Sunday 24 April 2016

കുഞ്ഞേ ക്ഷമിക്കുക!

കുഞ്ഞേ  ക്ഷമിക്കുക!

നീ പിറക്കുന്നതിന്   മുപുതന്നെ നിന്റ്റെ:  
ജാതിയും, മതവും, കുലവും, വംശവും, വഗ്ഗവും 
നാടും,  രാജ്യവും, അവ മുകൂട്ടി  നിശ്ചയിച്ചു!
ഇനിയുള്ള കാലം മുഴുവ 
നിന്റ്റെതല്ലാത്ത  എന്തിനോ വേണ്ടി 
പട വെട്ടി, കൊന്നു കൊലവിളിച്ചു 
ഒരു മത ഭ്രാന്തനായി കഴിയുമോ,
അതോ ഒരു നല്ല മനുഷ്യനായി  ജീവിക്കുമോ!?

മതമില്ലേല്ലും  ജീവിക്കാം, 
മനുഷ്യനായി ജീവിക്കാം!!!