Wednesday 10 January 2018

വിശുദ്ധരും സഭയുടെ നുണകളും

വിശ്വാസം എന്നത് അന്ധമാണ്‌, പ്രത്യേകിച്ച് കത്തോലിക്കാ സഭയുടെ വിശ്വാസം. സഭയുടെ വരുമാനത്തില്‍ സിംഹഭാഗവും വരുന്നത് വിശുദ്ധര്‍ എന്ന ഒരു വിഭാഗത്തെ ചുറ്റി പറ്റിയുള്ള കഥകളും ഉഡായിപ്പുകളും വഴി ലഭിക്കുന്നതാണ്. അതിനായി: അത്തരക്കാരുടെ ചിത്രങ്ങളും പ്രതിമകളും പള്ളികളില്‍ കാണാം. കൂടാതെ തിരുശേഷിപ്പ് എന്ന ഓമന പേരിട്ട് വിളിക്കുന്ന ശരീര അവശിഷ്ടങ്ങളും അക്കൂട്ടത്തില്‍ ഉണ്ട്. അവയെ ദര്‍ശിക്കുന്നതിനും തൊട്ടു മൊത്തുന്നതിനും വലിയ തിക്കും തിരക്കും പള്ളികളില്‍ സര്‍വ്വ സാധാരണമാണ്.
Image may contain: 1 personഇവിടെ ലോകത്തിന്റ്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കണ്ടെത്തിയ അഴുകാത്ത ശരീരങ്ങളും [ Mummies], കത്തോലിക്കാ സഭ ഗോവയിലെ പള്ളിയില്‍ അത്യാധുനീക സംവിധാനങ്ങള്‍ ഉപയോഗിച്ച് സൂക്ഷിച്ച് വച്ചിരിക്കുന്ന ഫ്രാന്‍സിസ് സേവ്യറിന്റ്റെ ശരീര അവശിഷ്ടങ്ങളും കാണാം. അതില്‍ ഒന്ന് മാത്രം അത്ഭുതമാകുന്നത് എങ്ങനെ?അഴുകാത്ത ശരീരം വിശുദ്ധമാകുന്നത് എങ്ങനെ?
മരണാനന്തരം ശരീരം അഴുകാതെയിരിക്കുന്നത് വിശുദ്ധിയുടെ അടയാളമാണ് എന്ന വിശുദ്ധരെ ഉണ്ടാക്കുന്ന സഭയുടെ കള്ളത്തരം അറിയാന്‍ ഒരു ശ്രമം. മരിച്ചവരുടെ കുഴിമാടം തോണ്ടി: നഖവും, തൊലിയും, മൈരും കൊണ്ടുനടന്ന് അത്ഭുതം ... അത്ഭുതമെന്ന് പോസ്റ്റര്‍ ഒട്ടിക്കുന്ന കുഞ്ഞാടുകള്‍ അറിയാന്‍!
വര്‍ഷം - 7020 BCE
രാജ്യം - തെക്കേ അമേരിക്ക
തെക്കേ അമേരിക്കയിലെ കിന്‍കോറോ സംസ്ക്കാരത്തിന്റ്റെ അവശിഷ്ടങ്ങള്‍ വെളിപ്പെടുത്തുന്നവയാണ് കിന്‍കോറോ മമ്മികള്‍, Chinchorro mummies
വര്‍ഷം - 3300BC
രാജ്യം - ഈജിപ്ത്
ഈജിപ്തിലെ ഫറവോമാരുടെ അഴുകാത്ത ശരീരങ്ങള്‍ [Mummy] ലോകത്തിലെ പല മ്യൂസിയങ്ങളിലും ഉണ്ട്, അത് അവരുടെ: വിശ്വാസത്തിന്റ്റെ / സാങ്കേതിക വിദ്യകളുടെ / അറിവിന്റ്റെ തെളിവാണ്. അതൊന്നും അത്ഭുതായി ഇതുവരെ ആരും കണ്ടിട്ടില്ല, അവകാശപെട്ടിട്ടില്ല.
ഫ്രാൻസിസ് സേവ്യർ
മരണം - 1552
സ്ഥലം - ഗോവ
ഫ്രാന്‍സിസ് സേവ്യറിന്റ്റെ ശരീര അവശിഷ്ടം. Bom Jesus Church Goa India: St.Francis Xavier-s relics

Image may contain: 2 people

സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രത്യേകം  തയ്യാറാക്കിയ  ലായിനിയില്‍    സംരക്ഷിക്കപ്പെടുന്ന വെട്ടിയെടുത്ത വലതു കൈ.

വര്‍ഷം - 163 BC
രാജ്യം - ചൈന
ചൈനയിലെ ഹാന്‍ രാജവംശത്തിലെ Xin Zhui [ Lady Dai or Marquise of Dai] യുടെ അഴുകാത്ത ശരീരം!

Image may contain: food
സ്ഥലം - ഇന്തോനേഷ്യ 
ആചാരം - 'Ma'Nene'
ഇന്തോനേഷ്യയിലെ ക്രിസ്തുമത വിശ്വാസികളുടെ ഇടയില്‍ ഇന്നും നിലനില്‍ക്കുന്ന ഒരു ആചാരമാണ് 'Ma'Nene' എന്നത്. മരണ ശേഷം, ആഴ്ചകള്‍ / മാസങ്ങള്‍ / ചിലപ്പോള്‍ വര്‍ഷങ്ങളോളം ശരീരങ്ങല്‍ വീടുകളില്‍ തന്നെ സൂക്ഷിക്കുകയും, പിന്നീട് ശവസംസ്ക്കാരം നടത്തിയതിനു ശേഷവും അവ പുറത്തെടുത്ത് വൃത്തിയാക്കി വീണ്ടും പുതിയ വസ്ത്രങ്ങള്‍ ധരിപ്പിക്കുകയും, ചെയ്യുന്നത് 'മ നെനെ' എന്നറിയപ്പെടുന്ന ആചാരത്തിന്റ്റെ ഭാഗമാണ്.
കത്തോലിക്കാ സഭയില്‍ നിന്നും വ്യത്യസ്തമായി മറ്റു സംസ്ക്കാരങ്ങളില്‍ അഴുകാത്ത ശരീരങ്ങള്‍ യാതൊരുവിധ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് സൂക്ഷിച്ച് വക്കുന്നവയല്ല എന്ന് മാത്രമല്ല, അഴുകാത്ത ഈ ശരീരങ്ങള്‍ ആരും അത്ഭുതമായി കാണുകയോ, അവകാശപ്പെടുകയോ ചെയ്യുന്നില്ല, ഇതെല്ലാം അവരുടെ ആചാരങ്ങള്‍ മാത്രമാണ്. അത് വിറ്റ് മതം വില്‍ക്കുന്നവര്‍ ജനങ്ങളെ വിഡ്ഢികളാക്കി പണം ഉണ്ടാക്കുന്നുമില്ല എന്നത് ശ്രദ്ധേയമാണ്.
ഇറ്റലിയില്‍ ഏറ്റവും കൂടുതല്‍ വിശ്വാസികള്‍ പ്രാര്‍ത്ഥിക്കുന്നത് പാദ്രെ പിയോ എന്ന വിശുദ്ധനോടാണ്. ഈ വിശുദ്ധന്റ്റെ ശരീര അവശിഷ്ടങ്ങള്‍ തോണ്ടിയെടുത്ത്, ഇംഗ്ലണ്ടിലെ ജെംസ് സ്റ്റുഡിയോ സിലിക്കണില്‍ നിര്‍മ്മിച്ച മുഖം മൂടി ധരിപ്പിച്ച്, ശീതീകരിച്ച പ്രത്യേകം തയ്യാറാക്കിയ പെട്ടിയില്‍ ആധുനീക സാങ്കേതിക വിദ്യ ഉപയോഗിച്ച് കത്തോലിക്കാസഭ വിശ്വാസം വില്‍ക്കുന്നുണ്ട് എന്ന കാര്യം ഓര്‍മ്മിപ്പിക്കുന്നു! ഗോവയില്‍ ഫ്രാന്‍സിസ് സേവ്യറിന്റ്റെ അഴുകാത്ത ഒരു കൈപത്തിയുണ്ടെന്നും, അത് പ്രത്യേകം തയ്യാറാക്കിയ ലയിനില്‍ വച്ച് ലോകം മുഴുവന്‍ കൊണ്ട് നടന്ന് അത്ഭുതം എന്ന് പറഞ്ഞ് പറ്റിക്കുന്നതും സഭയുടെ വിശ്വാസമാണ് എന്നതാണ് ദുഖകരം.
കാതോലിക്കാ സഭ വാഴ്ത്തപ്പെട്ടവള്‍ എന്ന് പ്രഖ്യാപിച്ച റാണി മരിയ എന്ന കന്യാസ്ത്രീയുടെ ശരീര അവശിഷ്ടം

പാദുവയിലെ അന്തോനീസിന്റ്റെ ശരീര അവശിഷ്ടം!
Image may contain: 8 people, people smiling
വിഡ്ഢികളായ വിശ്വാസികളെ പറ്റിച്ച് പണം ഉണ്ടാക്കാന്‍ ഉളുപ്പില്ലാത്ത കത്തോലിക്കാസഭയിലെ ഫ്രോഡുകള്‍ കണ്ടെത്തിയ ഓരോ ഉഡായിപ്പുകള്‍! അതെ, അതാണ്‌ അത്ഭുതം! അല്ലോലൂയ, സൂത്രം എന്നല്ലാതെ എന്ത് പറയാന്‍!
67കോടി വര്‍ഷം പഴക്കമുള്ള റിറാനോസോറസ് റെക്സ് എന്ന ദിനോസറിന്റ്റെ അസ്ഥിക്കൂടം!

courtesy
അല്ലെങ്കില്‍, ഭൂമിയില്‍ മനുഷ്യര്‍ രൂപം പ്രാപിക്കുന്നതിന് കോടിക്കണക്കിന് വര്‍ഷങ്ങള്‍ മുന്‍പേ ജീവിച്ചിരുന്ന ദിനോസറുകളുടെ എല്ലുകള്‍ അത്ഭുതമായി ആരും വിശ്വാസം വില്‍ക്കാന്‍ ഉപയോഗിക്കാത്തത് എന്തികൊണ്ട്?


----------------------------------------------------------------------------------

https://en.wikipedia.org/wiki/Chinchorro_mummies
http://www.wikiwand.com/pt/M%C3%BAmia
http://www.straitstimes.com/asia/south-asia/thousands-gather-for-rare-view-of-st-francis-xaviers-relics-in-goa
https://en.wikipedia.org/wiki/Xin_Zhui
https://www.nationalgeographic.com/magazine/2016/04/death-dying-grief-funeral-ceremony-corpse/
https://nelsonmcbs.wordpress.com/2017/11/04/relic-of-blessed-rani-maria/
https://www.gettyimages.it/detail/fotografie-di-cronaca/the-remains-of-portugese-fernando-martins-de-fotografie-di-cronaca/96696282#the-remains-of-portugese-fernando-martins-de-bulhoes-venerated-as-of-picture-id96696282
https://science.howstuffworks.com/environmental/earth/geology/dinosaur-bone-age.htm

Wednesday 3 January 2018

സഭയുടെ അന്ന്യമത വല്‍ക്കരണം

Image may contain: 2 people, people standing
Jnana-Deepa Vidyapeeth (JDV). 
Pontifical Institute of Philosophy and Religion, 
Pune , Maharashtra, India



Tribal Mary

തുലാഭാരം, കൊരട്ടി
Image may contain: 1 person
എഴുത്തിനിരുത്ത്‌,
Image may contain: 2 people

സച്ചിദാനന്ദ ആശ്രമം
"ത്രിമൂര്‍ത്തി കര്‍ത്താ"
Saccidananda Ashram at Shantivanam
Trichy, Tamil Nadu
Image may contain: 4 people, outdoor

പള്ളിയിലെ കല്‍വിളക്ക്
Image may contain: plant, tree, sky, table, outdoor, nature and water

കൊടിമരം 

Image may contain: text
Jesus in a chariot 
St. Alphonsa church, Dwaraka, Kozhikkode Road, Wayanad, Kerala
Image may contain: sky and outdoor

Image may contain: one or more people and outdoor

സ്വാമി ശീലാനന്ദന്‍ എന്നറിയപ്പെടുന്ന സ്പെയിന്‍കാരനായ ഈശോ സഭ സന്യാസി
പീറ്റര്‍ ജൂലിയ, മഹാരാഷ്ട്രയിലെ നാസിക്കില്‍ 1988ല്‍ പണികഴിപ്പിച്ച ഒരു ചെറിയ പള്ളിയില്‍ സ്ഥാപിചിരിക്കുന്ന ശിവലിംഗ സക്രാരി!!!
No automatic alt text available.


Image may contain: 1 person, text

Sadhana Sanchar Bhopal, Madhya Pradesh.
Image may contain: 2 people, people sitting and indoor

പൂര്‍ണ്ണ കുംഭം!
Image may contain: one or more people

തുലാഭാരം
Image may contain: 1 person

Image may contain: 5 people, people standing
യേശുകൃഷ്ണന്‍, Jesus at Rural Theological Institute, Madurai, Tamil Nadu, India.
Image may contain: 1 person


courtesy


courtesy
ശയനപ്രദക്ഷിണം, ഉരുള്‍ നേര്‍ച്ച, മാഹി  സെന്‍റ്റ് തെരേസാസ് പള്ളി 
Image may contain: one or more people, people sitting and outdoor
ശയനപ്രദക്ഷിണം {ഉരുള്‍ നേര്‍ച്ച} തങ്കിപള്ളി, ആലപ്പുഴ
Image may contain: 3 people, outdoor
ചോറൂട്ട്‌ കുദാശ
Image may contain: 6 people
ദീപാരാധന / ദീപകാഴ്ച, ആലപുഴ പൂങ്കാവ് പള്ളി
Image may contain: 1 person, crowd and indoor
ഓണ കുര്‍ബാന!
Image may contain: one or more people, people sitting, table and indoor
ലക്ഷി വിളക്ക് / മേരി വിളക്ക്
Image may contain: 2 people
വിഷ്ണു വിളക്ക് / ക്രിസ്തു വിളക്ക് 
Image may contain: candles
പൂരം / പെരുന്നാള്‍
Image may contain: one or more people, people standing and outdoor

ആള്‍മാറാട്ടം
No automatic alt text available.
അപ്പോളോ ദേവന്‍, ടുണീഷ്യ ഒന്നാം നൂറ്റാണ്ട് / യേശു ആറാം നൂറ്റാണ്ട് 
Image may contain: 1 person

മാരിയമ്മയും / കറുത്ത മേരിയും
Image may contain: 1 person, standing and text

🕉ക്രിസ്തുദേവായനമഃ
Image may contain: outdoor

Image may contain: 6 people, people smiling, text

അമ്പലമല്ല, പള്ളിയാണ്! Sagara Matha Church Nagarjuna Sagar, Guntur Dt. Andhra Pradesh
No automatic alt text available.

Image may contain: one or more people, people standing, plant and outdoor

Image may contain: 1 person, outdoor

Image may contain: 1 person, standing and outdoor

Image may contain: 1 person, indoor

ആരതി
Image may contain: 3 people, crowd and indoor

ആരതി
Image may contain: one or more people
St. Thomas Basilica, Chennai
Image may contain: 1 person, indoor

ചെന്നൈ ലെയോള കോളേജില്‍, തമിഴ് സിനിമാ താരം വിവേകിനോപ്പം 
യേശുദേവ ഭാഗവതര്‍
Image may contain: 3 people, people standing

സൂര്യാരാധന
Image may contain: one or more people
ഈജിപ്ത് ,അഖേനാത്തന്‍ ഭാര്യ മൂന്ന് പെണ്‍മക്കള്‍ ,18 -മത്തെ രാജ വംശത്തിലെ ഫറവോ. മരണം  1334 BCE പുരാതന ഈജിപ്തുകാരെ ക്രിസ്തു മതത്തിലേക്ക് കൊണ്ടുവരാന്‍ വേണ്ടി ആത്തേന്‍ മതത്തിലെ സൂര്യ ദേവനെ ക്രിസ്തീയ വല്‍ക്കരിച്ചതിന്റ്റെ ഭാഗമാണ് പെന്തക്കൊസ്തയും സൂര്യ വല്‍ക്കരണവും ക്രിസ്തുമതത്തില്‍ അരങ്ങേറിയത്. 

Image may contain: 1 person, outdoor
ക്രിസ്താസനം: ചായലോട് ആശ്രമം. ഓർത്തഡോക്സ് സഭയുടെ അടൂർ–കടമ്പനാട് ഭദ്രാസനാധിപന്റെ വിശ്രമ മന്ദിരം.
ക്രിസ്താനുഭവ യോഗാ ധ്യാനം!
Image may contain: one or more people and indoor

Image may contain: 1 person
കമ്മ്യൂണിറ്റി ബൈബിള്‍
https://www.facebook.com/paul.varma/videos/10210698572000821/