കൊറോണ വൈറസ് ബാധ തടയുന്നതിന് വേണ്ടി മതാചാരചടങ്ങുകൾ നിറുത്തിവച്ചുകൊണ്ടുള്ള ആരോഗ്യവകുപ്പിന്റെ വിലക്ക് ലംഘിച്ച് കുര്‍ബാന നടത്തിയ ഇരിങ്ങാലക്കുട രൂപതയിലെ ചാലക്കുടി കൂടപ്പുഴ നിത്യ സഹായ മാതാ പള്ളി വികാരി ഫാ. പോളി പടയാട്ടിയെ പോലീസ് അറസ്റ്റു ചെയ്തു. കുർബാനക്ക് എത്തിയ നൂറോളം പേർക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. കൊറോണയെ ചെറുക്കൻ മാർപാപ്പ പോലും കുർബാന ടീവി വഴി കാണാൻ ആഹ്വാനം ചെയ്തിരിക്കുന്ന അവസരത്തിലാണ് ഈ വൈദീകന്റെ ഹുങ്ക്.
Fr Pauly Padayatty
Our Lady of Perpetual Help Church
Koodapuzha, Chalakudy
വിശുദ്ധ വികാരിമാർ
കൊറോണ വൈറസ്
CoronaVirus
Covid19
-----------------------------------------------------------------------------------
https://www.asianetnews.com/video/kerala-news/covid-priest-arrested-for-conducting-holy-qurbana-q7mspr
https://www.manoramanews.com/news/breaking-news/2020/03/23/chalakkudi-priest-arrested-covid-alert-violation.html
https://irinjalakudadiocese.com/priests/padayatty-pauly/
https://malayalam.samayam.com/latest-news/kerala-news/priest-arrested-for-conducting-mass-amid-coronavirus-spread-in-kerala/articleshow/74768711.cms
https://www.mathrubhumi.com/news/kerala/coronavirus-priest-arrested-in-chalakudy-1.4638239
https://www.mangalam.com/news/detail/382788-latest-news-covid-19-catholic-priest-arrested-for-violation-of-rules.html
https://malayalam.oneindia.com/news/kerala/priest-arrested-in-chalakkudi-for-violation-of-coronavirus-alert-244323.html
https://www.youtube.com/watch?v=nX7Gq56kpy4
https://malayalam.news18.com/news/nattu-varthamanam/violated-covid-19-direction-clergyman-arrested-in-kerala-nj-220319.html
https://www.theweek.in/news/india/2020/03/23/covid-19-priest-arrested-in-kerala-for-conducting-church-mass.html