Tuesday, 29 May 2018

ബൈബിള്‍ വൈരുദ്ധ്യങ്ങള്‍ - യേശുവിന്റ്റെ സാക്ഷ്യം

യേശു തന്നെ കുറിച്ച് രണ്ടു വ്യത്യസ്ത സ്ഥലങ്ങളില്‍ പറയുന്ന വൈരുദ്ധ്യങ്ങള്‍ ഇങ്ങനെ:
"30 : സ്വമേധയാ ഒന്നും ചെയ്യാന്‍ എനിക്കു സാധിക്കുകയില്ല. ഞാന്‍ ശ്രവിക്കുന്നതുപോലെ, ഞാന്‍ വിധിക്കുന്നു. എന്റെ വിധി നീതിപൂര്‍വകവുമാണ്. കാരണം, എന്റെ ഇഷ്ടമല്ല, എന്നെ അയച്ചവന്റെ ഇഷ്ടമാണ് ഞാന്‍ അന്വേഷിക്കുന്നത്. 31 : ഞാന്‍ എന്നെക്കുറിച്ചുതന്നെ സാക്ഷ്യപ്പെടുത്തുന്നെങ്കില്‍ എന്റെ സാക്ഷ്യം സത്യമല്ല." [John, 5: 30-31
എന്നാല്‍ പിന്നീട് നേരെ വിലരീതമായി പറയുന്നു!
"12 : യേശു വീണ്ടും അവരോടു പറഞ്ഞു: ഞാന്‍ ലോകത്തിന്റെ പ്രകാശമാണ്. എന്നെ അനുഗമിക്കുന്നവന്‍ ഒരിക്കലും അന്ധകാരത്തില്‍ നടക്കുകയില്ല. അവനു ജീവന്റെ പ്രകാശമുണ്ടായിരിക്കും. 13 : അപ്പോള്‍ ഫരിസേയര്‍ പറഞ്ഞു: നീതന്നെ നിനക്കു സാക്ഷ്യം നല്‍കുന്നു. നിന്റെ സാക്ഷ്യം സത്യമല്ല. 14 : യേശു പ്രതിവചിച്ചു: ഞാന്‍ തന്നെ എനിക്കു സാക്ഷ്യം നല്‍കിയാലും എന്റെ സാക്ഷ്യം സത്യമാണ്. [John, 8:12-14
എന്തരോ...ഏതോ...!?
"If I testify about Myself, My testimony is not valid." [John, 5: 31
"Even if I testify on my own behalf, my testimony is valid" [John, 8:14