Friday 8 April 2016

ബെനഡിക്റ്റ് XVIമൻ മാർപാപ്പ

കേരളത്തിലെ തിരുമേനിമാരെ
ക്ഷണിക്കാൻ പറ്റിയില്ല എന്ന് പറയാൻ പറഞ്ഞു! 

88 മത്തെ പിറന്നാൾ ആഘോഷിക്കുന്ന
ബെനഡിക്റ്റ് XVIമൻ മാർപാപ്പ!! 


" ദൈവം മനുഷ്യൻറ്റെ ഹൃദയത്തെ സന്തോഷിപ്പിക്കാൻ വീഞ്ഞും മുഖം മിനുക്കാൻ എണ്ണയും ശക്തി നല്‍കാൻ ഭക്ഷണവും പ്രദാനം ചെയ്യുന്നു."
[ സങ്കീർത്തനങ്ങൾ, 104:15]


"...വെള്ളം മാത്രമേ കുടിക്കൂ എന്ന നിർബന്ധം വിടുക. നിൻറ്റെ ഉദരത്തെയും നിനക്കു കൂടെക്കൂടെ ഉണ്ടാകാറുള്ള രോഗങ്ങളെയും പരിഗണിച്ച് അല്പം വീഞ്ഞ് ഉപയോഗിച്ചുകൊള്ളുക."
[1 തിമോത്തേയോസ്, 5:23]


മദ്യം കഴിക്കുമ്പോൾ മിതത്വം പാലിക്കുക!
കുടിക്കാൻ വേണ്ടി മാത്രം കുടിക്കാതിരിക്കുക! 

ആരോഗ്യമാണ് സമ്പത്ത്!







88 മത്തെ പിറന്നാൾ ആഘോഷിക്കുന്ന
ബെനഡിക്റ്റ് XVIമൻ മാർപാപ്പ
ബിയർ കുടിക്കുന്ന ഫോട്ടോ കണ്ട് കുരു പൊട്ടിയ
കുഞ്ഞാടുകൾക്ക് സമർപ്പിക്കുന്നു!

പാശ്ചാത്യർ,
അത് അച്ഛനോ, കപ്യാരോ, കന്യസ്ത്രീയോ,
മെത്രാനോ, മാർപാപ്പയോ ആരായാലും
ഇന്ത്യയിലെ പോലെ ഇടുങ്ങിയ ചിന്താഗതി ഉള്ളവരല്ല!
ഒരു ഗ്ലാസ് മദ്യം കഴിച്ചത് കൊണ്ട് ആരുടേയും വിശ്വാസം ഉരുകി പോകുന്നില്ല.
പരസ്യമായി ഒന്ന് പറയുകയും
രഹസ്യമായി മറ്റൊന്ന് ചെയ്യുകയും ചെയ്യുന്ന
ഒരുവക മൂന്നാംകിട വികാരിമാരെപോലെ അല്ല അവർഎന്ന് ചുരുക്കം!

ഫോട്ടോ കണ്ട്, "ഫോട്ടോഷോപ്പ്" ചെയ്തു എന്ന് പറഞ്ഞ് തെറിവിളിച്ച കുഞ്ഞാടുകളെ, ഇനിയും വരുമോ ഈവഴി!?







______________________________________________

News: FamigliaCristiana
Video: TV2000