Monday 25 April 2016

കഴുമരങ്ങൾ


എന്തിന് വഴി നീളെ കഴുമരങ്ങൾ നാട്ടണം!?
എന്തിന് പ്രകൃതിയെ ഇങ്ങനെ നശിപ്പിക്കണം!?
മരങ്ങൾനടൂ... നല്ലൊരു നാളെക്കായി!
മഴപെയ്യട്ടെ..പ്രകൃതിക്ക് കുളിരായി!