2021 ഏപ്രിൽ 16
മറ്റൊരു കന്ന്യാസ്ത്രീകൂടി 'ആത്മത്യ' ചെയ്തു!
സിസ്റ്റർ ലെയ സ്റ്റീഫൻ (42) (മേബിൾ)
സെൻറ് ജോസഫ് കോൺവെൻറ്
കുരീപ്പുഴ, കൊല്ലം
സെൻറ് ജോസഫ് കോൺവെൻറ്
കുരീപ്പുഴ, കൊല്ലം
- കിണറിൽ ഇരുമ്പുവല ഉണ്ടാക്കി സംരക്ഷണവലയം തീർത്തപ്പോഴും, ആത്മത്യ ചെയ്യാൻ അതിന്റെ മൂടി താഴിട്ട് പൂട്ടാതെ തുറന്നുവച്ചവർക്കും,
- സഹസന്ന്യാസിനി കിണറിൽ ചാടിയ വലിയ ശബ്ദം കേൾക്കാത്തവർക്കും,
- കൂടെ കഴിയുന്ന ഒരാളുടെ മാനസീകാവസ്ഥ മനസ്സിലാക്കാൻ കഴിയാതെ പോയ സഹജീവികൾക്കും,
- ആത്മത്യ ചെയ്യാൻ വരുന്ന സന്ന്യാസിനിയെ രക്ഷിക്കാതെ പുറംതിരിഞ്ഞു നിന്ന അത്ഭുത പ്രവർത്തകനായ
സിമന്റ് പ്രതിമക്കും,
നല്ല നമസ്ക്കാരം.
ഇതുവരെ പ്രാർത്ഥിച്ച:
- സിസ്റ്റർ മേബിൾ,
- ബന്ധുക്കൾ,
- സുഹൃത്തുക്കൾ,
- സന്ന്യാസ സഭ,
- ധ്യാന കുറുക്കൻമ്മാർ, etc
നിങ്ങൾ ഇനിയും തിരിച്ചറിയാത്ത സത്യം:
വിളിച്ച യേശു വിശ്വസ്തനല്ല
പ്രാർത്ഥിച്ച വിശുദ്ധർ സത്യമല്ല
രോഗം നൽകിയ ദൈവം സ്നേഹവുമില്ല
പ്രാർത്ഥിച്ച വിശുദ്ധർ സത്യമല്ല
രോഗം നൽകിയ ദൈവം സ്നേഹവുമില്ല
കഥകളും, പ്രതിമകളും രക്ഷിക്കില്ല.
സിസ്റ്റർ മേബിൾ ജോസഫ് (Sr Mable Joseph) എന്നാണ് ആദ്യം മാധ്യമങ്ങൾ നലകിയ പേര്.
Sr Leya Stephen PWSJ 42 (Sr. Mable )
Pious Workers of St. Joseph's Convent,
Kureepuzha, Kollam
-------------------------------------------
Pious Workers of St. Joseph's Convent,
Kureepuzha, Kollam
-------------------------------------------
https://www.twentyfournews.com/2021/04/16/nun-found-dead-in-kollam.html
https://english.mathrubhumi.com/news/kerala/nun-found-dead-in-convent-well-at-kollam-kerala-1.5596075
https://www.thehindu.com/news/national/kerala/nuns-body-found-in-well/article34333195.ece
https://keralakaumudi.com/en/news/news.php?id=529314&u=
https://www.outlookindia.com/newsscroll/keralite-nun-found-dead-inside-convent-well/2065692