..... മാരകമായ വിഷം കഴിച്ചാലും അവര്‍ മരിക്കുകയില്ല. Mark 16:17-18
വെറുതെ ഇരുന്നു മടുത്ത വിശ്വാസികള്‍ക്കുള്ള ഒരു രസകരമായ കളിയാണ് ഇത്! കേരളത്തില്‍ ഓടി ചാടി നടന്ന് മഹാത്ഭുതങ്ങള്‍ നടത്തുന്ന ഒരുപാട് പാസ്റ്റര്‍മാരുണ്ടല്ലോ! തുടക്കം അവരില്‍ നിന്നുമാകട്ടെ!
അവരുടെ കാര്യം അതോടെ ഒരു തീരുമാനമായേനെ!
അപ്പോ എങ്ങനാ കോയ!
ഒന്ന് പരീക്ഷിച്ച് നോക്കിയാലോ....
NB: ദയവായി കുട്ടികള്‍ ഇത് പരീക്ഷിക്കരുത്!
ഇത്രയും വിശ്വാസം ഉണ്ടായിരുന്ന ഈ പുണ്യാത്മാക്കള്‍ക്ക് എന്ത് പറ്റി ആവോ! പാവങ്ങള്‍ വിഷം തീണ്ടി മരിച്ചു പോയി! അപ്പൊ വിശ്വാസം ഇല്ലെങ്കിലും വിശുദ്ധനാകാം!
Poisoned Saint:
St. Bonaventure
Poisoned Popes:
Gregory V (996–999): Poisoned
John VIII (872–882): Allegedly poisoned
Adrian III (884–885): Allegedly poisoned
Clement II (1046–1047): Allegedly poisoned
Benedict XI (1304–1305): Allegedly poisoned
John Paul I (1978)
_______________________________________________
http://
http://listverse.com/2007/
http://
https://en.wikipedia.org/