Thursday 29 April 2021

ഈശ്വര പ്രാർത്ഥന

ഈശ്വര പ്രാർത്ഥന 
ഗവൺമെൻറ്  പോളിടെക്‌നിക് 
നെടുമങ്ങാട്, തിരുവനന്തപുരം 

Prayer 
Government Polytechnic College 
Nedumangad,  Thiruvananthapuram

Wednesday 28 April 2021

S.I ചെമ്പൻ

 തോമസേട്ടനും S I ചെമ്പനും കണ്ടു മുട്ടിയപ്പോൾ

🔹 - എന്താ തന്റ്റെ പേര്?
🔸 - തോമസ് 

🔹 - ഉം, ആകാശവും ഭൂമിയും സൃഷ്ടിച്ചത് ആരാന്നാ പറഞ്ഞെ?
🔸 - അത് ദൈവം തന്നെ 

🔹 - അത് തനിക്കു എങ്ങനെ അറിയാ? 
🔸 - അത് ബൈബിളിലുണ്ട്

🔹 - എടൊ ബൈബിൾ എഴുതിയത് മനുഷ്യരല്ലേ?
🔸 - അതെ

🔹 - അപ്പോൾ അങ്ങനെ പറഞ്ഞത് മനുഷ്യരല്ലേ?
🔸 - അല്ല അത് ദൈവം തന്നെ! 

🔹 - ഉം! ഇത് ഒരു നടക്ക് പോകൂല്ല! 
... അതുപോട്ടെ! 

🔹 - തോമാസേട്ടൻ   ബൈബിള്‍ വായിച്ചിട്ടുണ്ടോ? 
🔸 - ഉവ്വ, അത് മൂന്നാല് വട്ടം വായിച്ചിട്ടുണ്ട്.

🔹 - ദൈവം ഉണ്ടെന്ന്  ബൈബിളിലല്ലേ താന്‍  വായിച്ചത് ?
🔸 - അതെ

🔹 - അത് എഴുതിയത് മനുഷ്യര അല്ലെ? 
🔸 - അതെ

🔹 - അപ്പോള്‍ ദൈവം ഉണ്ടെന്നു പറഞ്ഞത് മനുഷ്യരല്ലെ?
🔸 - അല്ല അത് ദൈവം തന്നെ!

🔹 - എടൊ താന്‍ എന്ത് ഊളത്തരമാടോ ഈ പറയണത്?
... 
🔹 - എടൊ! താന്‍ ബൈബിള്‍ വായിച്ചപ്പോള്‍...  അതില്‍ എഴുതിരിക്കുന്നത് കൊണ്ടല്ലേ  ദൈവം ഉണ്ടെന്നും, എല്ലാം സൃഷ്ടിച്ചത് ദൈവമാണെന്നും തനിക്കു മനസ്സിലായത്‌. 
🔸 - ഉം!

🔹 - ആ! അപ്പോള്‍ അത് എഴുതിയ മനുഷ്യരല്ലേ അങ്ങനെ പറഞ്ഞത്?
🔸 - അല്ല അത് ദൈവം തന്നെ!
$%^&|"{]}....

🔹 - ഉം, എന്നട്ട്.... എന്നട്ട്...എന്നട്ട്....
🔸 - എന്നട്ടെന്താ, ദൈവം പോയി!

ബൈബിൾ സംശയങ്ങൾ!

S.I. ചെമ്പൻ

 തോമസേട്ടനും S I ചെമ്പനും കണ്ടു മുട്ടിയപ്പോൾ

🔹 - എന്താ തന്റ്റെ പേര്?
🔸 - തോമസ്

🔷 - ചേട്ടാ ചില ചോദ്യങ്ങൾ ചോദിച്ചോട്ടെ?
🔶 - പിന്നെന്താ, ചോദിച്ചോ

🔷 - എത്ര ദൈവമുണ്ട്?
🔶 - ഒരു ദൈവം

🔷 - അതാരാ?
🔶 - പിതാവ് + പുത്രൻ + പരിശുദ്ധാത്മാവ്

🔷 - അപ്പോൾ അവർ മൂന്നു പേരാണോ?
🔶 - അല്ല ഒരാളാണ്

🔷 - ഇവർ എന്ന് മുതലാണ് ഉണ്ടായത്?
🔶 - ആദിമുതലെ ഉണ്ടായിരുന്നു

🔷 - ഉം അത് പോട്ടെ! ചേട്ടന് സുഖം തന്നെയല്ലേ?
🔶 - ഓ പരമസുഖം.

🔷 - ചേട്ടൻ ഇനി ഞാൻ ചോദിക്കുന്ന കാര്യങ്ങൾക്ക് ശ്രദ്ധിച്ച് മറുപടി പറയണം, കേട്ടല്ലോ
🔶 - ഉം!

🔷 - മറിയത്തെ ആരാ ഗർഭിണിയാക്കിയത്?
🔶 - അത് പരിശുദ്ധാത്മാവ്

🔷 - മറിയം ആരെയാണ് പ്രസവിച്ചത്
🔶 - പുത്രനെ

🔷 - പരിശുദ്ധാത്മാവ് മറിയത്തെ ഗർഭിണിയാക്കുമ്പോൾ പുത്രൻ ആൾറെഡി ഇല്ലേ?
🔶 - ഉണ്ട്

🔷 - ആ... അപ്പോൾ മറിയത്തെ ഗർഭിണിയാക്കിയപ്പോൾ പരിശുദ്ധാത്മാവിന്റെ കൂടെ പുത്രനും ഉണ്ടായിരുന്നില്ലേ?
🔶 - ഇല്ല

🔷 - അതെങ്ങനാടോ?
🔶 ....

🔷 - മൂന്നുപേരും നേരത്തെമുതൽ ഉള്ളതല്ലേ?
🔶 - അതെ

🔷 - മൂന്നു പോരും ഒന്നല്ലേ?
🔶 - അതെ

🔷 - അപ്പോൾ മൂന്നുപേരും കൂടിയല്ലേ മറിയത്തെ ഗർഭിണിയാക്കിയത്?
🔶 - അല്ല, പരിശുദ്ധാത്മാവ് ഒറ്റക്കാണ്.

🔷 - ഉം എന്നിട്ട് എന്നിട്ട് എന്നിട്ട് ...?
🔶 - എന്നിട്ടെന്താ, മറിയം പ്രസവിച്ചു.

🔷 - ഉം ഇത് ഒരു നടക്ക് പോവൂല്ലാ...

നബി: ഇതൊന്നും എന്റ്റെ കണ്ടുപിടുത്തമല്ല.
ബൈബിൾ പ്രാകാരം ത്രിയേക ദൈവം (ത്രിത്വം) നിലനിൽക്കില്ല. അത് സഭയുടെ സൃഷ്ടി മാത്രമാണ്.

ഓൾ ഓഫ് യു ഗോ ടു യുവർ ക്ലാസ്സെസ്സ്!

ബൈബിൾ സംശയങ്ങൾ!

Tuesday 27 April 2021

ശ്രീലങ്ക പള്ളിയിലെ ബോംബ് ആക്രമണം

ശ്രീലങ്ക നൽകുന്ന പാഠം

യേശുവും, മറിയവും ഒഴികെ 25-ളം വ്യത്യസ്ത പോപ്പുലർ വിശുദ്ധരുടെ പ്രതിമകൾ ശ്രീലങ്കയിൽ മതഭ്രാന്തർ തകർത്ത വിശുദ്ധ അന്തോണീസിന്റെ പള്ളിയിൽ മാത്രം
ഉണ്ടായിരുന്നു. യേശുവിന്റെയും, മറിയത്തിന്റെയും പ്രതിമകളടക്കം, വിളിച്ചാൽ വിളികേൾക്കുന്ന, സ്ഥിരം അത്ഭുതങ്ങൾ പ്രവർത്തിക്കുന്ന ഇവർക്ക് ആർക്കുംതന്നെ ആ ക്രൂരതകൾ തടയാനോ, മുൻകൂട്ടി അപകടവിവരം അറിയിക്കാനോ കഴിഞ്ഞില്ല എന്ന് മാത്രമല്ല, അവയിൽ പലതും സ്‌ഫോടനത്തിൽ തകർന്നുപോയി. എന്നിട്ടും ഇതുപോലുള്ള പ്രതിമകളുടെ മുൻപിൽ പോയി വീണ്ടും പ്രാർത്ഥിക്കാൻ കത്തോലിക്കാ സഭ വിശ്വാസികളെ പ്രേരിപ്പിക്കുന്നു എന്നത് അപലപനീയം തന്നെ.

നബി: വിശ്വാസികളുടെ സുരക്ഷയെ കരുതി ഞായാറഴ്ചത്തെ കുർബാന പള്ളികൾ നിരോധിച്ചതായും മെത്രാൻ സമിതി തീരുമാനിച്ചിരിക്കുന്നു! ജീവനുള്ള, ലോകരക്ഷകനായ ദൈവം നാടുവിട്ടുപോയിക്കാണും!

മതം കച്ചവടവും,
വിശ്വാസം ഭയവും,
ദൈവം നുണയുമാണ്.

ചിത്രത്തിൽ: വിശുദ്ധ അന്തോണീസിന്റെ പള്ളി, സ്ഫോടനത്തിന് തൊട്ട് മുൻപും, ശേഷവും.

Sri Lanka Blast 2019
St. Anthony's Shrine
Kochchikade, Colombo, Sri Lanka.

ഡി. സുധാമണി - മാതാ അമൃതാനന്ദമായി

 പേര് മാറ്റാൻ പത്രത്തിൽ പരസ്യം കൊടുത്ത ആദ്യത്തെ ദൈവം


പറയകടവ് തുറയിൽ ഇടമണ്ണേൽ വീട്ടിൽ ദമയന്തി മകൾ ഡി. സുധാമണി അമൃദാനന്തമായി ആയത് ഇങ്ങനെ (2 / 8/ 1985)
പ്രമുഖ ദൈവം ഗസറ്റിൽ കൊടുത്ത പരസ്യം.

1985 September 24
Volume: XXX, IssueNumber: 38 http://103.251.43.202/gazette/archives.php
Page: 339

ഗ്രൂപ്പ് സെക്സ് - സീറോ മലബാർ സഭ

 5 വൈദീകർ ചേർന്ന് പീഢിപ്പിച്ച മലയാളി കന്യാസ്ത്രീ പ്രസവിച്ചു,

സീറോ മലബാർ സഭയിൽ മറ്റൊരു വൻ ലൈംഗീക അപവാദം കൂടി പുറത്ത്. ഡൽ ഹിയിൽ മലയാളിയായ കന്യാസ്ത്രീയേ പീഢിപ്പിച്ച് ഗർഭിണിയാക്കുകയും ഒടുവിൽ പ്രവസിക്കുകയും ചെയ്തതാണ്‌ വിവാദമാകുന്നത്. പെൺ കുഞ്ഞ് പിറന്നപ്പോൾ കന്യാസ്ത്രീയുമായി ബന്ധമുള്ള വൈദീകൻ കുഞ്ഞിന്റെ പിതൃത്വം ഏറ്റെടുക്കുകയും, അദ്ദേഹത്തേയും കന്യാസ്ത്രീയേയും സഭയിൽ നിന്നും ഉത്തരവാദിത്വങ്ങളിൽ നിന്നും കർദ്ദിനാൾ ആലഞ്ചേരി നീക്കം ചെയ്യുകയും ചെയ്തു.ളോഹയും കുപ്പായവും ഊരി വൈദീകൻ കന്യാസ്ത്രീയേയും കുഞ്ഞിനെയും ഏറ്റെടുത്തപ്പോഴാണ്‌ അറിയുന്നത് മറ്റ് 4 ഓളം വൈദീകർക്കും കന്യാസ്ത്രീയുമായി ബന്ധം ഉണ്ടായിരുന്നു എന്ന്. ഇതേ കന്യാസ്ത്രീയെ തന്നെ ഫരീദാബാദ് രൂപതയിൽപെട്ട മറ്റ് വൈദീകരും ലൈംഗീക ചൂഷണം നടത്തിയിരുന്നതായി സുഹൃത്തുക്കൾ പറഞ്ഞറിയുമ്പോൾ മാത്രമാണ് വൈദികൻ തനിക്ക് പറ്റിയ അമളി തിരിച്ചറിയുന്നത്. അബദ്ധം മനസിലാക്കിയ വൈദികൻ തുടർന്ന് കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയോട് കാര്യങ്ങൾ വിശദീകരിക്കുകയും തനിക്കെതിരെ നടപടിയെടുക്കരുതെന്നും വൈദികവൃത്തിയിൽ തുടരാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ കർദിനാൾ അതു നിരസിക്കുകയും വൈദികനെ സസ്‌പെൻഡ് ചെയ്യുകയുമായിരുന്നു. തുടർന്ന് കുഞ്ഞിന്റെ പിതൃത്വത്തിൽ സംശയം മാറ്റുവാൻ വൈദീകൻ കന്യാസ്ത്രീയുടെ കുഞ്ഞിന്റെ ഡി.എൻ.എ ടെസ്റ്റ് നടത്തിയപ്പോൾ വന്നത് ഞെട്ടിക്കുന്ന ഫലം. ഡി.ൻ.എ ടെസ്റ്റിൽ കുട്ടി വൈദികന്റേതല്ലെന്ന് തെളിഞ്ഞു. വൈദികന്റെ സാംപിളുമായി യോജിക്കുന്നതായിരുന്നില്ല കുട്ടിയുടെ ഡി.ൻ.എ. എന്നാൽ പന്തികേട് മനസിലാക്കിയ മറ്റു നാല് വൈദികരും ഇതിനോടകംതന്നെ സ്ഥലം കാലിയാക്കി മാതൃരൂപതയിലേയ്ക്ക് കടന്നുകഴിഞ്ഞിരുന്നു. ഇതിനേ തുടർന്ന് ധർമ്മ സങ്കടത്തിലായ വൈദീകൻ ബിഷപ്പ് സെബാസ്റ്റ്യൻ എടയന്ത്രത്തിനെ കണ്ട്, തന്നെ ചതിയിൽ പെടുത്തിയതാണെന്നും എങ്ങനെയെങ്കിലും രക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ ആരുടേതാണെങ്കിലും കന്യാസ്ത്രീയ്ക്ക് ഗർഭമുണ്ടായില്ലേ, താങ്കൾക്ക് ദൈവം വിധിച്ചിരിക്കുന്നത് വൈവാഹിക ജീവിതമാണെന്നും കഴിഞ്ഞ കാര്യങ്ങളെ കുറിച്ച് ആകുലപ്പെടാതെ നല്ലൊരു കുടുംബ ജീവിതം നയിച്ച് മുന്നോട്ട് പോകാനും, കുട്ടിയുടെ കാര്യത്തിലൊരു തീരുമാനമെടുക്കാൻ ഫരീദാബാദ് മെത്രാനോട് ആവശ്യപ്പെടാനും ഉപദേശിച്ച് വിട്ടു. പ്രസവമടക്കമുള്ള ചിലവുകൾ മാതൃരൂപതയായ എറണാകുളം അതിരൂപത വഹിച്ചുകൊള്ളാമെന്ന ഉറപ്പും നൽകി. ഇതിനെ തുടർന്നാണ് വൈദികൻ ഫരീദാബാദ് രൂപതാധ്യക്ഷൻ ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങരയെ കാണുന്നതും കുട്ടിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ ആവശ്യപ്പെടുന്നതും. കുട്ടിയുടെ പിതാവ് താനല്ലെന്നും മറ്റ് വൈദീകർ ഡി.ൻ.എ ടെസ്റ്റിന് വിധേയരാകാത്ത പക്ഷം രൂപതാധ്യക്ഷൻ എന്ന നിലയിൽ കുട്ടിയുടെ പിതൃതം ഏറ്റെടുക്കണമെന്നും വൈദികൻ ബിഷപ്പിനോട് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ വൈദികരെല്ലാം മാതൃരൂപതയിലേയ്ക്ക് തിരിച്ചുപോയെന്നും അവരാരും തന്നെ ഇപ്പോൾ തന്റെ അധികാര പരിധിയിൽ അല്ലെന്നുമെന്നായിരുന്നു ബിഷപ്പിൻറെ മറുപടി. സംഭവം വിവാദമായപ്പോൾ തന്നെ ബിഷപ്പ് നേരിട്ടിടപെട്ട് വൈദികന് ജോലി വാങ്ങി നൽകുകയും കുട്ടിയുടെ ചിലവിനുള്ള പണം തന്നുകൊള്ളാമെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു.എന്നാൽ ഇപ്പോൾ അതൊന്നും ലഭിക്കുന്നില്ലെന്നാണ് വൈദികന്റെ പരാതി. ഇപ്പോൾ വൈദികനും കന്യാസ്ത്രീയും കുടുംബമായി കോഴിക്കോട് താമസിച്ചു വരികയാണ്. അലുവ ശ്രീമൂലനഗരം സ്വദേശിയായ വൈദികൻ കുടുംബ സമേതം ഇടയ്ക്കിടെ വീട്ടിൽ വന്നുപോകാറുണ്ട്. കന്യാസ്ത്രീ ആലങ്ങാട് സ്വദേശിയാണ്. മാനഹാനി ഭയന്ന് വൈദികൻ തുടർ നടപടികളിൽ നിന്നും പിന്മാറിയെങ്കിലും കുട്ടി തന്റേതല്ലെന്നും രൂപതാ മെത്രാൻ കുട്ടിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നുമുള്ള ഉറച്ച നിലപാടിൽ തന്നെയാണ് ഇപ്പോഴും. യഥാർഥത്തിൽ ഈ കന്യാസ്ത്രീയേ പീഢിപ്പിച്ച വൈദീകർ ഇപ്പോൾ പലയിടത്തുമായി ഒളിച്ച് താമസിക്കുന്നു. കുഞ്ഞ് ഏത് വൈദീകന്റെ എന്ന് അറിയാനും ആകുന്നില്ല. കന്യാസ്ത്രീ മറ്റ് 4 വൈദീകരുടെ പേരുകൾ പറയുന്നുണ്ട്. എന്നാൽ ഈ 4വൈദീകരും ഇപ്പോൾ മുങ്ങുകയോ സഭ ഒളിപ്പിക്കുകയോ ചെയ്തു. മാന ഹാനിയും മറ്റും ഭയന്ന് കന്യാസ്ത്രീ വിഷയം പുറത്ത് പറഞ്ഞിട്ടോ പരാതി നല്കുകയോ ചെയ്തിട്ടില്ല.നിരന്തിരമുള്ള ലൈംഗീക അപവാദം അവസാനിപ്പിക്കാൻ സഭയിൽ യാതൊരു പെരുമാറ്റ ചട്ടവും ഉണ്ടാകുന്നില്ല. ഇരകളേ സംരക്ഷിക്കാനോ അവരേ ഒരു ജീവിതത്തിലേക്ക് നയിക്കാനോ ഇടപെടാറില്ല.മാത്രമല്ല ലൈംഗീക പീഢനങ്ങളേയും അതിൽ ഏറെപ്പെടുന്ന വൈദീകരേയും സംരക്ഷിക്കുന്ന വളരെ വിചിത്രമായ നിലപാടുകൾ ഫാ. റോബിൻ മുതൽ ബിഷപ്പ് ഫ്രാങ്കോയിൽ വരെ എത്തി നില്ക്കുകയാണ്‌. ഇതിനിടയിൽ മാനവും അഭിമാനവും, വിശ്വാസവും ഇല്ലാതാകുന്നത് അനേകം ഭക്ത ജനങ്ങളുടേതാണ്

വൈദീകരും കന്യാസ്ത്രീയും
സീറോമലബാർ സഭയിലെ കാമ കേളികൾ
Group sex in syromalabar church convent

‌-------------------------------------------------------------------------------------- https://www.facebook.com/PravasiShabdamNews/posts/959505870925041



ഫാദർ ജോസഫ് പാംബ്ലാനി

 2018 നവംബർ 
🔵 ഫാദർ ജോസഫ് പാംബ്ലാനി
🔸 രൂപത: താമരശ്ശേരി
🔸 ഇടവക: തിരുവമ്പാടി പുന്നക്കല്‍ സെന്‍റ് സെബാസ്റ്റ്യന്‍ ചര്‍ച്ച് 
⬛️ - സ്‌കൂൾ തട്ടിയെടുക്കാൻ വ്യാജ രേഖ ചമക്കൽ 
⬛️ - രത്നക്കല്ല് ബിസിനസ്സ് തട്ടിപ്പ് 
⬛️ - റിയൽ എസ്റ്റേറ്റ് തട്ടിപ്പ്, 
എന്നീ കേസുകൾ ടിയാനെതിരെ നിലനിൽക്കുന്നു 

Father Joseph Pamplani, 
St Mary's church, Kattullamala 
Thamarassery diocese

----------------------------------------------------------------


Sunday 25 April 2021

പ്രളയം 2018

 പ്രളയ മേഖലയിൽ 1000 തിരുഹൃദയ ചിത്രങ്ങൾ നൽകും!
എന്തിനാണാവോ .......







കെ സി ബി സി

 ആ, വന്നല്ലോ വനമാല !

എടോ പൊട്ടൻ കൊണാപ്പാ,
- കോടതി പറഞ്ഞത് അത് ഒരു ക്രിമിനൽ കുറ്റം അല്ലെന്ന് മാത്രമാണ്, അല്ലാതെ എല്ലാവർക്കും വ്യഭിചരിക്കാനുള്ള ലൈസൻസ് നല്കിയതല്ല.

- കഴിഞ്ഞ 5 വർഷ കാലത്ത് കേരളത്തിലെ വിവിധ ക്രിസ്ത്യൻ സഭകളിൽ നിന്നും ലൈംഗീക പീഡനന്തിന് അറസ്റ്റിലായ വൈദീകരുടെയും, പാസ്റ്റർ മാരുടെയും കണക്ക് ഒന്ന് പറയാമോ?

- അതെല്ലാം കോടതി വിധി അനുകൂലമായിട്ട് സംഭവിച്ചതാണോ ?

- കഴിഞ്ഞ 5 വർഷക്കാലം കേരളത്തിലെ എത്ര വൈദീകർ ഇടവകയിലെ വിവാഹിതരായ സ്ത്രീകളോടൊത്ത് ഒളിച്ചോടി?
- അതെല്ലാം ഈ കോടതി വിധി കാരണം സംഭവിച്ചതായിരുന്നോ?

ഒഞ്ഞു പോടേയ് ....!
ബോധമുള്ള ഒരുത്തനും ഇല്ലേ ഈ കൂട്ടത്തിൽ ?


ഫാദർ പോൾ പേരാമംഗലത്ത്

2010 

🔵 - ഫാദർ പോൾ പേരാമംഗലത്ത്
🔶 - തൃശൂർ രൂപത 
🔷
⚫️ - മദ്യപിച്ച് വാഹനമോടിച്ച് അപകടം ഉണ്ടാക്കിയതിന്  അറസ്റ്റിലായി 
➡️ 






Sunday 18 April 2021

ലൗ ജിഹാദ് - ഗായത്രി ദേവി

ലൗ ജിഹാദ്

ഹിന്ദു പെൺകുട്ടികളെ പ്രേമിച്ച് മതം മാറ്റാൻ ഇസ്‌ലാം ഇറക്കിയ കുടിലശ്രമമാണ് ‌ ലൗ ജിഹാദ് എന്ന് സംഘപരിവാർ പറയുന്നതിനെ പിന്താങ്ങി കെസിബിസിയുടെ വാറോലകളെ വെള്ള നൈറ്റിധാരികൾ പൊക്കിപ്പിടിച്ച് നടക്കുമ്പോൾ,  ഗായത്രി ദേവിയെന്ന  ഹിന്ദു പെൺകുട്ടിയുടെ മാനസീകാലാവസ്ഥ മുതലെടുത്ത് മതം മാറ്റി സിസ്റ്റർ ജിസ് മേരി എന്ന് പേരു നൽകി യേശുവിന്റെ മണവാട്ടിയെന്ന ലേബലിൽ കന്യാസ്ത്രീ മഠത്തിലെ അടിമയാക്കിയതിന്റെ പേരെന്താണ്?



ഇനി, ദൈവം വിളിച്ചപ്പോൾ മതം മാറി സന്ന്യാസം സ്വീകരിച്ചു എന്നാണ് വാദമെങ്കിൽ, കഴിഞ്ഞ 40 വർഷങ്ങളിൽ കേരളത്തിൽമാത്രം വൈദീകരാൽ കൊല്ലപ്പെട്ടവരും, മഠങ്ങളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചതായി കണ്ടെത്തിയവരും, മഠത്തിന്റെ ഉള്ളറകളിൽ പീഡിപ്പിക്കപ്പെട്ട് സന്ന്യാസം ഉപേക്ഷിച്ചവരും 250ൽ പരമെങ്കിലും വരും. എന്നിട്ടും യേശു എന്ത്കൊണ്ട് തന്റെ മണവാട്ടിമാരെ പോലും സംരക്ഷിക്കാതിരുന്നത്? വിളിച്ച ദൈവത്തിന് സംരക്ഷിക്കേണ്ട ഉത്തരവാദിത്വമില്ലേ?

"ലൗ ജിഹാദ് പച്ചയായ യാഥാര്‍ഥ്യം" - കെ.സി.ബി.സി.

ലൗ ജിഹാദ്ദ് - വേണു നാരായണൻ

മുൻഷി വേണു നാരായണൻ 

എഴുപതിൽപരം സിനിമകളിൽ ചെറുറോളുകളിൽ അഭിനയിച്ച ഹാസ്യ നടൻ. ബന്ധുക്കൾ ഇല്ലാതെ  ചാലക്കുടിയിലെ ലോഡ്ജിൽ താമസിക്കുന്ന സമയം, വൃക്ക രോഗത്താൽ കഷ്ടപ്പെട്ട് ജീവിതമാർഗം ഇല്ലാതെ ലോഡ്ജിൽ നിന്നും പുറത്തായപ്പോൾ വേണുവിനെ  ആരോക്കെച്ചേർന്ന്   ചാലക്കുടി ഡിവൈൻ ധ്യാനകേന്ദ്രത്തിൽ എത്തിച്ചു. 

ലോകത്തുള്ള എന്ത് രോഗവും പ്രാർത്ഥിച്ച് മാറ്റുന്ന ധ്യാനകേന്ദ്രത്തിന് മുൻഷി വേണുവിൻറെ അസുഖം പ്രാർത്ഥിച്ച് മാറ്റാൻ കഴിഞ്ഞില്ലെങ്കിലും,  2017 ഏപ്രിൽ 13ന് അദ്ദേഹം മരിച്ചതിന് ശേഷം ധ്യാനകേന്ദ്രത്തിൽ പ്രത്യക്ഷപ്പെട്ട ഫ്ളക്സിൽ വേണു നാരായണൻ എന്നപേരിനടിയിൽ അവർ ഇങ്ങനെ എഴുതി: ജോൺ ജോർജ്ജ്. 

വേണുവിന്റെ ശവസംസ്ക്കാരം ആലുവ തോട്ടക്കാട്ടുകര മലങ്കര  സെൻറ് ജോർജ്ജ് പള്ളിയിൽ ക്രിസ്തുമത ആചാരപ്രകാരം അടക്കിയെന്ന് ജന്മഭൂമി പത്രം വാർത്ത നൽകി. 




Friday 16 April 2021

Sr. Mable Joseph PWSJ

 2021 ഏപ്രിൽ 16 

മറ്റൊരു കന്ന്യാസ്ത്രീകൂടി 'ആത്മത്യ' ചെയ്തു!

സിസ്റ്റർ ലെയ  സ്റ്റീഫൻ  (42)  (മേബിൾ)
സെൻറ് ജോസഫ് കോൺവെൻറ്
കുരീപ്പുഴ, കൊല്ലം 

- കിണറിൽ ഇരുമ്പുവല ഉണ്ടാക്കി സംരക്ഷണവലയം തീർത്തപ്പോഴും,  ആത്മത്യ ചെയ്യാൻ അതിന്റെ മൂടി താഴിട്ട് പൂട്ടാതെ തുറന്നുവച്ചവർക്കും, 
- സഹസന്ന്യാസിനി കിണറിൽ ചാടിയ വലിയ ശബ്ദം കേൾക്കാത്തവർക്കും, 
- കൂടെ കഴിയുന്ന ഒരാളുടെ മാനസീകാവസ്ഥ മനസ്സിലാക്കാൻ കഴിയാതെ പോയ സഹജീവികൾക്കും, 
-  ആത്മത്യ ചെയ്യാൻ വരുന്ന സന്ന്യാസിനിയെ രക്ഷിക്കാതെ പുറംതിരിഞ്ഞു നിന്ന അത്ഭുത പ്രവർത്തകനായ 
സിമന്റ് പ്രതിമക്കും,
നല്ല നമസ്ക്കാരം.

ഇതുവരെ  പ്രാർത്ഥിച്ച:
-  സിസ്റ്റർ മേബിൾ,  
- ബന്ധുക്കൾ, 
- സുഹൃത്തുക്കൾ, 
- സന്ന്യാസ സഭ,    
- ധ്യാന കുറുക്കൻമ്മാർ, etc 
നിങ്ങൾ ഇനിയും തിരിച്ചറിയാത്ത സത്യം:

വിളിച്ച യേശു  വിശ്വസ്തനല്ല 
പ്രാർത്ഥിച്ച വിശുദ്ധർ  സത്യമല്ല 
രോഗം നൽകിയ ദൈവം സ്നേഹവുമില്ല 
കഥകളും, പ്രതിമകളും  രക്ഷിക്കില്ല. 




സിസ്റ്റർ മേബിൾ ജോസഫ് (Sr Mable Joseph) എന്നാണ് ആദ്യം മാധ്യമങ്ങൾ നലകിയ പേര്.
Sr  Leya  Stephen PWSJ   42 (Sr. Mable )
Pious Workers of St. Joseph's Convent, 
Kureepuzha, Kollam 
-------------------------------------------