Monday, 14 May 2018

Intelligent design

700 കോടി ജനങ്ങളെ മാനസാന്തരപെടുത്താന്‍ പണിപ്പെടുന്ന ജീവനുള്ള ലെ ദൈവവും, സഭയും അറിയാന്‍! 
തിന്മയുടെ ഉറവിടം സാത്താനാണ്! അപ്പോള്‍ സാത്താനെ മാനസാന്തരപ്പെടുതിയാല്‍ തീരാവുന്ന പ്രശ്നമല്ലേ ഉള്ളൂ ദൈവമേ? 

"നോ........! എന്റ്റെ തീരുമാനം അങ്ങനെയല്ല.
അപ്പോള്‍ ഞാന്‍ എന്റ്റെ മകനെ കൊന്നത് വെറുതെയാകില്ലേ?
നോ! നോ! അതു പറ്റില്ല!"
- ലെ സര്‍വ്വജ്ഞാനിയായ ദൈവം

പുവര്‍ ദൈവം!!!


ബൈബിള്‍ വൈരുദ്ധ്യങ്ങള്‍