Monday 11 April 2016

മദ്യനയം [നാസീർ വൃതം]


നാസീ വൃതം
NazariteHebrew word nazir, simply means “to be separated or consecrated.” 

സ്ഥലം: ലോക കത്തോലിക്കാ സഭയുടെ ആസ്ഥാനം,
വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റ്റെ ദേവാലയ അങ്കണം!

കർത്താവ് മോശയോട് അരുളിച്ചെയ്തു:
"ഇസ്രായേൽ ജനത്തോടു പറയുക, കർത്താവിനു സ്വയം സമർപ്പിക്കുന്നതിനു നാസീർ വ്രതമെടുക്കുന്നയാൾ സ്ത്രീയായാലും പുരുഷനായാലും, ഇപ്രകാരം ചെയ്യണം:
വീഞ്ഞും ശക്തിയുള്ള ലഹരിപാനീയങ്ങളും വർജിക്കണം."
[സംഖ്യാ, 6:1-4]


കത്തോലിക്കാസഭയിലെ സന്യാസജീവിതത്തിൽ
ആത്മ നിയന്ത്രണം [Abstinence] എന്നതിന് എന്തെങ്കിലും
അർഥം ഉണ്ടോ എന്നറിയില്ല!
മദ്യത്തെഒരു ഉത്തേജകമായി അല്ലേ കാണുന്നത്!?

ലോക കത്തോലിക്കാസഭക്ക് ഒരു ദൈവം മാത്രമല്ലേ ഉള്ളത്!?
ആ ദൈവം ഓരോ രാജ്യക്കാർക്കും ഓരോ നിയമങ്ങൾ കൊടുക്കുന്നുണ്ടാകുമോ!?
അതോ...
മദ്യനയം കേരളത്തിൽ മാത്രമാണോ ഒരു പ്രശ്നം എന്ന് അറിയാനാ!!!