ഇടുക്കി ജില്ലകളുടെ അതിര്‍ത്തി 
⬛️ ലൈംഗീക പീഡനം/ കൊലപാതകം 

1️⃣9️⃣7️⃣3️⃣
🔵 ഫാദർ‍ ജേക്കബ് വെള്ളിയൻ
⬛️ ലൈംഗീക പീഡനം
🔸 ക്‌നാനായ കത്തോലിക്കാ സാൻ ജോസ് മിഷൻ
➡️ അമേരിക്ക
1️⃣9️⃣8️⃣0️⃣

1️⃣9️⃣8️⃣4️⃣
1984 ഏപ്രിൽ 27
🔵 ഫാദർ ജോർ‍ജ്ജ് ചെറിയാൻ ‍[രവിയച്ചൻ]
➡️ ജോളി മാത്യു [18 ] കൊലക്കേസ്
⬛️ ലൈംഗീക പീഡനം / കൊലപാതകം
🔸 രൂപത: മലങ്കര ഓർത്തഡോക്സ് സുറിയാനി
1️⃣9️⃣8️⃣6️⃣

1986 ആഗസ്റ്റ്, 31
🔵 ഫാദർ സിറിയക് പുത്തൻപുരക്കൽ
⬛️ പെൺകുട്ടികളെ കടത്തൽ 
🔸 രൂപത: കോട്ടയം
 തുടർന്ന് വായിക്കാൻ 

1986 ഒക്ടോബർ, 13
🔵 ഫാദർ ആന്റണി ലാസർ‍, [49]
➡️ മേരിക്കുട്ടി [27] വധക്കേസ് 
⬛️ കൊലപാതകം:
🔸 രൂപത: പുനലൂർ, ലത്തീൻ
⏩ തുടർന്ന് വായിക്കാൻ 

1️⃣9️⃣8️⃣7️⃣

1987 ജൂലായ് 6
🔴 സിസ്റ്റർ‍ ലിൻറ
⬛️ വാട്ടർ ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തി
➡️ മുക്കൂട്ടുതറ, കോട്ടയം


🔴 സിസ്റ്റർ‍ ബീന
⬛️ ദുരൂഹ മരണം
➡️ കൊട്ടിയം, കൊല്ലം


🔴 സിസ്റ്റർ ആൻ‍സി
⬛️ ദുരൂഹ മരണം
➡️ തൃശ്ശൂർ


🔴 സിസ്റ്റർ‍ മഗ്ദല
⬛️ ദുരൂഹ മരണം
➡️ തില്ലേരി, കൊല്ലം
1️⃣9️⃣9️⃣0️⃣
🔵 ഫാദർ സൈമൺ പാലത്തിങ്കൽ
⬛️ ബാലലൈംഗീക പീഡനം
➡️ അമേരിക്കയിൽ അറസ്റ്റിലായി.
⏩ വാർത്ത

1️⃣9️⃣9️⃣2️⃣

1992 മാർച്ച് 27
🔴 സിസ്റ്റർ അഭയ [19]
⬛️ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി / കൊലപാതകം
➡️ സെന്റ് പയസ് ടെൻത് കോൺ‌വെന്റ്
➡️ കോട്ടയം
➡️ ഫാദർ‍ തോമസ് കോട്ടൂർ,
➡️ ഫാദർ‍ ജോസ് പൂതൃക്കയിൽ,
➡️ സിസ്റ്റർ‍ സെഫി എന്നിവർ പിന്നീട് അറസ്റ്റ് ചെയ്യപ്പെട്ടു
⏩ വാർത്ത

1️⃣9️⃣9️⃣3️⃣

🔴 സിസ്റ്റർ‍ മേഴ്സി
⬛️ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
➡️ കൊട്ടിയം, കൊല്ലം
⏩ വാർത്ത

1️⃣9️⃣9️⃣4️⃣

മാർച്ച് 21 
🔴 സിസ്റ്റർ‍ ആനീസ്
➡️ മരകാവ് കോൺവെൻറ്റ്
➡️ പുൽപള്ളി, വയനാട്
⬛️ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
⏩ വാർത്ത

1️⃣9️⃣9️⃣5️⃣

🔵 ഫാദർ സിറിയക് കാർ‍ത്തികപ്പള്ളി[32]
🔸 ചങ്ങനാശ്ശേരി അതിരൂപത
⬛️ ബാല ലൈംഗീക പീഡനം
➡️ പ്രായപൂർത്തിയാകാത്ത പെൺകുട്ടി 1998 സെപ്റ്റംബർ 15ന് ഒരു പെൺകുഞ്ഞിന് ജൻമ്മം നൽകി. 
⏩ തുടർന്ന് വായിക്കാൻ

1️⃣9️⃣9️⃣7️⃣

🔴 റാണി ജോൺ
➡️ കഞ്ചിക്കോട്, പാലക്കാട്
➡️ ദിവ്യകാരുണ്യ അത്ഭുതം അവകാശ വാദം
⏩ വാർത്ത

1️⃣9️⃣9️⃣8️⃣

🔴 സിസ്റ്റർ‍ ബിൻസി
➡️ പാലാ
⬛️ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
⏩ വാർത്ത

1998 ഏപ്രിൽ 26
🔴 ബിഷപ്പ് ജോസഫ് കുണ്ടുകുളം 🔶 തൃശൂർ രൂപത ⬛️ ദുരൂഹ മരണം (?) ➡️ വാമ്പ, കെനിയ

1998 നവംബർ 20
🔴 സിസ്റ്റർ‍ ജ്യോതിസ്
⬛️ കോൺവെൻറ്റിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി 
➡️ സേക്രഡ് ഹാർട്ട് കോൺവെൻറ്റ്
➡️ മുക്കം, കോഴിക്കോട്
⏩ തുടർന്ന് വായിക്കാൻ 

🔵 ഫാദർ ജോ പുളിക്കൽ
⬛️ ലൈംഗീക പീഡന ആരോപണം.
➡️ നിർമ്മലഗിരി കോളേജ്
➡️ കൂത്തുപറമ്പ്, കണ്ണൂർ
⏩ വാർത്ത

🔴 സിസ്റ്റർ‍ മേരി ചാണ്ടി
➡️ 'നന്മ നിറഞ്ഞവളെ സ്വസ്തി'
➡️ കോൺവെന്റുകളുടെ അകത്തളങ്ങളിലെ വിശുദ്ധ ഗർഭങ്ങളെക്കുറിച്ചും, പുരോഹിതരുടെ ലൈംഗീക വേഴ്ചകളെ കുറിച്ചും പ്രതിപാദിക്കുന്ന പുസ്തകം പുറത്തിറങ്ങി. 
⏩ തുടർന്ന് വായിക്കാൻ 

1️⃣9️⃣9️⃣9️⃣

ഒക്ടോബർ 21 🔴 ബിഷപ്പ് ജേക്കബ് തൂംകുഴി 🔶 തൃശൂർ രൂപത ⬛️ വീഞ്ഞിൽ ആസിഡ് ഒഴിച്ച് കൊല്ലാൻ ശ്രമം നടന്നു ➡️

2️⃣0️⃣0️⃣0️⃣ 

🔴 സിസ്റ്റർ‍ പോൾ‍സി
⬛️ വിഷംകഴിച്ച് ആത്മഹത്യ ചെയ്തതായി കണ്ടെത്തി.
➡️ പാലാ സ്നേഹഗിരി കോൺവെൻറ്റ്
⏩ വാർത്ത

🔴 സിസ്റ്റർ സോഫി [27]
⬛️ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
➡️ Valakkattu Convent, Pala
⏩ വാർത്ത

2️⃣0️⃣0️⃣1️⃣

 2001 മെയ് 5
🔵 ഫാദർ ജോൺസൻ കാരൂർ
➡️ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളി
➡️ ചിരട്ടക്കോണം, തിരുവനന്തപുരം
➡️ കുർബാന അപ്പത്തിൽ യേശുവിന്റെ രൂപം പ്രത്യക്ഷപ്പെട്ടെന്ന അവകാശ വാദം ഉന്നയിച്ച ടിയാൻ പിന്നീട് പൗരോഹിത്യം  ഉപേക്ഷിച്ചു.
⏩ വാർത്ത

2️⃣0️⃣0️⃣2️⃣

2002 ഡിസംബർ 5
🔵 ഫാ വര്‍ഗീസ് തെക്കേക്കര
⬛️ കൊലപാതകം
➡️ മലങ്കര വർഗീസ് വധക്കേസ്
2️⃣0️⃣0️⃣3️⃣

ജനുവരി, 19
🔴 സിസ്റ്റർ ആൻസി [32]
⬛️ ദുരൂഹ മരണം
➡️ ബഥനി കോൺവെൻറ്റ്
➡️ റാന്നി, പീരുമേട്, പത്തനംതിട്ട
⏩ വാർത്ത

ഡിസംബർ 29
🔴 സിസ്റ്റർ ആൻജോ [22]
⬛️ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
➡️ സേക്രഡ് ഹാർട്ട് കോൺവെൻറ്റ്
➡️ ചാഞ്ഞോടി, കോട്ടയം
⏩ വാർത്ത

2️⃣0️⃣0️⃣4️⃣ 

ആഗസ്റ്റ് 28
🔵 ഫാദർ ജോബ് ചിറ്റിലപ്പിള്ളി
⬛️ കൊല്ലപ്പെട്ടു
➡️ Our Lady of the Graces church
➡️ തുരുത്തിപ്പറമ്പ്, ചാലക്കുടി
⏩ വാർത്ത

2️⃣0️⃣0️⃣5️⃣

🔴 ജിസമോൾ‍ ദേവസ്യ [21]
⬛️ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
🔵 ഫാദർ  പോൾ  പയ്യപ്പിള്ളിക്കും, ആശുപത്രി വാർ‍ഡൻ‍ സിസ്റ്റർ‍ എലൈസക്കും എതിരെ കേസ് 
➡️ സാൻ ജോസ് ഹോസ്പിറ്റൽ
➡️ പാവറട്ടി, തൃശൂർ
തുടർന്ന് വായിക്കാൻ

🔵 ഫാദർ മാത്യു  തടത്തിൽ 
⬛️  ലൈംഗീക പീഡനം 
🔶 ഡിവൈൻ ധ്യാനകേന്ദ്രം 
➡️ മുരിങ്ങൂർ, ചാലക്കുടി
⏩  വാർത്ത  1 - 2 

2️⃣0️⃣0️⃣6️⃣ 

🔴 സിസ്റ്റർ ആന്‍സി വർഗ്ഗീസ്
⬛️ ദുരൂഹ മരണം
➡️ റാന്നി, പത്തനംതിട്ട
⏩ വാർത്ത

ജൂൺ 23
🔴 സിസ്റ്റർ ലിസ ജോസഫ് തോട്ടത്തിൽ, [34]
⬛️ വിഷം കഴിച്ചു മരിച്ച നിലയിൽ കണ്ടെത്തി
➡️ Saint Francis Clarist Convent,
➡️ ഇരവുചിറ, കോട്ടയം
⏩ വാർത്ത

2️⃣0️⃣0️⃣7️⃣

🔵 പുരോഹിത ക്രിമിനലുകൾ
➡️ 63 പുരോഹിതർക്കെതിരെ ക്രിമിനൽകേസുകൾ നിലനിൽക്കുന്നു 

🔴 സിസ്റ്റർ സെറീന ജേക്കബ് 
⬛️ ആത്മഹത്യ ചെയ്തതായി കണ്ടെത്തി
🔶 Daughters of Mary Convent
➡️ അഞ്ചൽ, കൊല്ലം 
 
⏩ വാർത്ത 

🔵 ഫാദർ കുരിയാക്കോസ് മംഗലത്ത്
⬛️ തോപ്പുംപടി പെൺ‍വാണിഭ കേസ് 
🔶 St Mary's Jacobite Church, Manarcaud, Kottayam

ആഗസ്റ്റ് 11
🔴 സിസ്റ്റർ‍ അനൂപ മേരി, [23]
⬛️ തൂങ്ങിമരിച്ച നിലയിൽ‍ കണ്ടത്തെി
🔶 സെന്റ് മേരീസ് കോൺവെൻറ്റ്
➡️ പള്ളിത്തോട്ടം, തങ്കശ്ശേരി, കൊല്ലം
⏩ തുടർന്ന് വായിക്കാൻ 

ഒക്റ്റോബർ
🔵 ബിഷപ് ജോൺ തട്ടുങ്കൽ (56)
⬛️ ലൈംഗീകബന്ധ ആരോപണം
➡️ സ്ഥാന ഭ്രഷ്ടനാക്കി വിദേശത്തേക്ക് കടത്തി.
🔶 രൂപത: കൊച്ചി
🔴 സിസ്റ്റർ തെരേസ തോമസ്
⬛️ കോൺവെൻറിലെ  വൃത്തികേടുകൾക്കെതിരെ പ്രതികരിച്ചതിന്  ഭ്രാന്താശുപത്രിയിലാക്കി.
➡️ ഡിവൈൻ മേരി കോൺവെൻറ്റ്
➡️ അഞ്ചൽ, കൊല്ലം
⏩ വാർത്ത

🔴 ബിഷപ്പ് മാത്യു അറയ്ക്കല്‍ ⬛️ ഭൂമി തട്ടിയെടുക്കാൻ ശ്രമം ⬛️ സാമ്പത്തീക ക്രമക്കേട്
🔶 കാഞ്ഞിരപ്പള്ളി രൂപത ➡️ ⏩

🔴 ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്, ⬛️ മെഡിക്കൽ കോളേജ് തുടങ്ങാൻ പണപ്പിരിവ് ⬛️ സാമ്പത്തീക ക്രമക്കേട്
🔶 പാല രൂപത ➡️ ⏩
🔴 ബിഷപ്പ് പോളി കണ്ണൂക്കാടൻ ⬛️ മൃതദേഹത്തോട് അനാദരവ് ⬛️ കോടതിയിൽ ഹാജരാകാൻ സമൻസ്
🔶 ഇരിങ്ങാലക്കുട രൂപതാ ➡️ ⏩

🔴 ബോസ്‌കോ പുത്തൂർ
⬛️ ഓസ്‌ട്രേലിയയിൽ സാമ്പത്തീക ക്രമക്കേട് 🔶 സീറോ മലബാർ രൂപത ➡️ മെൽബൺ, ഓസ്‌ട്രേലിയ

🔴 ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത് ⬛️ റിയൽ എസ്റ്റേറ്റ് അഴിമതി ⬛️ സാമ്പത്തീക ക്രമക്കേട്
🔶 തൃശൂര്‍ അതിരൂപത ➡️ ⏩ 🔴 ബിഷപ്പ് ജോസ് പൊരുന്നേടം ⬛️ 700 ഏക്കർ ഭൂമി വിൽപ്പന കുംഭകോണം ⬛️ സാമ്പത്തീക ക്രമക്കേട്
🔶 മാനന്തവാടി രൂപത ➡️

2️⃣0️⃣0️⃣9️⃣

ജനുവരി
🔵 ഫാദർ ജോയ് കള്ളിയത്ത് CMI
⬛️  9 വർഷത്തിടെ 14 കന്യാസ്ത്രീകൾ ആത്മഹത്യ ചെയ്‌തെന്ന് കണ്ടെത്തി.
⏩ തുടർന്ന് വായിക്കാൻ

🔴 സിസ്റ്റർ ജെസ്മി
➡️ "ആമേൻ- ഒരു കന്യാസ്ത്രീയുടെ ആത്മകഥ"
➡️ കോൺവെന്റുകളുടെ അകത്തളങ്ങളിലെ സ്വവർഗ്ഗരതിയും, പുരോഹിതർ നടത്തുന്ന ലൈംഗീക ചൂഷണങ്ങളുടെ അനുഭവ സാക്ഷ്യം  
⏩ തുടർന്ന് വായിക്കാൻ

ഫെബ്രുവരി, 11 
🔴 സിസ്‌റ്റർ‍ ജോസഫൈൻ‍, [38] 
⬛️ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
🔶 Daughters of Mary convent
➡️ പോങ്ങുംമൂട്, തിരുവനന്തപുരം
⏩ വാർത്ത 

🔵 ഡിവൈൻ ധ്യാനകേന്ദ്രം 
➡️ മുരിങ്ങൂർ, ചാലക്കുടി
➡️ കാലയളവ് - [1991 -2006] 
⬛️ 33 പേരെ കാണാതായി 
⬛️ 36 സ്വാഭാവിക മരണങ്ങൾ 
⬛️ 2 ലൈംഗീക പീഡനങ്ങൾ 
⬛️ 974 ദുരൂഹമരണങ്ങൾ
⏩ തുടർന്ന് വായിക്കാൻ

2️⃣0️⃣1️⃣0️⃣

🔵 Fr. Shibu Kalamparambil vc
➡️ "ഒരു വൈദീകന്റെ ഹൃദയമിതാ "
➡️ പുരോഹിതരുടെ ഇടയിലുള്ള ലൈംഗികവൈകൃതങ്ങളും, കാമാന്ധതയും, അധികാര വടംവലികളും ഈ പുസ്തകത്തി‍ലൂടെ വെളിപ്പെടുത്തുന്നു.

🔵 - ഫാദർ പോൾ പേരാമംഗലത്ത് 
⚫️ - മദ്യപിച്ച് വാഹനമോടിച്ചതിന് അറസ്റ്റിലായി 
🔶 - തൃശൂർ രൂപത 
🔷
➡️
⏩ - വീഡിയോ  

2010  ഒക്ടോബർ 17
🔴 ശ്രേയ ബെന്നി [12]
⬛️ ചങ്ങനാശ്ശേരി രൂപതയുടെ ആലപ്പുഴയിലുള്ള ACCEPT എന്ന കൗൺസിലിങ് കേന്ദ്രത്തിലെ കുളത്തിൽ മരിച്ചനിലയിൽ‍ കാണപ്പെട്ടു.
🔵 Fr. Mathukutty Moonnattumukham
➡️ സിസ്റ്റർ സ്നേഹ എന്നിവർ സംശയത്തിന്റെ നിഴലിൽ


2️⃣0️⃣1️⃣1️⃣ 

🔴 ദയാ ബായ് [ മേഴ്സി മാത്യു ]
➡️ തന്റ്റെ ചെറുപ്പ കാലത്ത്, കന്യാസ്ത്രീ മഠത്തിൽവച്ച് പുരോഹിതനായ ആത്മീയ ഗുരു പീഡിപ്പിക്കാൻ ശ്രമിച്ചതായി വെളിപ്പെടുത്തി!
⏩ തുടർന്ന് വായിക്കാൻ 

ജൂലൈ 12 
🔵 ഫാദർ പോൾ  പുലിക്കോട്ടിൽ 
➡️ തൃശൂർ രൂപത 
➡️ ലിറ്റിൽ ഫ്‌ളവർ പള്ളി 
➡️ വടൂക്കര, തൃശൂർ 
➡️ കുമ്പസരിക്കാൻ വിസമ്മതിച്ച 9 വയസുള്ള പെൺകുട്ടിയുടെ കരണത്ത് അടിച്ചതിന് നെടുമ്പുഴ പോലീസ് കേസെടുത്തു. 
ജൂലൈ 24 
🔵 ബിഷപ്പ് യുയാക്കീം മാർ കൂറിലോസ്
⬛️ സ്വവർഗ്ഗ ലൈംഗീക പീഡനം 
➡️ മാർത്തോമ്മ സഭ കോട്ടയം - കൊച്ചി ഭദ്രാസനം

ആഗസ്റ്റ്, 17
🔴 സിസ്റ്റർ‍ മേരി ആൻ‍സി [48]   
⬛️ സെപ്റ്റിക് ടാങ്കിൽ മരിച്ചനിലയില്‍ കാണപ്പെട്ടു. 
➡️ ഫാത്തിമ മാതാ കോൺവെൻറ്റ് 
➡️ പൂങ്കുളം, കോവളം 
➡️ വികാരി ഫാ. ആന്റണി റെബല്ലയെ സംശയിക്കുന്നു 

സെപ്റ്റംബർ, 17
🔴 സിസ്റ്റർ‍ അമല  
⬛️ ലൈംഗീക പീഡനം - കൊലപാതകം 
➡️ ലിസ്യു കാർമലൈറ്റ് കോൺവെൻറ്റ്, 
➡️ പാലാ 
⏩ തുടർന്ന് വായിക്കാൻ 

ഒക്റ്റോബർ 10
🔴 സിസ്റ്റർ മരിയ റോസിലി [16] 
 ⬛️ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
🔶 Our Lady of Mercy Convent,
➡️ Eramalloor, Cherthala, Alappuzha
⏩ വാർത്ത

2️⃣0️⃣1️⃣2️⃣

മാർച്ച് 31
🔵 ഫാദർ കെ ജെ തോമസ് കൊച്ചുപുരയ്ക്കൽ
⬛️ കൊലപാതകം
🔶 റെക്റ്റർ, St Peter's Pontifical Seminary
➡️ മല്ലേശ്വരം, ബാംഗ്ളൂർ
➡️ പിന്നീട് രണ്ടു വൈദീകരും ഒരു  സെമിനാരി വിദ്യാർത്ഥിയും അറസ്റ്റ് ചെയ്യപ്പെട്ടൂ.
⏩ വാർത്ത

നവംബർ, 16
🔴 സിസ്റ്റർ സുജ ഫ്രാൻസിസ് കരീത്തറ [37]
⬛️ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
🔶 Divyakarunya Bhavan Convent
➡️ എരമല്ലൂർ, ചേർത്തല, ആലപ്പുഴ
⏩ വാർത്ത

ഡിസംബർ
🔵 ഫാദർ ജെയ്‌സൻ കൊല്ലന്നൂർ
⬛️ വിദേശത്തേക്ക് ആളെകടത്തിയ കേസിൽ അറസ്റ്റിലായി. 
🔶 സെക്രട്ടറി യൂത്ത് കമ്മീഷൻ KCBC

2️⃣0️⃣1️⃣3️⃣ 

ജൂലായ്  23 
🔵 ഫാദർ ആരോഗ്യരാജ്‌ [36] 
➡️ ഫാത്തിമ സോഫിയ, [17]
⬛️ ലൈംഗീക പീഡനം / കൊലപാതകം 
⏩ തുടർന്ന് വായിക്കാൻ

🔵 പാസ്റ്റർ സനിൽ കെ ജെയിംസ് (35)
⚫️  ബാല ലൈംഗിക പീഡനം
🔶 സാല്‍വേഷന്‍ ആര്‍മി സഭ
🔷 പീച്ചി, തൃശൂർ
➡️  


മെയ് 29 
🔵 ഫാദർ ഫ്രാൻസിസ് ഞള്ളമ്പുഴ CMI
⬛️ തന്നോട് കുമ്പസാരിച്ച യുവതിയെ ഒരു വൈദീകൻ ലൈംഗീകമായി പീഡിപ്പിക്കുന്നു എന്ന് മാനസ്സിലാക്കി ആ  യുവതിയോട് കേസ് കൊടുക്കാൻ ആവശ്യപ്പെടുന്നു. ഇത് മനസ്സിലാക്കിയ രൂപത  വൈദീകനെ വകവരുത്തി  എന്നതാണ് ജനസംസാരം.
🔶 രൂപത - മാനന്തവാടി 
➡️ രൂപതയുടെ കീഴിലുള്ള മേരി മാതാ കോളേജ് അധ്യാപകൻ 
⏩ വാർത്ത 

2013 ജൂലൈ 
🔵 ഫാദർ പോൾ പേരമംഗലത്ത്
⬛️ മദ്യപിച്ച് വാഹനംഓടിച്ചതിന് അറസ്റ്റ് ചയ്യപ്പെട്ടു.
🔶 തൃശൂർ രൂപത 

2013 നവംബർ 15
🔵 ഫാദർ തോമസ് പതിക്കൽ 
🔶  ക്രിസ്തുരാജ പള്ളി 
🔶  തലശ്ശേരി രൂപത 
➡️ വിളക്കന്നൂർ, കണ്ണൂർ 
⬛️ കുർബാന അപ്പത്തിൽ യേശുവിന്റെ മുഖം കണ്ടെന്ന അവകാശ വാദം

2️⃣0️⃣1️⃣4️⃣

2014 മാർച്ച് 19 
🔴 സലോമി ജോസഫ് 
⬛️ ആത്മഹത്യ 
➡️ ദൈവനിന്ദ കേസിൽ ആക്രമിക്കപ്പെട്ട പ്രൊഫസർ ടി ജെ ജോസഫിന്റെ ഭാര്യ 

🔴 ബിഷപ് പോളി കണ്ണൂക്കാടൻ
🔴 ഫാദർ പോൾ ചെറുവത്തൂർ
⬛️ കോടതിയിൽ ഹാജരാകാൻ സമൻസ് 
⏩ തുടർന്ന് വായിക്കാൻ

2014 ഏപ്രിൽ, 17
🔴 സിസ്റ്റർ ജോസ് മരിയ ഇരുപ്പക്കാട്ട് (81) 
➡️ സേക്രഡ് ഹാർട്ട് കോൺവെൻറ് 
➡️ ചെറുതോട്, പാലാ 
⬛️ കൊലപാതകം (?)
⏩ വാർത്ത

2014 ഏപ്രിൽ, 24
🔵 ഫാദർ രാജു കൊക്കൻ, [40] 
⬛️ ബാല ലൈംഗീക പീഡനം 
🔶 രൂപത: തൃശ്ശൂർ
➡️ സെന്റ് പോൾ‍സ് പള്ളി വികാരി
➡️ ഒല്ലൂർ‍ തൈക്കാട്ടുശേരി, തൃശ്ശൂർ
➡️ ആദ്യകുർബ്ബാന സ്വീകരണത്തിനായി പുതിയ വസ്ത്രം നൽകാമെന്ന് പറഞ്ഞ് 9 വയസ്സുകാരിയെ പീഡിപ്പിച്ചതിനായിരുന്നു അറസ്റ്റ്.
⏩ വാർത്ത

2014  ഡിസംബർ 2
🔵 ഓമന [അല്‍ഫോന്‍സ]
🔸 തലശ്ശേരി രൂപത
➡️ വിശുദ്ധ അന്തോനീസിന്റെ പള്ളി
➡️ ബളാൽ, കാസർകോട്
⬛️  പ്രതിമയിൽ നിന്നും എണ്ണ വരുന്ന അവകാശ വാദം
2️⃣0️⃣1️⃣5️⃣

🔴 സിസ്റ്റർ അമല 
⬛️ കൊലപാതകം (?)
🔶 ലിസ്യൂ കാർമലൈറ്റ് മഠം 
➡️ പാലാ 
⏩ വാർത്ത 

🔵 ഫാദർ ജോബി കാച്ചപ്പിള്ളി വി.സി 
⬛️ ലൈംഗീക പീഡനം 
➡️ ധ്യാന കേന്ദ്രത്തിൽ  ഡയറക്റ്റർ ആയിരുന്ന കാലത്ത് ഇയ്യാൾ പലവട്ടം ലൈംഗീക ആക്രമണങ്ങൾ നടത്തിയതായി ആരോപിക്കുന്നു. ടിയാനെ പിന്നീട് വിദേശത്തേക്ക് അയച്ചതായാണ് അറിവ്.
തുടർന്ന് വായിക്കാൻ  

2015 ആഗസ്റ്റ് 
🔵 ഫാദർ  സ്റ്റാന്‍സിലാസ് സ്റ്റീസ്മാസ്
⬛️  വിദേശത്തേക്ക് ആളെക്കടത്ത് 
🔶 രൂപത - തിരുവനന്തപുരം 
➡️ തീര്‍ഥാടനത്തിന്റെ മറവില്‍ വിദേശത്തേക്ക് ആളെക്കടത്തിയ  സംഭവത്തിൽ കേസെടുത്തു.  
⏩ 

2015 ഒക്ടോബര്,‍ 21
🔴 ലില്ലി ജോർജ്ജ് 
⬛️ ബ്ലാക്‌മെയിൽ - ആത്മഹത്യ 
➡️ കുമ്പസാര രഹസ്യം പരസ്യമാക്കി മാനസീക പീഡനം നടത്തുകയും ബ്ലാക്ക് മെയിൽ ചെയ്യുകയും ചെയ്ത വൈദികന്റെ പേര് ആത്മഹത്യ കുറിപ്പില്‍ എഴുതിവച്ച് യുവതി ആത്മഹത്യ ചെയ്തു. 
⏩ വാർത്ത

2015 ഡിസംബർ 1 
🔴 സിസ്റ്റർ‍ ലിസ മരിയ [42]  (SABS)  
➡️ സെന്റ് തെരേസാസ് കോണ്‍വെന്റ്റ്
➡️ വാഗമൺ, ‍ഉളുപ്പുണി 
⬛️ കോൺവെന്റിലെ കിണറ്റിൽ ‍മരിച്ച നിലയിൽ ‍ കണ്ടെത്തി.
⏩ തുടർന്ന് വായിക്കാൻ

2015 ഡിസംബർ 
🔵 ഫാദർ എഡ്‍വിൻ ഫിഗരസ്, [41] 
🔶 രൂപത: കോട്ടപ്പുറം, [ലത്തീൻ]
➡️ ലൂർദ് മാതാ പള്ളി 
➡️ പുത്തൻവേലിക്കര, എറണാകുളം 
⬛️ ലൈംഗീക പീഡനം
⏩ വാർത്ത

2️⃣0️⃣1️⃣6️⃣ 🔵 ബിഷപ്പ് കെ പി യോഹന്നാൻ ⚫️ ചാരിറ്റിയുടെ മറവിൽ കോടികളുടെ തട്ടിപ്പ് ➡️ അമേരിക്കയിലും, കാനഡയിലും കേസുകൾ ⏩ തുടർന്ന് വായിക്കാൻ

 2016 ഫെബ്രുവരി 17 
🔵 ഫാദർ ജോൺ ഫിലിപ്പോസ് [35] 
⬛️ ബാല ലൈംഗീക പീഡനം
🔵 ഫാദർ ജെയിംസ് തെക്കേമുറിയിൽ (41)
⬛️  സെമിനാരി വിദ്യാർത്ഥികളെ  ലൈംഗീകമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായി
🔶 കണ്ണൂർ പട്ടാരം ദേവമാതാ സെമിനാരി റെക്റ്റർ 
⏩ വാർത്ത

🔵 ഫാദർ തോമസ് പാടശ്ശേരി
⬛️ ആത്മഹത്യ 
🔶 രൂപത: കോട്ടപ്പുറം, [ലത്തീൻ]
➡️ മൗണ്ട് കാർമ്മൽ പള്ളി വികാരി 
➡️ കാര, കൊടുങ്ങല്ലൂർ 
⏩ വാർത്ത 

2016 മെയ് 29
🔴 സിസ്റ്റർ  ഡോണ മരിയ  (26)
⬛️ ദുരൂഹ മരണം
➡️ ഹോളി ഫാമിലി കോൺവെൻറ്
➡️ കടുമേനി, കാസര്‍കോഡ്
⏩ വാർത്ത

🔴 സിസ്റ്റർ അനിത
⬛️ സഭയിൽ നിന്നും പുറത്താക്കി 
➡️ വൈദീകന്റെ ലൈംഗീക പീഡനം ചെറുത്ത കണ്ണൂർ സ്വദേശിനിയായ സിസ്റ്റർ അനിത പ്രതിക്ഷേധിച്ചതോടെ, പീഡിപ്പിച്ച വൈദീകന്റെ പേര് പുറത്ത് പറയരുതെന്ന താക്കീതോടെ 12 ലക്ഷം രൂപ നൽകി മഠത്തിൽ നിന്നും സിറ്റർ അനിതയെ പുറത്താക്കി. 
⏩ വാർത്ത 

🔴 സിസ്റ്റർ മേരി സെബാസ്റ്റ്യൻ 
⬛️ അപവാദപ്രചാരണവും, മാനസികപീഡനവും സഹിക്കവയ്യാതെ സഭാവസ്ത്രം ഉപേക്ഷിക്കാൻ നിർബന്ധിതയായി. 
➡️ നസ്രത്ത്‌ ഭവൻ കോൺവെൻറ് 
➡️ ചേർപ്പുങ്കൽ, പാലാ 
⏩ വാർത്ത

2016 സെപ്റ്റംബർ 
🔵 ഫാദർ രാജി ഈപ്പൻ 
⬛️ ലൈംഗീക ആക്രമണ ആരോപണം 
➡️ യെരുശലേം മാർത്തോമാ പള്ളി 
➡️ തെക്കേക്കര,   മാവേലിക്കര, ആലപ്പുഴ 

2016 സെപ്റ്റംബർ 
🔵 ഫാദർ എബ്രഹാം തുരുത്തിയിൽ 
⬛️ വീട്ടമ്മയിൽ നിന്നും പണം തട്ടിയ കേസിൽ പ്രതി 
➡️ രൂപത: പാലാ 

2016 ഒക്ടോബർ 
🔴 സിസ്റ്റർ അന്ന മേരി 
⬛️ കുട്ടികളെ  മർദിച്ച  കേസിൽ അറസ്റ്റിലായി 
➡️ സെന്‍റ്  സെബാസ്റ്റ്യന്‍ സ്‌കൂൾ 
➡️ സുൽത്താൻപേട്ട, പാലക്കാട്  

2016 നവംബർ, 16   
🔵 റെവ. ജെയിൻ ടി എ
⚫️ വികാരിയുടെ ഞരമ്പ് രോഗം പിടിക്കപ്പെട്ടു 
🔷 സി എസ് ഐ സെന്റ് മേരീസ് ഇംഗ്‌ളീഷ് പള്ളി
➡️ നടക്കാവ്, കോഴിക്കോട് 
തുടർന്ന് വായിക്കാൻ 

🔴 ബിഷപ്പ് മാത്യു അറയ്ക്കൽ
⬛️ ഭൂമിയിടപാട് - സാമ്പത്തീക തിരിമറി 🔶 കാഞ്ഞിരപ്പള്ളി രൂപത ➡️ രൂപതയിലെ വൈദികര്‍ ധാരാളം പരാതികള്‍ മാര്‍പ്പാപ്പയ്ക്കയച്ചു ⏩

🔴 ബിഷപ് സ്റ്റാൻലി റോമൻ
⬛️ ഭൂമി തട്ടിപ്പ് കേസ്, അഴിമതി 🔶 കൊല്ലം രൂപത ➡️ ⏩

🔴 ബസേലിയോസ്‌ തോമസ്‌ പ്രഥമൻ കാതോലിക്കാ ബാവ
⬛️ 609 കേസുകളിൽ പ്രതി 🔶 യാക്കോബായ സുറിയാനി, അങ്കമാലി മേഖല ➡️ ⏩
🔴 ബിഷപ്പ് സൂസ പാക്യം
⬛️ സാമ്പത്തീക തിരിമറി, തട്ടിപ്പ് 🔶 തിരുവനന്തപുരം ലത്തീൻ രൂപത ➡️ ⏩
🔴 ബിഷപ്പ് ജോസഫ് സ്രാമ്പിക്കൽ
⬛️ വിസ തട്ടിപ്പ് 🔶 സീറോ മലബാർ എപ്പാർക്കി, ബ്രിട്ടൻ ➡️ ⏩
🔴 ബിഷപ്പ് ജോർജ്ജ് മഠത്തിക്കണ്ടത്തിൽ
⬛️ ഭൂമി തട്ടിപ്പ് 🔶 കോതമംഗലം സീറോ മലബാർ രൂപത ➡️ ⏩

🔴 ബിഷപ്പ് തോമസ് അക്യുനസ്
⬛️ ഫാത്തിമ സോഫിയ കൊലക്കേസ് അറിഞ്ഞിട്ടും കൊലപാതകിയെ ഒളിപ്പിച്ചു 🔶 കോയമ്പത്തൂർ രൂപത ➡️ ⏩

2️⃣0️⃣1️⃣7️⃣ 

2017 ജനുവരി 
🔵 ഫാദർ ബേസിൽ കുരിയാക്കോസ് (65)
⬛️  ലൈംഗീക പീഡനം 
2017 ജനുവരി 23 
🔵 ഫാദർ ഐസക്ക് കിഴക്കേപറമ്പില്‍
⬛️ സ്വർണക്കടത്ത്:
➡️ നെടുമ്പാശ്ശേരിയിൽ പിടിയിലായി 
⏩ വാർത്ത 

2017 ഫെബ്രുവരി, 27
🔵 ഫാദർ റോബിൻ വടക്കുഞ്ചേരി 
⬛️ ബാല ലൈംഗീക പീഡനം / റേപ്പ് 
🔸 രൂപത: മാനത്താവടി 
➡️ പ്ലസ് 1 വിദ്യാർഥിനി പീഡനത്തിനിരയായി പ്രസവിച്ച സംഭവത്തിൽ, മാനന്തവാടി രൂപതയിൽപെട്ട കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരിയും കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കൻഡറി സ്‌കൂൾ മാനേജരുമായ റോബിൻ വടക്കുഞ്ചേരി അറസ്റ്റിലായി. 
➡️ ഫാദർ തോമസ് ജോസഫ് തേരകം
➡️ സിസ്റ്റർ ലിസ് മരിയ 
➡️ സിസ്റ്റർ ടെസ്സി ജോസ് 
➡️ സിസ്റ്റർ അനീറ്റ
➡️ സിസ്റ്റർ ആൻസി മാത്യു 
➡️ സിസ്റ്റർ ഒഫീലിയ 
➡️ സിസ്റ്റർ ബെറ്റി ജോസ്
എന്നിവർ പ്രതിയെ സഹായിച്ച കാരണത്താൽ പ്രതിപട്ടികയിൽ 
⏩ വാർത്ത 

2017 മാർച്ച് 21
🔵 ഫാദർ തോമസ് പാറേക്കളം  [32] 
⬛️ ലൈംഗീക പീഡനം  
🔶 രൂപത: കൊല്ലം  
➡️ ഹോളിക്രോസ് സെമിനാരി
➡️ തേവലപ്പുറം, പുല്ലാമല, കൊട്ടാരക്കര
⏩ വാർത്ത 

2017 മാർച്ച് 27 
🔵 ഫാദർ ജിനോ മേക്കാട്  35 
⬛️ ബാല ലൈംഗീക പീഡനം 
🔶 രൂപത: മാന്തവാടി 
➡️ ഇടവക: സെന്റ് ജോസഫ് പള്ളി, ചുണ്ടക്കര 

2017 ജൂൺ  25
🔵  ഫാദർ മാർട്ടിൻ സേവ്യർ വാഴച്ചിറ (33)
🔶  CMI സന്ന്യാസ സഭ
⚫️  ദുരൂഹ മരണം
➡️  എഡിൻബർഗ്, ഇംഗ്ലണ്ട്

2017 ജൂലൈ 18 
🔵   ഫാദർ‍ സജി ജോസഫ്
⚫️   ബാല ലൈംഗീക പീഡനം
🔶   സെൻറ് വിൻസെൻറ് ബാലാനഗർ 
🔷   താമരശ്ശേരി രൂപത 
➡️   മീനങ്ങാടി, വയനാട് 

2017 ഒക്ടോബർ, 9
🔵 ഫാദർ‍ ദേവരാജ് കണ്ടൻതിട്ട 
⬛️ ലൈംഗീക പീഡനം 
🔶 രൂപത: CSI
➡️ 10 വയസുകാരിയെ പള്ളിയിൽ‍ വച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കിയ ഫാദർ‍ ദേവരാജ്  അറസ്റ്റ് ചെയ്യപ്പെട്ടു. 

 2017 ഒക്ടോബർ
🔵 ഫാദർ  സോണി ആന്റണി CMI
⬛️ ഒളിച്ചോടി നാളുകൾക്ക് ശേഷം സ്ത്രീയെ ഉപേക്ഷിച്ച് സഭയിൽ  തിരിച്ചെത്തി
⏩ തുടർന്ന് വായിക്കാൻ 

2017 നവംബർ 1 
🔵 ഫാദർ സി ഡി തോമസ് 
⬛️  ആത്മഹത്യ  ചെയ്തു. 
🔶  കൊട്ടാരക്കര പുനലൂർ ഭദ്രാസനം - വടകോട് തലവൂര്‍ ഓര്‍ത്തഡോക്സ് സഭ
➡️ ഇടവക: പാലനിരപ്പ് മാർ ബസേലിയോസ് ഗ്രിഗോറിയോസ് പള്ളി വികാരി, 
⏩ വാർത്ത 

🔵  ഫാദർ ജേക്കബ് വർഗീസ് (റോണി)
⬛️  നവമാധ്യമങ്ങൾ വഴി സ്ത്രീകളോട് നഗ്ന ചിത്രങ്ങൾ ആവശ്യപ്പെട്ടു 
➡️  സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി
➡️  ചേന്നങ്കരി, ആലപ്പുഴ
തുടർന്ന് വായിക്കാൻ

2017 നവംബർ 22 
🔵 ഫാദർ നോബി പോൾ (41)   
⬛️വിദേശ ജോലി തട്ടിപ്പ് കേസിൽ അറസ്റ്റിലായി 
➡️ 
⏩ തുടർന്ന് വായിക്കാൻ

 2017 ഡിസംബർ 
🔵 ഫാദർ തോമസ് പൊൻതൊട്ടിയിൽ 
⬛️ കുർബാനക്ക് എത്താത്ത കുട്ടികളെ മർദിച്ചതിന് കേസെടുത്തു 
🔶 ചുണ്ടക്കര സെന്റ് ജോസഫ് പള്ളി
➡️ മാനന്തവാടി രൂപത
തുടർന്ന് വായിക്കാൻ 

2️⃣0️⃣1️⃣8️⃣ 

2018  ജനുവരി 
🔵 ഫാദർ  ഗീവർഗീസ് 
⬛️ ലൈംഗീക പീഡനം  
🔶 സെന്റ് ഗ്രിഗോറിയോസ് ഹയർ സെക്കന്ററി സ്‌കൂളിലെ അദ്യാപകൻ
➡️ കൊട്ടാരക്കര, കൊല്ലം  
⏩ വാർത്ത 

2018  ഫെബ്രുവരി 
🔵 ഫാ.തോമസ് താന്നിനിൽ‍ക്കും തടത്തിൽ‍ (44)
⬛️ ലൈംഗിക പീഡനം 
🔶 രൂപത: പാലാ 
➡️ സെന്റ് മാത്യൂസ് പള്ളി വികാരി 
➡️ കല്ലറ മണിയന്തുരുത്ത്
⏩ വാർത്ത 

2018  മാർച്ച് 1 
➡️ ഫാദർ സേവ്യർ തേലക്കാട് 
⬛️ കൊലപാതകം 
➡️ മലയാറ്റൂർ കുരിശുമുടി റെക്റ്റർ 
➡️ പ്രതി -  വട്ടപ്പറമ്പിൽ ജോണി
➡️ കപ്യാർ  ജോലിയിൽ  നിന്നു ജോണിയെ പിരിച്ചുവിട്ടതിലെ ദേഷ്യം മൂലമാണു റെക്ടറെ കത്തികൊണ്ടു കുത്തിയതെന്നു പ്രതി സമ്മതിച്ചു. 
⏩ വാർത്ത 

🔵 കർദിനാൾ‍ ജോർ‍ജ്ജ് ആലഞ്ചേരി
⬛️ ഭൂമി കുംഭകോണം 
🔶 രൂപത: എറണാകുളം / അങ്കമാലി 
➡️  ചതി, വഞ്ചന, ഗൂഢാലോചന,  എന്നീ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തു.
⏩ വാർത്ത 

2018  ജൂൺ 
🔵 ഫാദർ തോമസ് പീലിയാനിക്കൽ‍
⬛️ സാമ്പത്തീക തട്ടിപ്പ് 
🔶 രൂപത: ചങ്ങനാശ്ശേരി അതിരൂപത 
➡️ കുട്ടനാട് വികസന സമിതി എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്ന പീലിയാനിക്കൽ‍ കർ‍ഷകർക്കിടയിൽ നിരവധി സ്വാശ്രയസംഘങ്ങളുണ്ടാക്കി. പിന്നീട് കർ‍ഷകരുടെ വ്യാജ ഒപ്പ് ഉപയോഗിച്ച് വിവിധ ബാങ്കുകളിൽ‍ നിന്നായി 150 കോടിയിലേറെ രൂപ തട്ടിയെടുത്തു എന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്.
⏩ വാർത്ത 

2018  ജൂൺ 
🔵 ഫാദർ മാത്യു മണവാളൻ 
⬛️ സാമ്പത്തീക തട്ടിപ്പ് 
➡️ കൊരട്ടി പള്ളി വികാരി 
⏩ വാർത്ത

2018 ജൂലൈ 2
🔵 4 ഓർത്തഡോക്സ് വൈദീകർ  
⬛️ ലൈംഗീക പീഡനം / ബ്ലാക്‌മെയിൽ 
➡️ Fr Abraham Varghese (Sony) 
➡️ Fr Job Mathew, Niranam Diocese, 
➡️ Fr Johnson V Mathew, Thumpamon Diocese 
➡️ Fr Jays K George, Delhi
⏩ വാർത്ത 
http://www.newindianexpress.com/magazine/2018/jul/29/the-church-bears-the-cross-1849087.html

2018 ജൂലയ് 10
🔵 ഫാദർ ബിനു ജോർജ്
⚫️ ലൈംഗീക പീഡനം
🔶 സെൻറ് മേരീസ് ചർച്ച്
🔷 മാവേലിക്കര ഭദ്രാസനം - ഓർത്തഡോക്സ് സഭ
➡️ ഓലകെട്ടിയമ്പലം,  മാവേലിക്കര, ആലപ്പുഴ


🔵  ഫാദര്‍ ഒ.എം. സാമുവേല്‍
⚫️  ലൈംഗീക പീഡനം 
🔶  ഓർത്തഡോക്സ് 
🔷  റാന്നി നിലക്കൽ ഭദ്രാസനം 
⏩ വാർത്ത 

🔵 ഫാദർ ബിനു ജോർജ്ജ് 
⬛️ ലൈംഗീക പീഡനം  
🔶  മലങ്കര ഓർത്തഡോക്സ് സിറിയൻ 
➡️  കായംകുളം, ആലപ്പുഴ 
⏩ വാർത്ത 

2018 സെപ്റ്റംബർ, 9
🔴 സിസ്റ്റർ സൂസൻ മാത്യു 
⬛️ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
➡️ മൗണ്ട് താബോർ ‍ ദയേറ കോൺവെൻറ്റ് 
➡️ പത്തനാപുരം, കൊല്ലം 
⏩ വാർത്ത 

2018 സെപ്തംബര്‍ 18
🔵 ഫാ. വര്‍ഗീസ് വള്ളിക്കാട്ട് (Lic. No: 02/2005/III/TVLA)
🔵 ഫാദർ സന്തോഷ് അഴകത്ത് (Lic. No: 03/2005/III/TVLA)
⬛️ തോക്കേന്തിയ പുരോഹിതർ
➡️ വിവരാവകാശ രേഖാ പ്രകാരം ഈ രണ്ടു വൈദീകർക്കും തോക്ക് കൈവശം വക്കാനുള്ള ലൈസൻസ് ഉള്ളതായി കണ്ടെത്തി. 2005ലാണ്  ഇരുവരും തിരുവല്ല പൊലീസ് സ്റ്റേഷനില്‍  തോക്ക് ലൈസന്‍സ് എടുത്തിരിക്കുന്നത്.

2018 സെപ്റ്റംബർ, 
🔵 ബിഷപ്പ് ഫ്രാങ്കോ മുളക്കൽ
⬛️ ബലാൽക്കാരം 
🔶 രൂപത: ജലന്ധർ 
‍➡️ കന്യാസ്ത്രീയെ 13 തവണ ബലാൽക്കാരം ചെയ്ത കേസിൽ അറസ്റ്റ് ചെയ്തു 
⏩ വാർത്ത  

🔴 ബിഷപ്പ് ഡേവിഡ് വി.ലൂക്കോസ്
⬛️ മെഡിക്കൽ കോളേജ് കോഴക്കേസ് 🔶 CSI ട്രാവന്‍കൂര്‍ കൊച്ചിന്‍ രൂപതാ ➡️ കാരക്കോണം, തിരുവനന്തപുരം.

🔵 ഫാദർ വർഗീസ് മാർക്കോസ്
⬛️ ലൈംഗീക പീഡനം
➡️ സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളി
➡️ കൂരോപ്പട, കോട്ടയം
കൂടുതൽ വായിക്കാൻ 

2018 നവംബർ 
🔵 ഫാദർ ജോസഫ് പാംബ്ലാനി
⬛️ സ്‌കൂൾ തട്ടിയെടുക്കാൻ വ്യാജ രേഖ ചമക്കൽ 
⬛️ രത്നക്കല്ല് ബിസിനസ്സ് തട്ടിപ്പ് 
⬛️ റിയൽ എസ്റ്റേറ്റ് തട്ടിപ്പ്, എന്നീ കേസുകൾ ടിയാനെതിരെ നിലനിൽക്കുന്നു 
🔶 രൂപത: താമരശ്ശേരി
🔶 ഇടവക: തിരുവമ്പാടി പുന്നക്കല്‍ സെന്‍റ് സെബാസ്റ്റ്യന്‍ ചര്‍ച്ച് 
⏩ വാർത്ത
2018 ഡിസംബർ 13 
🔵 ഫാദർ ആൽബിൻ വർഗീസ് തേവാലപുറത്ത് 
⬛️ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
🔶 രൂപത: സീറോ മലങ്കര
➡️ വിമല ഹൃദയമാതാ മലങ്കര സുറിയാനി കാതോലിക്കാ പള്ളി വികാരി 
➡️ വട്ടിയൂർക്കാവ്, വെറ്റിക്കോണം, തിരുവനന്തപുരം 

🔵 ഫാദർ ഫിലിപ്പ് നെച്ചിക്കാട്ടിൽ CMI
⚫️ സ്‌കൂൾ വിദ്യാർത്ഥിനിയുമായി ഫോൺ വഴി  നടത്തിയ അരുതാത്ത ബന്ധത്തിൻറ്റെ പേരിൽ പെൺകുട്ടിയുടെ മാതാപിതാക്കൾ പരാതി നൽകി. 
🔶 പ്രിൻസിപ്പാൾ 
🔷 സെൻ വിൻസന്റ്  സ്ക്കൂൾ, പാലാ
തുടർന്ന് വായിക്കാൻ 


2️⃣0️⃣1️⃣9️⃣

2019 ജനുവരി 🔴 ബിഷപ്പ് തോമസ് കെ ഉമ്മൻ
⬛️ സാമ്പത്തീക ക്രമക്കേട് 🔶 CSI സഭ ➡️ ചെങ്ങന്നൂർ, ആലപ്പുഴ

🔵 ഫാദർ  സെബാസ്റ്റ്യൻ നെല്ലിശേരി
⬛️ ലൈംഗീക പീഡനം 
➡️ സെന്റ് സെബാസ്റ്റ്യന്‍ പള്ളി
➡️ മേരിഗിരി, മഞ്ഞപ്ര 
🔶 എറണാകുളം രൂപത 
⏩  തുടർന്ന് വായിക്കാൻ

2019 മെയ് 10
🔵 ഫാദർ ടോബി ദേവസ്യ (33)
⬛️  ലൈംഗീക പീഡനം
തുടർന്ന് വായിക്കാൻ 

2019 മെയ് 11 
🔴 സിസ്റ്റർ ലൂസി കളപ്പുര FCC
🔸  Franciscan Clarist Congregation (FCC)
➡️ കാരക്കാമല, മാനന്തവാടി, വയനാട്  
⬛️ ബിഷപ്പ് ഫ്രാങ്കോ മുളയ്കക്കലിനെതിരായ ലൈംഗിക പീഡന കേസിൽ സമരം ചെയ്ത കന്യാസ്ത്രീകള്‍ക്ക് ശക്തമായ പിന്തുണ നല്‍കിയതിന്‍റെ  പേരിൽ,  ജനറല്‍ കൗണ്‍സിൽ യോഗത്തിലാണ് ലൂസി കളപ്പുരയെ സഭയില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചത്.
⏩ വാർത്ത

 2019 ജൂലൈ 7 
🔵 ഫാദർ ജോർജ്ജ് (ജെറി) [40]   
⬛️ ബോയ്‌സ് ഹോമിലെ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ‍അറസ്റ്റിലായി
➡️ സേക്രഡ് ഹാർട്ട് ബോയ്സ് ഹോം
➡️ പെരുമ്പടപ്പ്, കൊച്ചി 
⏩ തുടർന്ന് വായിക്കാൻ

2019 ജൂലൈ
🔵 ഫാദർ തോമസ് വയലുങ്കൽ
⬛️ സാമ്പത്തീക തട്ടിപ്പ്
തുടർന്ന് വായിക്കാൻ

2019 ആഗസ്റ്റ്
🔵 ഫാദർ ഡേവിഡ്  ജോയി മനക്കര
⬛️ ആത്മഹത്യ
➡️ സെൻറ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ
➡️ കടമ്പനാട്, പത്തനംതിട്ട
⏩ വാർത്ത
Fr.David Joy Manakara
https://www.marunadanmalayali.com/news/investigation/fr-david-joy-s-death-follow-up-156747

2019 സെപ്റ്റംബർ 🔵 ഫാദർ ജോർജ്ജ് പടയാട്ടി
⬛️ ലൈംഗീക പീഡനം 🔶 എറണാകുളം രൂപത 🔶 ഹോളി ക്രോസ് പള്ളി ➡️ കോട്ടയിൽ കോവിലകം, ചേന്ദമംഗലം ⏩ തുടർന്ന് വായിക്കാൻ

2019 ഡിസംബർ
🔵 ഫാദർ ജേക്കബ് (മനോജ്) പ്ലാക്കൂട്ടത്തിൽ
⬛️ ലൈംഗീക പീഡനം
🔶 നിത്യസഹായ മാതാ ചർച്ച്
🔶 താമരശ്ശേരി രൂപത
🔶 ചേവായൂർ, കോഴിക്കോട്
⏩ വാർത്ത

 2019 ഡിസംബർ 28
🔴 മേരി കിസ്‌ക്കു(21)
⬛️ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
🔶 സെന്റ് അഗസ്റ്റിന്‍ കോൺവെന്റ്
➡️ കണിയാരം കുറ്റിമൂല, വയനാട്
🔶 മാന്തവാടി രൂപത

⏩ വാർത്ത

2️⃣0️⃣2️⃣0️⃣

2020 മാർച്ച് 
🔵 ഫാദർ ടോമി കരിയിലക്കുളം MCBS
⚫️ സാമ്പത്തീക്ക ക്രമക്കേട് കണ്ടെത്തി, സഭ പുറത്താക്കി 
🔶 എം.സി.ബി.എസ്. സഭ
➡️
തുടർന്ന് വായിക്കാൻ 

🔵 ഫാദർ പോളി  പടയാട്ടി 
⚫️ കൊറോണ  വിലക്ക് ലംഘിച്ച് കുർബാന നടത്തിയതിന് അറസ്റ്റിലായി 
🔶 നിത്യ സഹായ മാതാ പള്ളി, കൂടപ്പുഴ 
🔷 ഇരിങ്ങാലക്കുട രൂപത
➡️
തുടർന്ന് വായിക്കാൻ 

🔵 ഫാദർ  ജോസ് കോനിക്കര   
🔵 ഫാദർ  ഫ്രാൻസോ  തെക്കത്ത്
🔵 ഫാദർ  ജീൻ ചിറയത്ത്
⚫️ കൊറോണ വിലക്ക് ലംഘിച്ച് കുർബാന നടത്തിയതിന് അറസ്റ്റിലായി
🔶 സെന്‍റ് ആന്‍റണീസ് പള്ളി, ഒല്ലൂർ 
🔷 തൃശൂർ രൂപത

➡️
തുടർന്ന് വായിക്കാൻ 

🔵 ഫാദർ  തോമസ് പാട്ടാംകുളം
🔵 ഫാദർ  ജോസഫ് ഓരത്ത്
⚫️ കൊറോണ വിലക്ക് ലംഘിച്ച് കുർബാന നടത്തിയതിന് അറസ്റ്റിലായി 
🔶 സെന്റ് ജോസഫ്സ് ഫൊറോന പള്ളി,  കോളിച്ചാൽ
🔷 തലശ്ശേരി അതിരൂപത
➡️
തുടർന്ന് വായിക്കാൻ

🔵 ഫാദർ ടോം ജോസഫ്
⚫️ നിരോധനാജ്ഞ ലംഘിച്ച് കുർബാന നടത്തിയതിന് അറസ്റ്റിലായി 
🔶 മിഷനറീസ് ഓഫ് ഫെയ്ത് മൈനർ സെമിനാരി
🔷മാനന്തവാടി, വയനാട്
➡️
വാർത്ത 

2020 മെയ് 7
🔴 സിസ്റ്റർ ദിവ്യ പി ജോൺ  (21)
⚫️ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
🔶 ബസേലിയന്‍ സിസ്‌റ്റേഴ്‌സ് കോണ്‍വെൻറ്
🔷 പാലിയേക്കര,  തിരുവല്ല, പത്തനംതിട്ട
➡️ മലങ്കര കത്തോലിക്ക സഭ
➡️ തിരുവല്ല അതിരൂപത


മെയ് 2020
🔵  ഫാദർ ജെയിംസ് മംഗലശ്ശേരി
⚫️  ലൈംഗീക ബന്ധം
🔶  സെൻറ് ജോർജ് ഫൊറോനാ പള്ളി
🔷  ഇടുക്കി രൂപത
➡️  വെള്ളയാംകുടി, കട്ടപ്പന


ജൂൺ  2020
🔵  ഫാദർ ജോസഫ് പൂത്തോട്ടാല്‍,
🔵  ഫാദർ മാത്യൂ മുല്ലപ്പള്ളി
⚫️  ബ്ലാക്‌മെയിൽ, ലൈംഗീക പീഡനങ്ങൾ
🔶  സെന്റ് ജോസഫ്‌ ഇടവക
🔷  തലശ്ശേരി അതിരൂപത
➡️  പൊട്ടൻപ്ലാവ്,   ആലക്കോട്, കണ്ണൂർ


ജൂൺ 22 2020
🔵 ഫാദർ ജോർജ് എട്ടുപറയിൽ
⚫️ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
🔶 സെന്റ് തോമസ് പള്ളി
🔷 ചങ്ങനാശ്ശേരി അതിരൂപത
➡️ അയര്‍ക്കുന്നം, പുന്നത്തുറ, കോട്ടയം


2020 ജൂലൈ
🔵  ഫാദർ സുനിൽ ചിരയക്കണ്ടത്ത്
⚫️   തന്റെ ഭാര്യയുമായി ബന്ധമെന്ന് ഭർത്താവിന്റെ പരാതി
🔶   St. Thomas SyroMalabar Catholic Diocese of Chicago,
🔷   St. Alphonsa SyroMalabar Catholic Mission
➡️ 


 2020 ജൂലായ്
🔵  ഫാദർ സിറിയക് പുളിന്താനത്തുമലയിൽ SDB
⚫️  ബലാൽക്കാരം
🔶  ഡോൺബോസ്‌കോ സന്ന്യാസ വൈദീകൻ
🔷  ഇറ്റാനഗർ, അരുണാചൽ പ്രദേശ്
➡️ 


2020 ആഗസ്റ്റ്
🔵 ഫാദർ ബാബു വർഗീസ് പൂക്കോട്ടിൽ (37)
⚫️ ബലാൽക്കാരം
🔶 സെന്റ് ജോർജ്ജ് താബോർ ഓർത്തഡോക്സ് പള്ളി
🔷 സുൽത്താൻബത്തേരി രൂപത
➡️ കമ്മന, വയനാട്


2️⃣0️⃣2️⃣1️⃣

2021 ഫെബ്രുവരി 15
🔴 സിസ്റ്റർ ജെസീന തോമസ് (45)
⚫️ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തി 
🔶 ഡോട്ടേഴ്സ് ഓഫ് സെൻറ് തോമസ് കോൺവെന്റ്
🔷 കാക്കനാട്, വാഴക്കാല,എറണാകുളം.
➡️

2021 മാർച്ച് 
🔵 ഫാദർ ഫിവിൻസ്‌ ഫ്രാൻസിസ് ചിറ്റിലപ്പിള്ളി
⚫️ ലൈംഗീക പീഡനം 
🔶 South Dunedin Mercy Parish
🔷 ന്യൂസീലാൻറ്

2021 ഏപ്രിൽ 16
🔴 സിസ്റ്റർ ലെയ സ്റ്റീഫൻ (മേബിൾ) 42
⚫️ മഠത്തിലെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തി 
🔶 സെൻറ് ജോസഫ് കോൺവെൻറ്
🔷 കുരീപ്പുഴ, കൊല്ലം
➡️

ഡിസംബർ 1 
🔴 സിസ്റ്റർ മേരി മേഴ്‌സി (30)
⚫️ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തി 
Sr. Mary Mercy FIS (30)
Franciscan Immaculatine Sisters
Faridkot , Jalandhar,   Punjab
St Andrew’s Parish 
Arthunkal, Cherthala, Alappuzha 

2️⃣0️⃣2️⃣2️⃣

February 16,  
🔴 സിസ്റ്റർ കൗശല്ല്യ രാജേന്ദ്രൻ  (25)
⚫️ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി 
Sister Kausalya Rajendren (25)
Sisters of St. Charles Borromeo
Eraiyur, Kallakurichi district, TN

ഏപ്രിൽ 01
🔴 സിസ്റ്റർ അനു അലക്സ് ഇടയാൽ (21)
⚫️ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
🔶 എസ്. എച്ച്‌. കോണ്‍വെൻറ്
🔷 കോഴിപ്പിള്ളി, കോതമംഗലം

2️⃣0️⃣2️⃣3️⃣
 February 27
🔴 സിസ്റ്റർ അന്നപൂരണി
⚫️ തൂങ്ങിമരിച്ച മലയിൽ കണ്ടെത്തി
🔶 തമിഴ്നാട്, തിരുപ്പൂർ സ്വദേശിനി
🔷 ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാരിറ്റി (റോസ്‌മീനിയൻ സിസ്റ്റേഴ്സ്)
➡️ വെട്ടുതുറ, തിരുവനന്തപുരം

ഒക്റ്റോബർ 16 
🔴 പൊബായി കൊങ്കാങ് (18)
⚫️ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
🔵 St. Anne's Convent, Alappuzha 
🔶 അരുണാചൽ പ്രദേശ് സ്വദേശിനി 

2️⃣0️⃣2️⃣4️⃣
ഏപ്രിൽ 3
🔴 സിസ്റ്റർ ജാനറ്റ് മേരി (35)
⚫️ തൂങ്ങിമരിച്ച മലയിൽ കണ്ടെത്തി
🔷 Franciscan Sisters of St. Joseph
🔶 തേനി, തമിഴ്നാട്

ജൂലൈ 20 
🔴 - സിസ്റ്റർ ആൻ  മരിയ SABS (50)
🔶 - ആരാധനാ മഠം
🔷 - കോട്ടയം,  കാഞ്ഞിരമല, പുതുവേലി
⚫️ - തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി



ലിസ്റ്റ് പൂർണ്ണമല്ല!
🔴
🔵
🔶
🔷
⚫️
➡️



🔴
🔵
🔶
🔷
⚫️
➡️




------------------------------------------------------------------------------------------------------
https://economictimes.indiatimes.com/news/politics-and-nation/kerala-sees-shortage-of-nuns-as-fewer-women-willing-to-devote-fully-to-religious-life/articleshow/46883455.cms?from=mdr