ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്ന് കണ്ടെത്തിയ സ്വത്തു വകകളെ തീവ്രവാദികളില്‍ നിന്നും ദേശ വിരുദ്ധ ശക്തികളില്‍ നിന്നും സംരക്ഷിക്കാന്‍ വേണ്ടിയാണ് പ്രത്യേക സെക്യൂരിറ്റി ഇവിടെ ഏര്‍പ്പാട് ചെയ്തിരിക്കുന്നത്. പക്ഷെ സെക്യൂരിറ്റി നില്‍ക്കുന്ന പോലീസുകാരന്‍ ഇട്ടിരിക്കുന്ന യുണിഫോം കാണുമ്പോള്‍ ഒരു സംശയം. ക്ഷേത്രത്തില്‍ പ്രാര്‍ഥിക്കാന്‍ വന്ന ഒരു ഭക്തനാണോ എന്ന്?