Saturday 9 April 2016

അബ്ക്കാരികള്‍



സാർ! 

23 അബ്ക്കാരി ലൈസൻസുകൾ കയ്യിൽ വച്ചിട്ട്
പരിപൂർണ്ണ മദ്യനിരോധനം വേണം എന്ന് പറയുന്ന ഫ്രോഡ്കൾക്ക് ഒരു നോബൽ സമ്മാനം കൊടുക്കാൻ പറ്റോ!?
ഇല്ല...ല്ലേ!?