ദൈവം മനുഷ്യനെ സൃഷ്ട്ടിച്ചത്:
ദൈവത്തിന് സ്തുതിപാടാന്‍
ദൈവത്തിന് നന്ദി പറയാന്‍
ദൈവത്തെ ആരാധിക്കാന്‍
ദൈവത്തെ പുകഴ്ത്താന്‍ etc......
അല്ല കോയ!
ഇതിലും ഭേതം ദൈവത്തിന് ഒരു നോണ്‍ സ്റ്റോപ്പ് MP3 യും
കുറേ റോബോട്ടുകളെയും
സൃഷ്ട്ടിച്ചാല്‍ മതിയായിരുന്നില്ലേ!?
അങ്ങനെ ചെയ്തിരുന്നെകില്‍ പിന്നെ മകനെ കൊലയ്ക്ക് കൊടുക്കണമായിരുന്നോ!?
അതെങ്ങനെ! അപ്പോ പിന്നെ പാപം, നരകം, സ്വര്‍ഗ്ഗം എന്നൊക്കെ പറഞ്ഞ് മനുഷ്യരെ പറ്റിക്കാന്‍ പറ്റില്ലല്ലോ അല്ലേ!
ദൈവം എന്നത് ഒരു വിശ്വാസമാണ് . വിശ്വാസത്തില്‍ യുക്തിക്ക് സ്ഥാനം ഇല്ല. എന്നാലും അറിയാന്‍ പാടില്ലാഞ്ഞിട്ടു ചോദിക്കുന്നതാ:
ആകാശവും ഭൂമിയും സൃഷ്ട്ടിച്ചു സ്വര്‍ഗത്തില്‍ ഇരിക്കുന്ന ദൈവം ഒരിക്കല്‍ മനുഷ്യനെ സൃഷ്ട്ടിച്ചതില്‍ പശ്ചാത്തപിക്കുകയും മഹാ പ്രളയത്തിലൂടെ വീണ്ടും നല്ലൊരു ജനതയെ രൂപീകരിക്കാന്‍ ശ്രമിച്ചിട്ടും നടക്കാതെ വന്നിട്ട് വീണ്ടും ലോകത്തെ നന്നാക്കാന്‍ വേണ്ടി തന്റ്റെ മകനെ ലോകത്തിലേക്ക് അയച്ചു. എന്നിട്ടും ലോകം നന്നായോ!?
ഇനി എന്ത് ചെയ്യാനാ പരിപാടി? ഇനി വേറെ മക്കളൊന്നും ഇല്ലല്ലോ അല്ലേ!?
നാശം, സര്‍വത്ര നാശം! ദൈവം കാണുന്ന ഏക മാര്‍ഗ്ഗം!
അതുവഴി ഭൂമിയില്‍ ഉള്ള സകല ജീവജാലങ്ങളും നശിപ്പിക്കപ്പെടും, ഭൂമിയില്‍ മനുഷ്യര്‍ ഇല്ലാതാകും! അതിനെ തിരുസഭ 'ലോകാവസാനം' എന്ന് മാമ്മോദീസ പേരിട്ടു വിളിക്കുന്നു.
സര്‍വ്വ ശക്തനും, പരിപൂര്‍ണ്ണനും, സര്‍വ്വ ജ്ഞാനിയായ ദൈവത്തിന് ഇനിയും എത്ര വട്ടം വേണമെങ്കിലും സൃഷ്ട്ടിക്കുകയും നശിപ്പികുകയും ചെയ്യാമല്ലോ!
അപ്പോഴും തലതിരിഞ്ഞ എന്റ്റെ സംശയം ഭാക്കി!
എന്നാലും, പല പ്രാവശ്യം ശ്രമിച്ചിട്ടും രക്ഷിക്കാന്‍ സാധിക്കാത്ത മനുഷ്യരും ഭൂമിയും എന്നും നിന്റ്റെ കഴിവുകേടിന്റ്റെ തെളിവുകളായി
തന്നെ നിലനില്‍ക്കുകയില്ലേ ദൈവമേ !?
നിനക്കുവേണ്ടി സ്തുതികള്‍ പാടാന്‍ സൃഷ്ട്ടിക്കപ്പെട്ട മനുഷ്യന്‍ ഭൂമിയില്‍ ഇല്ലങ്കില്‍, ദൈവമേ നീ പിന്നെ ഒറ്റക്കാവില്ലെ?
ദൈവം പിന്നെ എന്തിനു വേണ്ടി / ആര്‍ക്കുവേണ്ടി നിലനില്‍ക്കും?
അന്യ ഗ്രഹ ജീവികള്‍ക്ക് വേണ്ടിയോ!
NB. എനിക്ക് എന്തോ കാര്യമായ കുഴപ്പം സംഭവിച്ചിട്ടുണ്ട്!
കഷായം കുടിക്കുന്നുണ്ട്, ശരിയായികൊള്ളും എന്ന് കരുതുന്നു!