Thursday 3 May 2018

ഒരു പള്ളിയിലെ ബോര്‍ഡ്

"സാമാന്യ ബോധം ഇല്ലാത്തവരാണ് വിശ്വാസികള്‍!"
എന്ത് നുണ പറഞ്ഞാലും അത് സത്യമാണെന്ന് വിശ്വസിക്കുക: ദൈവം, സ്വര്‍ഗം, നരകം, സാത്താന്‍, രക്ഷ , ശിക്ഷ ....
- പരന്ന ഭൂമി
- കറങ്ങാതെ നിശ്ചലമായ ഭൂമി
- ഉല്‍പ്പത്തി
- മഹാ ജല പ്രളയം
ഇതുപോലുള്ള ആന മണ്ടത്തരങ്ങള്‍ ഇപ്പോഴും സത്യമെന്ന് വിശ്വസിക്കുന്നവര്‍ക്ക് സാമാന്യ ബോധം ഉണ്ടാവണമെന്ന് നിര്‍ബന്ധം പിടിക്കാന്‍ പറ്റില്ലല്ലോ, ല്ലേ!?
വിശ്വാസം എന്നത്: "പ്രത്യാശിക്കുന്നവ ലഭിക്കുമെന്ന ഉറപ്പും, കാണപ്പെടാത്തവ ഉണ്ട് എന്ന ബോധ്യവുമാണ്." [Hebrews 11:1]
പ്രത്യശിക്കുന്നത് > സ്വർഗ്ഗം
കാണപ്പെടാത്തത് > ദൈവം
അവിടെ എവിടെയാണ് സത്യത്തിന് സ്ഥാനം?
വിശ്വാസം 100% സത്യമല്ല, മറിച്ച് സത്യമാണ് എന്ന് സ്വയം ഉറപ്പിക്കുന്നതാണ്! അതല്ലാതെ വേറെ ഒന്നും ഇല്ലെന്നും,
മറ്റൊന്നാണ് സത്യമെങ്കില്‍പോലും അതിനെ അംഗീകരിക്കാന്‍ കഴിയാത്ത ഒരു അവസ്ഥയും കൂടിയാണ് അത്.
സത്യമെന്തെന്ന് തിരക്കാത്തവരും ,
സത്യം അന്വേഷിക്കുന്നവരെ നിരുല്സാഹപ്പെടുത്തുന്നവരും
ഇരുണ്ട യുഗത്തിലേക്കുള്ള മടങ്ങിപ്പോക്കിന്റ്റെ പാത പണിയുന്നവരാണ്!

#സഭ #വിശ്വാസം 

Image may contain: tree, outdoor and nature