Thursday 3 May 2018

എന്തുകൊണ്ട് കണ്ണട ശിര്‍ക്കല്ല ?

ശിര്‍ക്ക് [ شرك ‎] Shirk

- മക്കളെ തരുന്നത് അല്ലാഹു 
- വളർത്തുന്നതും അല്ലാഹു 
- രോഗം ഇല്ലാതെ നോക്കുന്നതും അല്ലാഹു 
- സ്ത്രീ പ്രസവിക്കാൻ  ഡോക്ടർ  വേണ്ട 
- ഗൈനക്കോളജിസ്റ്റ് വേണ്ട 
- വാക്സിൻ  ഇബിലീസിന്റ്റെ സൃഷ്ടിയാണ് 
- അത് ശിർക്കാണ്‌, കൊടിയ ശിർക്കാണ്‌
ഇതൊക്കെ പറഞ്ഞത് ഡോക്റ്റർ  ‍ പി. എ. കരീം 
(പ്രകൃതിചികിത്സകൻ)

പക്ഷേ കണ്ണട ധരിക്കാം!!! 
എന്തുകൊണ്ട് കണ്ണട ശിർക്കല്ല ?
Why spectacles are not shirk while vaccine are considered so !?
ചിത്രത്തിൽ:
- കാന്തപുരം
- സക്കീർ  നായിക്ക് 
- പി എ കരീം 
- മുജാഹിദ് ബാലുശ്ശേരി

#ഇസ്‌ലാം