Friday, 18 May 2018

യേശുവിന്റ്റെ അധികാരം

ബൈബിള്‍ വൈരുദ്ധ്യങ്ങള്‍ 
🔵 "യേശു അവരെ സമീപിച്ച്, അരുളിച്ചെയ്തു: സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും എനിക്കു നല്‍കപ്പെട്ടിരിക്കുന്നു." [മത്തായി, 28:18 ]
🔴 "19 : യേശു പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു.... പുത്രന് സ്വന്തം ഇഷ്ടമനുസരിച്ച് ഒന്നും പ്രവര്‍ത്തിക്കുവാന്‍ സാധിക്കുകയില്ല."
🔴 30 : സ്വമേധയാ ഒന്നും ചെയ്യാന്‍ എനിക്കു സാധിക്കുകയില്ല. [ യോഹന്നാന്‍, 5: 19 / 30 ]
🔴 "ഞാന്‍ സ്വര്‍ഗത്തില്‍ നിന്ന് ഇറങ്ങിവന്നിരിക്കുന്നത് എന്റെ ഇഷ്ടം പ്രവര്‍ത്തിക്കാനല്ല, എന്നെ അയച്ചവന്റെ ഇഷ്ടം നിറവേറ്റാനാണ്."
[ യോഹനാന്‍, 6:38 ]
എന്തെങ്കിലും ഒന്ന് ഉറപ്പിച്ച് പറയടെയ്!
എനിക്ക് എല്ലാ അധികാരങ്ങളും ഉണ്ട്, പച്ചേങ്കി, എന്തെങ്കിലും ചെയ്യാന്‍ എനിക്ക് ഡാഡിയോട് ചോയ്ക്കണം!
കഷ്ടം തന്നെ മൊതലാളി!
ബൈബിള്‍  #സഭ #വിശ്വാസം #മതം #bible 

Image may contain: 5 people, people standing, crowd and outdoor
courtesy to the image