"ശത്രുക്കളെ സ്നേഹിക്കുവിന്‍,
നിങ്ങളെ പീഡിപ്പിക്കുന്നവര്‍ക്ക് വേണ്ടി
പ്രാര്‍ഥിക്കുവിന്‍" (Matthew 5:44)
പിന്നെ എന്താ തിരുസഭ ISIS നു വേണ്ടി പ്രാര്‍ഥിക്കാത്തത്!?
ഇന്ന്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ വിശ്വസിക്കുന്നു എന്ന് പറയുന്ന ക്രിസ്തു മതത്തിലെ ഒരാളുപോലും ബൈബിലെ ഈ വാക്കുകളെ അനുസരിക്കുന്നില്ല എന്നതാണ് ദയനീയ സത്യം!
മാര്‍പാപ്പ പോലും ലോകത്തിലെ പീഡിപ്പിക്കപെടുന്ന ക്രിസ്ത്യാനികള്‍ക്കു വേണ്ടിയാണ് പ്രാര്‍ഥിക്കുന്നത്.
ആ സ്ഥിതിക്ക് മറ്റാരെങ്കിലും ക്രിസ്ത്യാനികളെ പീഡിപ്പിക്കുന്ന ISISന് വേണ്ടി പ്രാര്‍ഥിക്കുമോ!?
പിന്നെ യേശു അങ്ങനെ പലതും പറയും, അത് പോലെ ഒക്കെ ചെയ്യാന്‍ പറ്റോ!? യേശു വിന്റ്റെ ഓരോ തമാശകള്‍ അല്ലെ!
"love your enemies
and pray for those who persecute you" ( Matthew 5:44)
THEN,WHY THE CHURCH DO NOT PRAY FOR THE ISIS!?
Even Pope Francis Prays for Persecuted Christians!!!!
_____________________________________________________________
https://goo.gl/lvDhNZ