Saving god
വെറും നാലുപേര്‍ മാത്രം ഉണ്ടായിരുന്ന ഭൂമിയില്‍, ആബേലിന്റ്റെ ജീവന്‍ സംരക്ഷിക്കാന്‍ കഴിയാത്ത ദൈവം.....
....700 കോടി ജനങ്ങളുള്ള ലോകത്ത്, നിങ്ങളുടെ പ്രായപൂര്‍ത്തിയാകാത്ത മകളുടെ മാനം എങ്ങനെ സംരക്ഷിക്കും!?
എന്തരോ.... ഏതോ.....
വിശ്വാസം! അതാണല്ലോ എല്ലാം!