Friday 8 April 2016

സഭയുടെ മദ്യനയം



#‎മദ്യ_നിരോധനം‬

ബിയർ വെഞ്ചിരിപ്പ് 



http://thetablet.org/blessing-the-beer/



എലിസബത്ത് രാജ്ഞി ഫ്രാൻസിസ് പാപ്പയെ കാണാൻ വത്തിക്കാനിൽ പോയപ്പോൾ, ഫിലിപ്പ് രാജാവ് സ്വന്തമായി വാറ്റിയ മദ്യം സമ്മാനമായി നൽകുന്നു!



ലോകത്തെ രക്ഷിക്കാന്‍ കഞ്ചാവിന് കഴിയുമെന്ന് വിശ്വസിക്കുന്ന കത്തോലിക്കാ കന്യാസ്ത്രീകൾ!
കഞ്ചാവ് കൊണ്ട് രോഗങ്ങൾ ചികിത്സിക്കുന്ന

Sisters of the Valley
https://www.facebook.com/sistersofthevalley/timeline
ഓടിനടന്ന് അത്ഭുത രോഗശാന്തി നൽകുന്ന
മലരുകൾക്ക് എന്തെങ്കിലും പറയാനുണ്ടോ ആവോ!?



ജെർമനിയിലെ ബിയർ ഉണ്ടാക്കുന്ന സിസ്റ്റർ ഡോറിസ്.