Sunday, 29 March 2020

ഫാദർ തോമസ് പൊന്‍തൊട്ടിയിൽ

കുർബാനക്ക് എത്താത്തതിന്  വൈദീകൻ കുട്ടികളെ മർദ്ധിച്ചു
ഡിസംബർ 2017

🔵 ഫാദർ   തോമസ് പൊന്‍തൊട്ടി
🔶 സെൻറ് ജോസഫ് പള്ളി
🔷 മാന്തവാടി രൂപത 
⚫️ കുട്ടികളെ മർദിച്ചതിനെതിരെ കേസ്
➡️ കണിയാമ്പറ്റ, ചുണ്ടക്കര, വയനാട്


പള്ളിയില്‍ കുര്‍ബാനയ്ക്ക് എത്തിയില്ലെന്നാരോപിച്ച് കുട്ടികളെ ചൂരല്‍വടികൊണ്ട് തല്ലിയ കണിയാമ്പറ്റ ചുണ്ടക്കര സെയ്ന്റ് ജോസഫ് പള്ളി വികാരി ഫാ. തോമസ് പൊന്‍തൊട്ടിയിനെതിരെ   കമ്പളക്കാട് പോലീസ് കേസെടുത്തു.  
Fr Thomas Ponthottiyil
St. Joseph's  Church
Chundakkara, Wayanad
Mananthavady Eparchy

വിശുദ്ധ പീഢനങ്ങൾ
വിശുദ്ധ വികാരിമാർ
--------------------------------------------------------------------------------------------
https://www.mathrubhumi.com/crime-beat/crime-news/police-case-wayanad-childline-1.2471423
http://kasaragodchannel.com/?p=108578
https://www.pravasishabdam.com/atrocities-on-children/
https://www.marunadanmalayali.com/news/special-report/case-against-catholic-priest-for-beating-children-in-church-92788