Thursday, 3 May 2018

മതം = കച്ചവടം

രണ്ടു ബോര്‍ഡുകള്‍!
1 - ജോലി ചെയ്യുന്നവരുടെ ന്യായമായ കൂലി 
2 - മതം വില്‍ക്കുന്നവരുടെ അന്ന്യായ കൂലി
മതമെന്നാല്‍ ഒരു വില്‍പ്പന ചരക്കാണ്! അത് എന്ത് വില കൊടുത്തും വാങ്ങാന്‍ വിശ്വാസികള്‍ ഉണ്ടെന്നുള്ളതാണ് അതിന്റ്റെ വിജയവും.
അപ്പൊ എനിക്കുള്ള ന്യായമായ ഒരു തംശയം:
"ദാനമായി നിങ്ങള്‍ക്കു കിട്ടി; ദാനമായിത്തന്നെ കൊടുക്കുവിന്‍." [മത്തായി, 10:8] ഇതിന്റ്റെ അര്‍ത്ഥം എന്താണ്?
ഏറ്റവും കുറവ് മുതല്‍ മുടക്ക് കൊണ്ട്
ഏറ്റവും കൂടുതല്‍ ലാഭം കൊയ്യുന്ന വ്യവസായമാണ്‌ മതം.
അത് തിരിച്ചറിയാത്തവരാണ് എല്ലാ വിശ്വാസികളും.
അല്ലെങ്കില്‍ പറയാമോ: കഴിഞ്ഞ 100 വര്‍ഷത്തിനിടക്ക്, ദാരിദ്യം മൂലം, പട്ടിണികിടന്നു മരിച്ച ഒരു വൈദീകനോ / കന്ന്യാസ്ത്രീയോ ലോകത്ത് എവിടെയെങ്കിലും ഉണ്ടായിട്ടുണ്ടോ?

നബി: മത ബോര്‍ഡ് പഴയതാണ്, ഇപ്പോഴത്തെ നിരക്ക് അതിലും കൂടുതലാകാനാ സാദ്ധ്യത!
#സഭ #വിശ്വാസം #മതം #കച്ചവടം 

No automatic alt text available.