Tuesday 5 April 2016

സഭയുടെ അടിമകൾ


“‘Your male and female slaves are to come from the nations around you;" [Leviticus 25:44 ]
പാശ്ചാത്യ ക്രിസ്ത്യാനികൾ വളരെ വിശ്വാസപൂർവ്വം അനുഷ്ടിച്ച ഒരുബൈബിൾ വാക്യമാണ് ഇത്!
ആഫ്രിക്ക / അമേരിക്ക വന്‍കരയിലെ മനുഷ്യരെ
അടിമകൾ ആക്കിയതുപോലെതന്നെ
അവരെ ക്രിസ്ത്യാനികളുമാക്കി!

അങ്ങനെ ലോകമെങ്ങും പോയി സുവിശേഷം പ്രസംഗിക്കുക [മർക്കോസ്, 16:15 ] എന്ന മറ്റൊരു ബൈബിൾ വാക്യം കൂടി അവർ നിറവേറ്റി!
ദൈവ വചനമാണ് നാം കേട്ടത്!