Wednesday, 18 September 2019

ഫാദർ ഫിലിപ്പ് നെച്ചിക്കാട്ടിൽ

🔵 ഫാദർ ഫിലിപ്പ് നെച്ചിക്കാട്ടിൽ CMI
🔶 പ്രിൻസിപ്പാൾ 
🔷 സെൻ വിൻസന്റ്  സ്ക്കൂൾ, പാലാ
⚫️ സ്‌കൂൾ വിദ്യാർത്ഥിനിയുമായി ഫോൺ വഴി  നടത്തിയ അരുതാത്ത ബന്ധത്തിൻറ്റെ പേരിൽ പെൺകുട്ടിയുടെ മാതാപിതാക്കൾ പരാതി നൽകി. 
സമാനമായ കുറ്റകൃത്യങ്ങളിൽ ഇതിനുമുമ്പ് രണ്ടുപ്രാവശ്യം പിടിക്കപ്പെട്ട ആളാണ് ഇദ്ദേഹം എന്ന് പറയപ്പെടുന്നു. ക്രിമിനൽസ്വഭാവമുള്ള ആളാണെന്ന് അറിഞ്ഞിട്ടും അദ്ദേഹത്തിന് സിഎംഐ സഭയുടെ വൈസ് പ്രൊവിൻഷ്യാൾ ആകാൻ സാധിച്ചു എന്നത് സഭയിലെ രാഷ്ട്രീയം വ്യക്തമാക്കുന്നു.



------------------------------------------------------------------------------------------------