Thursday 26 March 2020

കൊറോണകാല കോമഡികൾ

കൊറോണ വൈറസ് ലോകം മുഴുവൻ വ്യാപിക്കുമ്പോൾ ജീവനുള്ള ദൈവവും,  ഓടി നടന്ന് അത്ഭുതം ചെയ്യുന്ന പാദുവായിലെ വിശുദ്ധ അന്തോണീസും, അസീസിയിലെ വിശുദ്ധ ഫ്രാൻസീസും പള്ളികൾ അടച്ച് അകത്ത് ഒളിച്ചിരിക്കുകയാണ് എന്നതാണ് ഏറ്റവും ദയനീയം! 
കോവിഡ്19 - കൊറോണ വൈറസ് - Covid 19 - Coronavirus
വാത്തിക്കാൻ - Vatican
 ആളൊഴിഞ്ഞ പാദോവായിലെ അന്തോണിയുടെ ബസിലിക്ക

മിലാൻ - Milan
 കൊറോണ കുർബാന
 കൊറോണ കുർബാന
 കൊറോണ കുർബാന
 കൊറോണ മാതാവ്
 കൊറോണ കുരിശ്
 ആളൊഴിഞ്ഞ വത്തിക്കാൻ  കൊറോണ സ്‌ക്വയർ
കൊറോണ മാസ്ക് - ആളൊഴിഞ്ഞ പള്ളി
 കൊറോണ കുർബാന
 കൊറോണ മാതാവ്

 ജെറുസലേം - Jerusalem: കൊറോണ മാസ്ക് പള്ളി
 വത്തിക്കാൻ - Vatican:  കൊറോണ കൊന്ത
 വിശുദ്ധ കൊറോണ നൊവേന
 കൊറോണയിൽ നിന്നും രക്ഷിക്കുന്ന വിശുദ്ധ മാസ്ക്

27-3-2020 
ആളൊഴിഞ്ഞ വത്തിക്കാനിലെ സെൻറ് പീറ്റേഴ്‌സ് സ്‌ക്വയറിൽ ഒറ്റക്ക് ആരാധന നടത്തുന്ന ഫ്രാൻസിസ് പാപ്പാ. ആഗോള കത്തോലിക്കാസഭയുടെ  ചരിത്രത്തിൽ ഇത് ആദ്യമായാണ് ഇങ്ങനെ ഒരു സംഭവം, അത്രക്കുണ്ട് കൊറോണ ഭീതി. കൊറോണ വൈറസിനെ  ദൈവം അയച്ചതാണ് എന്ന് ഇപ്പോഴും വിശ്വസിക്കുന്നവർക്കുള്ള മറുപടിയാണിത്.
 കൊറോണ ബാധിച്ച റോമിലെ അവസ്ഥ


ആളൊഴിഞ്ഞ വത്തിക്കാൻ.

ആരാധനക്ക് കൂട്ട് മഴ മാത്രം. ഒറ്റക്ക് ആരാധന നടത്തുന്ന മാർപാപ്പ,