2006 ല്‍ ഇറ്റലിയില്‍ നടന്ന,
'ഏറ്റവും കൂടുതല്‍ ആളുകള്‍ പ്രാര്‍ഥിക്കുന്നത് ആരോട്' എന്ന സര്‍വെയില്‍ മുന്‍ നിരയില്‍ എത്തിയത് വിശുദ്ധരും അവസാനം മറിയവും യേശുവുമായിരുന്നു !
ലോകത്തിന്റ്റെ പല ഭാഗങ്ങളിലും ഇതുതന്നെയാണ് അവസ്ഥ!
തന്നെക്കാള്‍ വലിയ വിശുദ്ധരുള്ള
തിരുസഭയില്‍, അവസാനമെങ്കിലും എത്താന്‍
കഴിഞ്ഞല്ലോ എന്നോര്‍ത്ത് യേശുവിന് ആസ്വസ്സിക്കാം!
അതോ! തിരുസഭ ഇവന്മാരെയെല്ലാം പിടിച്ച് വിശുദ്ധരാക്കിയത് എന്തിന് എന്നോര്‍ത്ത് കലിപ്പായി ഇരിക്കുകയായിരിക്കുമോ !?
പാവം!
അടിയും തൊഴിയും തെറിയും കേട്ട് അവസാനം തല്ലികൊന്നു!
ഇതൊന്നും വേണ്ടായിരുന്നു എന്നോര്‍ക്കുന്നുണ്ടാകുമോ യേശു!
പാവപെട്ട ഒരു ആശാരി ചെറുക്കനെയല്ല തിരുസഭക്ക് അവശ്യം!
വരുമാനമുണ്ടാക്കി തരുന്ന ഉന്നതകുല ജാതരായ വിശുദ്ധരെയാണ് തിരുസഭക്ക് ആവശ്യം എന്ന് മനസ്സിലാകിയ പുള്ളിക്കാരന്‍ പിന്‍വലിഞ്ഞതായിരിക്കുമോ!?
എന്തരോ .... ഏതോ .....!!!