വർഷം : 2015, ഡിസംബർ 1
പേര്: സിസ്റ്റർ ലിസ മരിയ 42
മഠം: സെന്റ് തെരേസാസ് കോണ്‍വെന്റ്റ്
സ്ഥലം: ഉളുപ്പുണി, വാഗമൺ, ഇടുക്കി
വാഗമണ്‍: കന്യാസ്‌ത്രീയെ കോൺവെന്റ് വളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. സിസ്‌റ്റർ ലിസ മരിയയ്‌ക്ക് മാനസികാസ്വാസ്‌ഥ്യം ഉണ്ടായിരുന്നെന്നും കൗണ്‍സിലിങ്ങിനായി ആശുപത്രിയില്‍ കൊണ്ടുപോയിരുന്നെന്നും മഠം അധികൃതര്‍ പറയുന്നു. ഇക്കാര്യം സിസ്‌റ്ററുടെ സഹോദരന്‍ നിഷേധിച്ചു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി നാട്ടുകാര്‍ രംഗത്തുണ്ട്. രാവിലെ ആറരയോടെ പോലീസ് സ്‌ഥലത്തെത്തിയപ്പോഴാണ് നാട്ടുകാര്‍ സംഭവമറിഞ്ഞത്. ആള്‍മറയുള്ള കിണറ്റില്‍ കരിങ്കല്‍ നിര്‍മിതമായ പടികളുണ്ട്. കിണര്‍ മൂടിയിരുന്ന വലയ്‌ക്കു സ്‌ഥാനചലനം സംഭവിച്ചിട്ടില്ലായിരുന്നുവെന്നും വായില്‍ നിന്നു രക്‌തം ഒഴുകുന്ന നിലയിലായിരുന്നു മൃതദേഹമെന്നും നാട്ടുകാര്‍ പറയുന്നു.
Sister Liza Maria, (SABS)
St. Teresa's Convent
St. Teresa's Convent
Uluppooni , Vagamon,
ഈ സിറ്ററുടെ പേര് പല വാർത്തകളിലും വ്യത്യസ്തമാണ്Sr. Elsa Maria (36) - Outlook India
Sr. Stella Maria (35) Indian Express
Sr Lisa Maria (38)
-----------------------------------------------------------------------------------------------
https://www.doolnews.com/nun-found-dead-344.html
https://www.outlookindia.com/newswire/story/kerala-nun-found-dead-in-convent-premises-suicide-suspected/922296
https://www.mathrubhumi.com/news/kerala/malayalam/vagaman-1.707954
http://www.reporterlive.com/2015/12/01/219688.htmlhttp://mattersindia.com/2015/12/nuns-body-found-in-kerala-convent-well-suicide-suspected/
https://indianexpress.com/article/india/india-news-india/catholic-nun-found-dead-in-a-well-at-convent-in-kerala/

http://www.uniindia.com/nun-found-dead-in-idukki-dst-of-kerala/others/news/291365.html
https://www.mathrubhumi.com/news/kerala/nun-found-dead-in-convent-well-malayalam-news-1.707496
https://braveindianews.com/02/12/42928.php