...തങ്ങൾ നഗ്നരെന്നു അവര്‍ അറിഞ്ഞു, അത്തിയില കൂട്ടിത്തുന്നി അവര്‍ അരകച്ച ഉണ്ടാക്കി. (ഉല്‍പത്തി 3: 7)
ദൈവം പറഞ്ഞ കാര്യങ്ങള്‍ കണ്ണും പൂട്ടി വിശ്വസ്സികാതെ തങ്ങളുടെ യുക്തി ഉപയോഗിച്ച് നഗ്നത മറച്ച ഇവരല്ലേ ബൈബിള്‍ പ്രകാരം ലോകത്തിലെ ആദ്യത്തെ യുക്തിവാദികള്‍ !?
ദൈവത്തിനു സാധിക്കാത്ത ഒന്ന് സ്വന്തം യുക്തി ഉപയോഘിച്ച് ഉത്തരം കണ്ടെത്തിയ ലോകത്തിലെ ആദ്യത്തെ എന്‍ജിനിയര്‍മാര്‍, ഫാഷനിസ്റ്റ്, മോഡല്‍സ് etc.
ഇവരാണോ അവിശ്വാസികള്‍!? പാപികള്‍!? സാത്താന്‍റ്റെ മക്കള്‍!
സ്നേഹത്തിന്റ്റെ നിറകുടമായ, കരുണയുള്ള, കരുതലുള്ള, എല്ലാം മുന്‍കൂട്ടി അറിഞ്ഞിരുന്ന പിതാവായ ദൈവത്തിന് പൊറുക്കാന്‍ പറ്റാത്ത അത്രയ്ക്കും വലിയ തെറ്റായിരുന്നോ ഇവര്‍ സ്വന്തം നഗ്നത മറച്ചത്!?