Tuesday 12 April 2016

സ്ത്രീകളുടെ വസ്ത്ര രീതി

"...സ്ത്രീകള്‍ വിനയത്തോടും വിവേകത്തോടുംകൂടെ ഉചിതമായവിധം വസ്ത്രധാരണം ചെയ്തു നടക്കണമെന്നു ഞാന്‍ ഉപദേശിക്കുന്നു. പിന്നിയ മുടിയോ സ്വര്‍ണ്ണമോ രത്‌നങ്ങളോ വിലയേറിയ ഉടയാടകളോ അണിഞ്ഞ് തങ്ങളെത്തന്നെ അലങ്കരിക്കരുത്."
[ 1 തിമോത്തേയോസ് 2: 9 ]


പുതിയനിയമത്തിൽ അനുസാസിക്കുന്ന
ഈ ബൈബിൾ വചനം അനുസരിക്കാതെ

നാളെ മുതൽ പള്ളിയിൽ വരുന്ന സ്ത്രീകളെ പുറത്താക്കുകയും, അത്തരക്കാരുടെ വിവാഹം പള്ളിയിൽ വച്ച് നടത്തുകയില്ല എന്ന് പറയാൻ ധൈര്യമുള്ള ആണായിപ്പിറന്ന ആരെങ്കിലും കേരള കത്തോലിക്കാസഭയിൽ ഉണ്ടോ!?

----------------------------------------------------------------------------------
courtesy 
http://weddingseve.com/wp-content/uploads/2015/10/5-Kerala-Christian-Wedding.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEilxelVHQnqfYv9Tm-AC4qfNUDGrQy6olAEeltQKKfDqHQ9ny5Z9wdGEPorqxwLRvyJGfgnSPtTZUZkAhl7IDeGXajWpL8afn8IT3b3iqpyxJdcjyqEEzCSMT4UfIKvwGtmSLlHsWqmEaz4/s1600/christian+wedding+_6.jpg