ഇന്ത്യ ലോക സംസ്കാരത്തിന് നല്‍കിയ സംഭാവനകളാണ്
യോഗയും, കാമ സൂത്രവും.
അവ രണ്ടും ഒന്നാം ക്ലാസ്സുമുതല്‍ നിര്‍ബന്ധമാക്കണം!
യോഗയും, കാമ സൂത്രവും.
അവ രണ്ടും ഒന്നാം ക്ലാസ്സുമുതല്‍ നിര്‍ബന്ധമാക്കണം!
ഇന്ത്യയുടെ ഭാവി നമ്മുടെ കുട്ടികളുടെ കൈകളിലാണ്!
ചെറുപ്പം മുതല്‍ തന്നെ ഇത്തരം കലകള്‍ അഭ്യസ്സിച്ചാലെ കുട്ടികള്‍ക്ക് നല്ല ആരോഗ്യവും ഉന്മേഷവും ഉണ്ടാകൂ. കൂടാതെ ഇവ പ്രാവര്‍ത്തികമായാല്‍ പിന്നെ സ്കൂളില്‍ പോകാത്ത കുട്ടികള്‍ തെരുവില്‍ പോലും കാണില്ല എന്ന് മാത്രവുമല്ല, ബാല വേലയ്ക്കു മഷിയിട്ട് നോക്കിയാല്‍ പോലും മരുന്നിനുപോലും ഒരു കുട്ടിയെ കിട്ടുകയില്ല എന്ന് നിസംശയം പറയുന്നു!
അങ്ങനെ ലോകത്ത് 150% വിദ്യാഭ്യാസമുള്ള ആദ്യത്തെ രാജ്യമായി ഇന്ത്യ മാറുകയും ചെയ്യും!
പിന്നെ ഇന്ത്യയെ പിടിച്ചാല്‍ കിട്ടില്ല. ഇത്രയും നാള്‍ ഇന്ത്യക്കാരനെ പീഡിപ്പിച്ച വിദേശികള്‍ ഇന്ത്യയിലേക്ക് വരാന്‍ വരി നില്‍ക്കുന്നതും നമുക്ക് കാണേണ്ടിവരും!
NB: ഈ പ്രൊജക്റ്റ് മന്ത്രി സ്മൃതി ഇറാണിയെ അറിയിക്കാന്‍ ഇപ്പോ എന്താ ഒരു വഴി!?