ജനുവരി
🔵 ഫാദർ ഗീവർഗീസ്
➡️ കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് ഹയർ സെക്കന്ററി സ്‌കൂളിലെ അദ്യാപകൻ
⬛️ ലൈംഗീക പീഡനം
ഫാദർ ഗീവർഗീസ്
കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് ഹയർ സെക്കന്ററി സ്‌കൂളിലെ വൈദികൻ സ്‌കൂളിലെ പെൺകുട്ടികളെ ലൈംഗീകമായി ആക്രമിച്ചതായി പരാതി.
പ്ലസ്ടു വിദ്യാര്‍ഥിനിയെ കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് ഹയർ സെക്കന്ററി സ്‌കൂളിലെ വൈദികന്‍ കടന്നുപിടിച്ചതില്‍ പ്രതിഷേധിച്ച് പഠിപ്പുമുടക്കി വിദ്യാര്‍ഥികള്‍; മെത്രാനാകാന്‍ കച്ചകെട്ടിയിറങ്ങിയ വൈദികനെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നിട്ടും നടപടി എടുക്കാതെ ഓര്‍ത്തഡോക്‌സ് സഭ.
-------------------------------------------------------------------------------------------
https://