യേശു വിവാഹിതനായിരുന്നുവെന്ന് ഒരു പഴയ പാപിറസ് വെളിപ്പെടുത്തിയതായി ശാസ്ത്രം
കണ്ടെത്തി!
heart emoticonheart emoticon
അത് വിശ്വാസയോഗ്യമായ തെളിവല്ലെന്ന് പറഞ്ഞ്
സഭ അതിനെ തള്ളിക്കളഞ്ഞു!!!
25,000 ത്തോളം വരുന്ന ഇത്തരം കയ്യെഴുത്ത് പ്രതികകളിൽ നിന്നും വെട്ടിയും തിരുത്തിയും കൂട്ടിച്ചേർത്ത് ഉണ്ടാക്കിയതാണ് ബൈബിൾ പുതിയ നിയമം!
അതാണല്ലോ സഭയും ക്രിസ്ത്യാനികളും വിശ്വസിക്കുന്നത് എന്നോർക്കുംബോഴാണ് ഒരു ആശ്വാസം!

-------------------------------------------------
http://www.thenazareneway.com/the_gospel_of_mary_magdalene.htm
http://www.patheos.com/blogs/markdroberts/series/was-jesus-married-a-careful-look-at-the-real-evidence/