🔸 രൂപത: കൊച്ചി
⬛️ അവിഹിത ബന്ധ ആരോപണം
➡️ ജറുസലേമിലേക്ക് തീർത്ഥാടനം നടത്തിയ വേളയിൽ കണ്ടു മുട്ടിയ പത്തനംതിട്ടക്കാരിയായ 26 വയസുള്ള യുവതിയെ ദത്തെടുത്ത് കൂടെ താമസിപ്പിച്ചു എന്ന കാരണത്താൽ സ്ഥാന ഭ്രഷ്ടനാക്കി വിദേശത്തേക്ക് കടത്തിയ തട്ടുങ്കൽ ഇപ്പോഴും പുരോഹിതനായി തുടരുന്നു. രൂപതയുടെ കീഴിലുള്ള അരൂക്കുറ്റി പള്ളിയില്‍ പെരുന്നാളിനു പോയപ്പോള്‍ തട്ടുങ്കലിനൊപ്പം ഈ പെണ്‍കുട്ടിയും ഉണ്ടായിരുന്നു. കുര്‍ബ്ബാന കഴിഞ്ഞ് പള്ളിയിലെ യുവാവായ വൈദികനെ ദത്തുപുത്രി പരിചയപ്പെടാന്‍ ചെന്നപ്പോള്‍: "പോ പിശാചേ" എന്നു പറഞ്ഞ് ളോഹയുടെ പോക്കറ്റില്‍ നിന്നും കുരിശെടുത്തു കാണിച്ചതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയതെന്ന് ജനസംസാരം.
⏩Kochi Dioces
Bishop adopts 26-yr-old woman,
-------------------------------------------------------------------------------------------
http://archive.indianexpress.com/news/bishop-adopts-26yrold-woman-kerala-smells-scandal/373544/https://www.heraldnet.com/news/church-suspends-bishop-who-adopts-26-year-old-woman/
https://www.cathnews.com/archives/cath-news-archive/10209-kerala-bishop-adopts-26-year-old-woman
https://nmp1toi.indiatimes.com/india/Church-up-in-arms-over-Kochi-bishop-adopting-a-woman/articleshow/3600970.cms
https://www.dnaindia.com/india/report-bishop-stirs-trouble-by-adopting-26-year-old-1198312