കേരളത്തില്‍ ക്രൈസ്തവരുടെ എണ്ണം കുറയുന്നു!
ഇനി മുതല്‍ വൈദീകര്‍ക്കും കന്യാസ്ത്രീകള്‍ക്കും
വിവാഹിതരാകാം!
ഇത് കൂടി കേള്‍ക്കേണ്ട താമസമേ ഇനി ബാക്കിയുള്ളൂ!
എന്നാലെങ്കിലും ഒന്ന് നന്നായി കണ്ടാല്‍ മതിയായിരുന്നു!
ഈ ഭൂമി മുഴുവനും ക്രിസ്ത്യാനികളെ കൊണ്ട് നിറഞ്ഞാലും ഒരിക്കലും നന്നാകില്ല ചില ജന്മങ്ങള്‍!
കാരണം, ക്രിസ്ത്യാനികള്‍ തന്നെ 150 ഗ്രൂപ് കാണും!
മത വാദിയാകാതെ മനുഷ്യ വാദിയാകൂ!
ദൈവ വാദിയാകാതെ ദൈര്യ വാദിയാകൂ!
അല്‍മായരെ അല്ല അയല്‍ക്കാരനെ സ്നേഹിക്കൂ!
പുരോഹിതനാകാതെ പൌര ഹിതമറിയൂ!
അപ്പോള്‍ മനുഷ്യര്‍ നന്നാവും, ഈ നാടും, രാജ്യവും!