
Jnana-Deepa Vidyapeeth (JDV).
Pontifical Institute of Philosophy and Religion,
Pune , Maharashtra, India

Tribal Mary

തുലാഭാരം, കൊരട്ടി

എഴുത്തിനിരുത്ത്,

സച്ചിദാനന്ദ ആശ്രമം
"ത്രിമൂര്‍ത്തി കര്‍ത്താ"
Saccidananda Ashram at Shantivanam
Trichy, Tamil Nadu

പള്ളിയിലെ കല്‍വിളക്ക്

കൊടിമരം

Jesus in a chariot
St. Alphonsa church, Dwaraka, Kozhikkode Road, Wayanad, Kerala


സ്വാമി ശീലാനന്ദന്‍ എന്നറിയപ്പെടുന്ന സ്പെയിന്‍കാരനായ ഈശോ സഭ സന്യാസി
പീറ്റര്‍ ജൂലിയ, മഹാരാഷ്ട്രയിലെ നാസിക്കില്‍ 1988ല്‍ പണികഴിപ്പിച്ച ഒരു ചെറിയ പള്ളിയില്‍ സ്ഥാപിചിരിക്കുന്ന ശിവലിംഗ സക്രാരി!!!


Sadhana Sanchar Bhopal, Madhya Pradesh.

പൂര്‍ണ്ണ കുംഭം!

തുലാഭാരം


യേശുകൃഷ്ണന്‍, Jesus at Rural Theological Institute, Madurai, Tamil Nadu, India.


courtesy

courtesy
ശയനപ്രദക്ഷിണം, ഉരുള്‍ നേര്‍ച്ച, മാഹി സെന്‍റ്റ് തെരേസാസ് പള്ളി

ശയനപ്രദക്ഷിണം {ഉരുള്‍ നേര്‍ച്ച} തങ്കിപള്ളി, ആലപ്പുഴ

ചോറൂട്ട് കുദാശ

ദീപാരാധന / ദീപകാഴ്ച, ആലപുഴ പൂങ്കാവ് പള്ളി

ഓണ കുര്‍ബാന!

ലക്ഷി വിളക്ക് / മേരി വിളക്ക്

വിഷ്ണു വിളക്ക് / ക്രിസ്തു വിളക്ക്

പൂരം / പെരുന്നാള്‍

ആള്‍മാറാട്ടം

അപ്പോളോ ദേവന്‍, ടുണീഷ്യ ഒന്നാം നൂറ്റാണ്ട് / യേശു ആറാം നൂറ്റാണ്ട്

മാരിയമ്മയും / കറുത്ത മേരിയും




അമ്പലമല്ല, പള്ളിയാണ്! Sagara Matha Church Nagarjuna Sagar, Guntur Dt. Andhra Pradesh





ആരതി

ആരതി

St. Thomas Basilica, Chennai

ചെന്നൈ ലെയോള കോളേജില്‍, തമിഴ് സിനിമാ താരം വിവേകിനോപ്പം
യേശുദേവ ഭാഗവതര്‍

സൂര്യാരാധന

ഈജിപ്ത് ,അഖേനാത്തന്‍ ഭാര്യ മൂന്ന് പെണ്‍മക്കള്‍ ,18 -മത്തെ രാജ വംശത്തിലെ ഫറവോ. മരണം 1334 BCE പുരാതന ഈജിപ്തുകാരെ ക്രിസ്തു മതത്തിലേക്ക് കൊണ്ടുവരാന്‍ വേണ്ടി ആത്തേന്‍ മതത്തിലെ സൂര്യ ദേവനെ ക്രിസ്തീയ വല്‍ക്കരിച്ചതിന്റ്റെ ഭാഗമാണ് പെന്തക്കൊസ്തയും സൂര്യ വല്‍ക്കരണവും ക്രിസ്തുമതത്തില്‍ അരങ്ങേറിയത്.

ക്രിസ്താസനം: ചായലോട് ആശ്രമം. ഓർത്തഡോക്സ് സഭയുടെ അടൂർ–കടമ്പനാട് ഭദ്രാസനാധിപന്റെ വിശ്രമ മന്ദിരം.
ക്രിസ്താനുഭവ യോഗാ ധ്യാനം!


കമ്മ്യൂണിറ്റി ബൈബിള്‍
https://www.facebook.com/paul.varma/videos/10210698572000821/