മതങ്ങള്‍:
- ആചാരങ്ങളാണ്
- അനുകരണങ്ങളാണ്
- അടിച്ചേല്‍പ്പിക്കലാണ്
- അസമാധാനതിന്റ്റെ വിത്തുകളാണ്
മാതാപിതാക്കള്‍ പഠിപ്പിക്കുന്ന, അടിച്ചേല്‍പ്പിക്കുന്ന കാര്യങ്ങള്‍ അതേപടി അനുകരിക്കുക മാത്രമാണ് 99% മക്കള്‍ ചെയ്യുന്നത്.
ആര്‍ക്കും, മതങ്ങളോ / വിശ്വാസങ്ങളോ നൈസര്‍ഗീകമായി ലഭിക്കുന്നതല്ല.
സംശയം ഉണ്ടെങ്കില്‍......,
മക്കളെ മതം മുക്കി മലിനമാക്കാതിരിക്കുക!
അടുത്ത തലമുറയില്‍ അതിന്റ്റെ ഫലം കാണാന്‍ കഴിയും.
മതം മസ്തിഷ്ക്കത്തെ കാര്‍ന്നു തിന്ന് സമൂഹത്തില്‍ സമാധാനം ഇല്ലാതാക്കുന്ന ഒരു തലമുറയുടെ അന്ത്യം അപ്പോള്‍ കാണാം!
ഭയമില്ലാതെ വിശ്വാസമില്ല, അന്ധതയില്ലാതെ മതങ്ങളും!
മതങ്ങള്‍ മണ്ണടിയട്ടെ! മനുഷ്യത്വം വളരട്ടെ!!!