ബൈബിളിലെ പരമ്പരാഗത വിവാഹങ്ങള്‍.
(കത്തോലിക്കാ തിരുസഭ അംഗീകരിക്കുന്നത് )
പുരുഷനും അവന്റ്റെ സഹോദരിയും തമ്മില്‍
പുരുഷനും മരിച്ച സഹോദരന്റ്റെ ഭാര്യയും തമ്മില്‍
പുരുഷനും ഭാര്യയും അവളുടെ അടിമയും തമ്മില്‍
പുരുഷനും അവന്‍ പീഡി പ്പിച്ച സ്ത്രീയും തമ്മില്‍
പുരുഷനും പല സ്ത്രീകളും തമ്മില്‍
ഒരു പുരുഷനും 700 സ്ത്രീകളും 300 വെപ്പാട്ടികളും തമ്മില്‍
പടയാളിയും കുറ്റവാളിയായ സ്ത്രീയും തമ്മില്‍
അടിമകള്‍ തമ്മിലും വിവാഹിതരായിരുന്നു.
എന്നാല്‍ കത്തോലിക്കാ തിരുസഭ എതിര്‍ക്കുന്നത്:
ഒരു പുരുഷനും മറ്റൊരു പുരുഷനും തമ്മില്‍
ഒരു സ്ത്രീയും മറ്റൊരു സ്ത്രീയും തമ്മില്‍
ഹോ! സമ്മതിക്കണം ഇവരെ!