Thursday, 3 May 2018

എന്തുകൊണ്ട് യോഹന്നാന്‍ ദൈവപുത്രന്‍ അല്ല?

🔴 സഖറിയാ എലിസബത്ത് ദമ്പതികള്‍
7 : അവര്‍ക്കു മക്കളുണ്ടായിരുന്നില്ല; എലിസബത്ത് വന്ധ്യയായിരുന്നു. ഇരുവരും പ്രായം കവിഞ്ഞവരുമായിരുന്നു.
13 : നിന്റെ ഭാര്യ എലിസബത്തില്‍ നിനക്ക് ഒരു പുത്രന്‍ ജനിക്കും. നീ അവന് യോഹന്നാന്‍ എന്നു പേരിടണം.
19 : ഞാന്‍ ദൈവസന്നിധിയില്‍ നില്‍ക്കുന്ന ഗബ്രിയേല്‍ ആണ്.
🔵 ജോസഫ് മറിയം ദമ്പതികള്‍
31 : നീ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേശു എന്ന് പേരിടണം.
[ലൂക്കാ, 1: 1-31]
🔸 യോഹന്നാനും, യേശുവും ജനിക്കുന്ന കാര്യം
ദൈവം ഗബ്രിയേല്‍ ദൂതന്‍ വഴി അറിയിക്കുന്നു,
🔸 എന്നാല്‍ രണ്ടാളും സഹോദരങ്ങള്‍ അല്ല
🔸 യേശു മാത്രം ദൈവത്തിന്റ്റെ മകന്‍
🔸എന്തുകൊണ്ട് യോഹന്നാന്‍ യേശുവിനെപോലെ ദൈവത്തിന്റ്റെ മകന്‍ എന്ന് വിളിക്കപ്പെട്ടില്ല!?
ബാക്കി എല്ലാം ന്യായീകരണം മാത്രം.....
#സഭ #വിശ്വാസം #BIBLE ബൈബിള്‍
Image may contain: 1 person, standing and outdoor