Monday, 23 March 2020

ഫാദർ ജോസ് കോനിക്കര

മാർച്ച് 22, 2020
കൊറോണ വൈറസ് ബാധ തടയുന്നതിന് വേണ്ടി  മതാചാരചടങ്ങുകൾ നിറുത്തിവച്ചുകൊണ്ടുള്ള ആരോഗ്യവകുപ്പിന്റെ  വിലക്ക് ലംഘിച്ച് ആരാധന നടത്തിയ  തൃശൂർ രൂപതയിലെ ഒല്ലൂർ  സെന്‍റ് ആന്‍റണീസ് പള്ളി വികാരി ഫാദർ  ജോസ് കോനിക്കരക്കെതിരെയും, അസി. വികാരിമാരായ ഫാദർ  ഫ്രാൻസോ  തെക്കത്ത്, ഫാദർ  ജീൻ ചിറയത്ത്, കപ്യാർമാരായ തോമസ് മാളിയേക്കൽ, രാജു മുളങ്ങൻ, കൈക്കാരൻമാരായ ഇ  വി  ആന്റണി, തോമസ് മേച്ചേരി, ഇ ജെ ആന്റണി, ലിറ്റോ കാറ്റാടി എന്നിവർക്കെതിരെയും പൊലീസ്‌ കേസെടുത്തു.




ഫാദർ  ജോസ് കോനിക്കര
സെന്‍റ് ആന്‍റണീസ് പള്ളി
ഒല്ലൂർ, തൃശൂർ

Fr Jose Konikkara
Fr. Thekkath Franso
Fr. Chirayath Jeen
St. Antony's Church, Ollur
Trichur Archdiocese


വിശുദ്ധ വികാരിമാർ
കോവിഡ്19
covid19
coronavirus
------------------------------------------------------------------------------------------------------------
https://www.deshabhimani.com/news/kerala/covid-19-case-thrissur-ollur-church/861165
https://www.madhyamam.com/kerala/case-against-thrissur-priest-kerala-news/669716
https://www.kairalinewsonline.com/2020/03/21/320200.html
https://www.trichurarchdiocese.org/ecclesiastical/archdiocesan_priest/204
https://www.deshabhimani.com/news/kerala/news-thrissurkerala-22-03-2020/861324
https://www.trichurarchdiocese.org/sacellum/parishes/view_details/13