മതത്തിന്റെയൊ വിശ്വാസത്തിന്റെയൊ അടിസ്ഥാനത്തിൽ വിവേചനം കാട്ടുന്നതിനെതിരെയുള്ള തത്വശാസ്ത്രമാണ് മതേതരത്വം [ Secularism]
അപ്പോള്‍ സീറോമലബാര്‍ സഭക്ക് മതമില്ലേ?
ഇല്ലാത്ത നുണ കഥകള്‍ പറഞ്ഞ് തോമസിനെ കേരളത്തില്‍ വരുത്തി, ഇല്ലാത്ത ബ്രാഹ്മണ പാരമ്പര്യം പറഞ്ഞ് വിശ്വാസികളെ പറ്റിക്കുന്ന നിങ്ങള്‍തന്നെ പറയണം ഞങ്ങള്‍ മതേതരത്വത്തിന്റ്റെ വാക്താക്കളാണെന്ന്!
ഒരിച്ചിരി ഉളുപ്പ്....!?
സഭ
സീറോ
മലബാര്‍
മതേതരത്വം