പേര് = ഫാദര്‍ തോമസ് പീലിയാനിക്കല്‍
രൂപത = ചങ്ങനാശ്ശേരി അതിരൂപത
സ്ഥാനം = കുട്ടനാട് വികസന സമിതി എക്‌സിക്യുട്ടീവ് ഡയറക്ടര്‍
കേസ് = കാര്‍ഷീക വായ്പ്പ തട്ടിപ്പ്
കേസ് = വിദ്യാഭ്യാസ വായ്പ്പ തട്ടിപ്പ്
കേസ് = വിശ്വാസ വഞ്ചന / ചതി
രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് = 12 കേസുകള്‍
സ്റ്റാറ്റസ് = ഒളിവില്‍
കോപ്പ്! ഒരു നാട് നന്നാക്കാന്ന് വിചാരിച്ചാല്‍ സമ്മതിക്കൂല്ല,
ങ്ങക്ക് വേണ്ടങ്ങ വേണ്ട, ഞാന്‍ പോണ്!!!
Kuttanad Vikasana Samaithi (KVS)
Fr.Thomas Peeliyanikkal